2011, ഏപ്രിൽ 16, ശനിയാഴ്ച
എന്ടോസല്ഫന്‍ നിരോധിക്കൂ......
എന്ടോസല്ഫാണ് എതിരായ ജനകീയ സമരം വീണ്ടും ശക്തി ആര്‍ജ്ജിച്ചിരിക്കുന്നു. വളരെ പ്രതീക്ഷ നല്കുന്ന കാര്യമാണിത്. . ഇതോടുകൂടി എന്ടോസല്ഫാന് എന്നാ മാരക വിഷം ഇവിടെ നിന്ന് തുടച്ചു നീക്കപ്പെടുക തന്നെ വേണം. വര്‍ഷങ്ങളായി നീതിക്ക് വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടം അതിന്റെ പാരമ്യതയില്‍ എത്തിക്കഴിഞ്ഞു. ഇനിയും നീതി നടപ്പാക്കാ പെട്ടില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. നീതിക്ക് വേണ്ടി കേഴുംബോഴും കേട്ടിയടക്കപ്പെട്ട വാതിലുകള്‍ തച്ചു തകര്‍ക്കപ്പെടണം. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് ആവില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശവമായി കാലം കഴിക്കേണ്ടി വരുന്ന ഒരു ജനതയുടെ സംഘടിത ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനി നമ്മള് പിന്നോട്ടില്ല. ഈ മാസം സ്വീഡനില്‍ നടക്കുന്ന സ്റൊക്ഖോം കന്വേന്ഷനില്‍ ഇന്ത്യ എനോസല്ഫാണ് എതിരായ നിലപാട് സ്വീകരിക്കണം. അതുവഴി ദുരിതം അനുഭവിക്കുന്ന ഒരു തലമുറയെ അവരുടെ അവകാശങ്ങളെ സംരക്ഷിക്കണം. ഒരു ദുരന്തം അത് തങ്ങള്‍ക്കു വന്നാല്‍ മാത്രമേ പ്രതികരിക്കൂ എന്നാ നിലപാട് മാറ്റണം. ഈ വിഷതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പോരാടണം. കല, രാഷ്ട്രീയ , സാമൂഹിക , സാമ്പത്തിക, സാംസ്കാരിക , സാഹിത്യ , ചലച്ചിത്ര, കായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഈ മാരക വിപത്തിന് എതിരെ പ്രതികരിക്കണം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു സാന്ത്വനം വാക്കുകളില്‍ കൂടി എങ്കിലും പകര്‍ന്നു നല്‍കണം. മനസ്സാക്ഷിയുള്ള എല്ലാ വിഭാഗം ജനങ്ങളും ഈ വിഷതിനെതിരെ പ്രതികരിക്കണം. ഇല്ല ഞങ്ങള്‍ തളരില്ല, നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാടും. ജനകീയ ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ വിഷം എന്നെന്നേക്കുമായി അവസ്സനിക്കട്ടെ. ഒരു ജനതയുടെ വിലാപങ്ങള്‍ക്ക് ചെവിയോര്‍ക്കൂ ,മനസ്സാക്ഷി ഉള്ള എല്ലാവരും പ്രതികരിക്കൂ.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
75 അഭിപ്രായങ്ങൾ:
നിങ്ങളെ പോസ്റ്റുകള്‍ അഗ്രിഗ്ഗെറ്റരുകളില് കാണില്ല. ഫോളോ ചെയ്യാനുള്ള അവസരം ഇല്ല ഇവിടെ .
എഴുതുന്നത് കൂടുതല്‍ പേര് വായിക്കുന്നത് ഒരു തെറ്റാണോ ജയരാജ് ഭായ്.
എന്‍ഡോ സള്ഫാന് വിരുദ്ധ സമരങ്ങള്‍ക്ക് എല്ലാ വിജയാശംസകളും
Hai CHERUVADIJI...... follow cheyyan sadhikkunnilla ennu othiri per parayunnundu. kooduthalayi oral vayikkukayanenkil athrayum santhosham. KERALA BLOG ROLL ulppede dharalam blog listukalil koduthittundu, budhimuttu neridunnathil kshamikkumallo. ee niranja snehathinum pinthunaikkum orayiram nandhi........
വിജയാശംസ
It should be banned. I agree with you Mr jayaraj. Take care,greetings
നമുക്കെല്ലാം ഒരുമിച്ചു നില്ക്കാം എന്‍ഡോസള്‍ഫാനെതിരെ
Hai ORILA VERUTHE DREAMERJI..... ee smeepyathinum, pinthuanikkum orayiram nandhi.....
Hai SOLAMANSIR..... ee sneha varavinum, pinthunaikkum orayiram nandhi......
Hai KUSUMAMJI..... ee hridya sannidhyathinum, pinthuanaikkum orayiram nandhi.......
വളരെ പ്രസക്തമാണ് സഹോദരാ..
പക്ഷെ നമുക്ക് ചുറ്റും ബധിരകര്ണ്ണങ്ങള് ആണ് !
അവരുടെ മനസ്സില്‍ എന്‍ഡോസള്‍ഫാന്‍ കുടിയിരിക്കുന്നു. അതിനെ ആദ്യം ആട്ടിപ്പായിക്കണം.
സമരം വിജയിക്കട്ടെ..
അണ്ണാറക്കണ്ണനും തന്നാലായത്!
നമുക്ക് ശ്രമിക്കാം...
I was in Kerala for a few days. every channel is telecasting this topic. But I wonder why it is not banned? poor children.Their condition is pathetic.
മനസ്സാക്ഷി ഉള്ള എല്ലാവരും പ്രതികരിക്കൂ......
ഇതിനു മാത്രം എന്‍ഡ് ഇല്ലാ...ആരുടെ കുറ്റം
Hai ISMAILJI..... paranjathu valare shariyanu. ee hridhya saannidhyathinum, uracha vaakkukalkkum orayiram nandhi.....
Hai CHITRAJI....... once again warm welcome..... thanks alot for your kind visit and such a wonderful support.... thanks a lot.......
Hai CHANTHUJI.... manasaakshi ullavar ellavarum prathikarikkatte.... ee nira saannidhyathinum, pinthunaikkum orayiram nandhi.....
Hai SUJITHJI...... namukku ee vipathinethire onnichu poradam.... ee sneha varavinum, pinthunaikkum orayiram nandhi.........
ellavida mangalangalum
Valare gauravamulla vishayamanithu, It needs to be banned,they are suffering and their condition is pathetic..
husbandil ninnanu ethe kurichu kooduthal manasilayathu.. ee vishayathil research cheyukayum articles publish cheyyukayum,athene aaspathamakki oru documentry yum vannayirunnu..athokke kandapol...avarude avashata valare kashtamanu
ഇന്നത്തെ വാര്‍ത്തയില്‍ കണ്ടു-എന്‍ഡോ സള്ഫാന് എതിരായ ശബ്ധം ശക്തപ്പെട്ടിരിക്കുന്നു.ആശംസകള്‍
It should be banned .I think this is ur second post regarding the same issue.I just pray this should be the last plead against grave injustice.
എനിക്ക് മനസ്സിലാകാത്ത ഒരു
കാര്യം :-
ഒരു അണക്കെട്ടിനു ബല ക്ഷയം
വന്നാല്‍ അത് നന്നാക്കാന്‍ ഉച്ച
കോടി ചര്‍ച്ച,വാഗ്വാദം ,മുന്നണി
ബന്ധങ്ങള്‍ ...അണ പൊട്ടി പതിനായിരങ്ങള്‍
മരിച്ചാല്‍ ആരു ഉത്തരവാദി ?
പകല്‍ പോലെ വ്യക്തമായ എന്ടോസള്ഫാന്
ദുരന്തം .അതിനു കമ്മിഷന് ,സമരം ,നില
വിളി!! നമ്മള് തിരഞ്ഞെടുത്തു വിടുന്ന നമ്മുടെ
നേതാക്കാള്‍ നമ്മളെ മനുഷ്യര്‍ ആയിട്ടോ
പുഴു ആയിട്ടോ കാണുന്നത് ?.ഇതൊന്നും
രാഷ്ട്രീയ തീരുമാനം അല്ലാതെ സാങ്കേതിക
വകുപ്പും ആരോഗ്യ വകുപ്പും ഒക്കെ അല്ലെ
ചെയ്യേണ്ടത് ?
ഇഛാശക്തി ഇല്ലാത്തതും ലാഭേഃഛുക്കളുമായ ഭരണകർത്താക്കളുടെ കണ്ണുതുറപ്പിക്കാൻ ഞാനും അണിചേരുന്നു.
sharikkum a kuttikale kurichu orkumbol valare sankadam thonnum..ithentha ithrem okke ayittum ban cheyyathathu enna njan chinthikkunathu..
ഇന്ത്യയും ചൈനയും പോലെ വളരെ കുറച്ചു
രാജ്യങ്ങള്‍ ഒഴികെ മറ്റു രാജ്യങ്ങള്‍ ഒക്കെ
നിരോധിച്ച ഈ വിപത്തിനെ നമ്മുടെ
ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കണമെങ്കില്‍
നമ്മുടെ മേലാളന്മാരുടെ പോക്കറ്റിലേക്ക് എത്ര ചോരിഞ്ഞിട്ടുണ്ടാവും!!! ഇതിനെതിരെ പ്രതികരിച്ചേ മതിയാവൂ....
നന്നായി ജയരാജ് ഭായ് ഈ പോസ്റ്റ് ...
(പുതിയ പോസ്റ്റ് ഇടുമ്പോള്‍ ഒരു മെയില്‍ അയക്കാമോ ഇവിടെ ഫോളോ ഓപ്ഷന് കണ്ടില്ല അത് കൊണ്ടാണ് lipiranju@gmail.com )
എൻഡോസൾഫാൻ എത്രയും വേഗം ഈ മണ്ണിൽ നിന്നും തുടച്ചു നീക്കണം....
ഇല്ലെങ്കിൽ അത് നമ്മളെ ഇവിടന്നു തുടച്ചു നീക്കും...
ഞാനും നിങ്ങളോടൊപ്പം അണീ ചേരുന്നു...
They have to ban the Endosulfan. Hurting kids are not good.
ഭരണവര്‍ഗ്ഗമേ ജനതയുടെ വിലാപങ്ങള്‍ക്ക് ചെവിയോര്‍ക്കൂ......"എന്ടോസല്ഫന്‍ നിരോധിക്കൂ......"
എന്‍ഡോ സള്ഫാന് വിരുദ്ധ സമരങ്ങള്‍ക്ക് എല്ലാ വിജയാശംസകളും
താങ്കളുടെ ഈ ശ്രമത്തിനു നന്ദി
തുടരുക ഈ ശ്രമം
Hai ENTERUCHILOKAMJI..... ee sneha varavinum, pinthunaikkum, aashamsakalkkum orayiram nandhi.....
Hai SUJAJI....... valare shariyanu, ethrayokke thelivukal nirathiyalum athu thripthiyakathe oru kootter.... ee sneha sameepyathinum, prathikaranathinum, pinthunaikkum orayiram nandhi.....
Hai JYOJI....... ee hridya sannidyathinum, pinthunaikkum orayiram nandhi......
Hai AFRICANMALLUJI...... ithu ENOSULPHANu ethirayi moonnaamathe post aanu... ee vishathinethir orumichu neengaam. ee nira snehathinum, prathikaranathinum, pinthunaikkum orayiram nandhi.....
Hai ENTE LOKAMJI...... ullile prathishedam vyakthamanu. ee sneha varavinum, prathikaranathinum, pinthunaikkum orayiram nandhi.....
Hai NIKUJI...... ee hridhyamaya varavinum, uracha pinthunaikkum orayiram nandhi......
Hai SARAHJI..... ee sneha sameepyathinum, pinthunaikkum orayiram nandhi......
Hai LIPIJI...... valare shariyanu, pradhishedham vykthamanu. puthiya post cheyyumbol theerchayaum ariyikkaam. ee hridhya sameepyathinum, pinthunaikkum orayiram nandhi......
Hai V.KJI........ ee vishathinethire namukku onnichu poradaam. ee niranja snehathinum, pinthunaikkum orayiram nandhi.......
Hai SWATHIJI...... once again warm welcome, thanks a lot for your kind visit and such a wonderful support.. thanks...
Hai RAMANIKAJI....... ee hridhya sameepyathinum, uracha vaakkukalkkum, pinthunaikkum orayiram nandhi......
നല്ല ശക്തമായ പ്രതികരണം..സാമൂഹ്യ അനീതിക്കെതിരെ ശക്തിയായി ആഞ്ഞടിക്കുക..പിന്തുണക്കുന്നു...
പാവപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ദൈന്യ മുഖം കണ്ടിട്ടും മനസ്സ്മാറാത്ത ശരത് പവാറിനെ ഭരണത്തില്‍നിന്നും പുറത്താക്കുകയാണു യു പി എ സര്‍കാര്‍ ചെയ്യേണ്ടത്
ചെറുവാടി പറഞ്ഞതു പോലെ അങ്ങയുടെ പോസ്റ്റുകള്‍ അഗ്രിഗ്ഗെറ്റരുകളില് കാണില്ല. ഫോളോ ചെയ്യാനുള്ള അവസരം ഇല്ല. അങ്ങ് നല്ല പോസ്റ്റുകളിടുകയും, ഞങ്ങളെപ്പോലുള്ളവരുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ അങ്ങ് കാലികപ്രസക്തിയുള്ള ഒരു വിഷയത്തില്‍ നല്ല ഒരു പോസ്റ്റിട്ടത് ഇപ്പോഴാണ് കണ്ടത്.അതും അങ്ങയുടെ ബ്ലോഗ് തിരഞ്ഞു വന്നതുകൊണ്ട്....
നമുക്ക് ശക്തമായി തന്നെ എന്‍ഡോസള്‍ഫാന്‍ എതിരേ പ്രതികരിക്കാം
Hai ANASWARAJI...... ee uracha pinthunaikkum, sannidhyathinum orayiram nandhi.....
Hai ALIJI...... pradhishedham vyakthamanu, paranjathu valar shariyumanu. ee niraja snehathinum pinthunaikkum orayiram nandhi.....
Hai PRADEEPJI...... budhimuttu nerittathil kshamikkanam. ee prothsahanathinum, nalla vaakkukalkkum, pinthunaikkum orayiram nandhi.....
Hai ANURAGJI..... theerchayayum ee vishathinethire namukku onnichu poradam. ee sneha varavinum, uracha pinthunaikkum orayiram nandhi.....
After all these studies, research and cries, I cant understand why this poison is still in use?
All the very best wishes for your great attempt....
Hai MUBIJI...... thanks a lot for your kind visit and such a wonderful support.....
വാളെടുത്തൻ വാളാൽ..... ഇന്നു ലോകഭൌമദിനം.....ഈ സമയത്തു എന്‍ഡൊസൽഫാൻ എന്ന വിഷത്തിനെതിരെ ബ്ലൊഗ്ല്ലിലൂടെ പൊരുതുന്ന ജയരജിനു എന്റെ സർവപിന്തുണയും...ഇതിന്റെ ലിങ്ക് എല്ലാ അധികാരികൾക്കും അയച്ചു കൊടുക്കുക....
Hai PRADEEPJI...... ee niranja snehathinum, prathikaranathinum, pinthunaikkum orayiram nandhi.....
ഏറെ പ്രസക്തവും,കാലോചിതവുമായ പോസ്റ്റ്. ഈ സമരത്തില്‍ പങ്കു ചേരുക
Hai SALAMJI..... ee hridhya varavinum, pinthunaikkum orayiram nandhi......
എന്‍ഡോസള്‍ഫാന്‍ എതിരായ ശബ്ധത്തിന്റെ ശക്തി കൂടിയിരിക്കുന്നു.
ജനകീയ ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ വിഷം എന്നെന്നേക്കുമായി അവസ്സനിക്കട്ടെ.
ഉള്കണ്ണ് തുറക്കട്ടെ..
ഇല്ല ഞങ്ങള്‍ തളരില്ല, നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാടും. ജനകീയ ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ വിഷം എന്നെന്നേക്കുമായി അവസ്സനിക്കട്ടെ. ഒരു ജനതയുടെ വിലാപങ്ങള്‍ക്ക് ചെവിയോര്‍ക്കൂ ,മനസ്സാക്ഷി ഉള്ള എല്ലാവരും പ്രതികരിക്കൂ.......
അതെ,ഇനിയും അടങ്ങിയിരിക്കാനാവില്ല.കാസര്‍കോടിന്റെ മക്കളുടെ ദുരിതം കാണാതിരുന്നു കൂടാ.
A cheapest pest killer which has a tremendous destructive power with water.
Chemistry professor aya manthry polum rakshikkatha God’s own country –ude durvithy.
Good luck Jayaraj
നല്ല പോസ്റ്റ്..
ഈ വിഷ വസ്തു എന്നുക്കുമായി നിരോധിക്കട്ടെ..
ban endosulphan otherwise it will end our life span
ban endosulphan otherwise it will end our life span
Hai BANCHOLIJI...... ee sneha varavinum, pinthunaikkum orayiram nandhi......
Hai MUKUNDANJI..... ee visham ennennekkumayi nashikkatte..... ee hridhya sameepyathinum, pinthunaikkum orayiram nandhi.....
Hai MANJUTHULLIJI...... ee sneha sameepyathinum pinthunaikkum orayiram nandhi.....
Hai KOYAJI.... illa nammal thalarilla, nammal poradi vijayikkum.... ee niranja snehathinum, pinthunaikkum orayiram nandhi......
Hai NANMAKALJI...... ee saumya sannidhyathinum, pinthunaikkum orayiram nandhi.....
Hai VILLAGEMANJI..... ee hridhyamaya varavinum, uracha pinthunaikkum orayiram nandhi.....
Hai VEEJYOTSJI...... ee hridhya sannidhyathinum, pinthunaikkum orayiram nandhi.....
ജതിതക വൈകല്ല്യങ്ങളുണ്ടാക്കുന്ന എത്രയോ വിഷമരുന്നുകൾ നാട്ടിൽ ഉപയോഗിക്കുന്നു. ഇന്ന് ധൈര്യത്തിൽ ഒന്നും ഭക്ഷിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. എൻഡോസൾഫാൻ ഇന്ത്യയിൽ പല ഭാഗത്ത് ഉപയോഗിക്കുന്നുണ്ട്. അവിടെ അത്ര പ്രശ്നങ്ങളുണ്ടായിട്ടില്ല എന്നത് ഒരു പക്ഷെ ശരിയായിരിക്കാം. എന്നാൽ കാസർകോട് സംഭവിച്ചത് അതിന്റെ പേരിൽ അവഗണിക്കാൻ പറ്റുന്നതല്ല. കീടങ്ങളെ നശിപ്പിക്കാൻ വിഷം കൂടിയ മരുന്നുകൾ പ്രയോഗിക്കുമ്പോൾ അതിന്റെ കൂടെ ചത്തൊടുങ്ങുന്നത് മനുഷ്യർ മാത്രമല്ല, ലോകത്ത് ജീവൻ ആവശ്യമുള്ള പലതരം ജീവികളും പെട്ടുപോകുന്നു. കേരളത്തിൽ കൃഷിയിറക്കാൻ പറ്റിയ സ്ഥലമില്ല. ജനനിബിഡമായ കേരളത്തിൽ ഒരിക്കലും പ്രായോഗികമല്ല ഏരിയൽ സ്പ്രേ. ക്രിഷിയോട് അടുത്താണ് മനുഷ്യർ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഏരിയൽ സ്പ്രേ വഴി വിഷം തളിക്കുമ്പോൾ വായുവിലും ജലത്തിലും പടർന്നു പിടിക്കുന്നു. ഈ വിഷത്തിന്റെ ഭവിഷ്യത്ത് പെട്ടൊന്നു കണ്ടെത്തുക പ്രയാസകരമാണ്. വർഷങ്ങളുടെ ജനറ്റിമാറ്റങ്ങളിലൂടെ അതിന്റെ വിഷവേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോ മാത്രമേ നാം തിരിച്ചറിയുന്നുള്ളൂ.. അതാണ് ഇന്നു നാം കേരളത്തിൽ കാണുന്നത്... ഇത് വരും കാലങ്ങളിൽ മറ്റു സ്ഥലങ്ങളിലും പ്രത്യക്ഷമാകാം.. ഇനിയും തെളിവിനായി ഇരകളെ ചോദിക്കുന്ന നീരാളികൾക്ക് നൽകാൻ നമുക്കൊന്നുമില്ല, ദാഹം തീർക്കാൻ ഒരു കുപ്പി എൻഡോസൽഫാൻ കലക്കികൊടുക്കുക എന്നല്ലാതെ...
Hai MAIPPJI..... sirnte prathishedham vykthamanu. itharam janakeeya koottaymakaliloode ee vishathe ennennekkumayi thuratham. ee nia sannidhyathinum, pinthunaikkum orayiram nandhi......
Kerala shutdown
The pesticide endosulfan is banned in Kerala. For what, then, Left Front conducted the state-wide shutdown is known only for them. One thing is very obvious. The one day hartal is surely an exit poll result indication to make aware the people the outcome of the election. The LDF need to teach a lesson those stupid Keralaites who voted against them in the election on April 13.
Even though the government had announced that state-owned buses would operate passengers arriving on long distance trains and at airports were left stranded with no public transport vehicles operating. Most of the offices, including government departments and even banks, remained closed. The state shutdown is a menace recurring so frequently in Kerala and that too with the blessing of the government. This sort of rare phenomenon would never happen elsewhere in the world.
The most interesting matter is, the hartal was called to protest against the delay by the central government in banning the pesticide, the use of which the CPM had defended in the past. A group of Leftist trade union activists had attacked protesters in Kasargode who were marching against the aerial spraying of endosulfan in the cashew plantations of the state-owned Plantation Corporation of Kerala in 1999. For CPM, as it is widely accepted, wisdom occurs a little late.
A meaningful agitation by the Chief Minister of Kerala has been torpedoed by his own party bigwigs, surely a matter of group politics in CPM.
K A Solaman
അഭിപ്രായങ്ങള്‍ മലയാളത്തിലെഴുതിക്കൂടേ, മുരുക്കുംപുഴക്കാരാ!
ee vijayathil thankalkkum abhimanikkammm
Hai SOLAMANSIR...... paranjathinodu poornnamayi yojikkan kazhiyilla. kendrathinte adhikarangalil petta oru kaaryam samsthanangal maathram nadappil varuthumbol chila prashnangal swabhavikam mathramanu. kendrathalathil atharam prashnangal choondi kanikkunnathinu vendiyulla janakeeya koottaymayude bhagamayanu kerala sarkkar ee samarangal nadathunnathu. athinte udhesha shudhiye chodhyam cheyyendathu undo, ee samarangalude koodi vijayamanu ippol namukku nedan sadhichirikkunnathu.......
Hai SANKARANARAYANJI...... theerchayayum shramikkaam..... ee snehavaravinum, prothsahanathinum orayiram nandhi......
Hai ANAAMIKAJI...... aksharangaloloode enthenkilum eliya shramangal nadathunnu, athu vijayamakubol santhosham, athinu pradhana karanam ningalude ellam pinthunayanu..... ee niranja snehathinum, abhinandanangalkkum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ