2011, മാർച്ച് 24, വ്യാഴാഴ്ച
ചരിത്രമാകാന്‍ ഉറുമി............
മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളുമായി ഉറുമി എത്തുകയായി. ശ്രീ സന്തോഷ് ശിവന്റെ സംവിധാനത്തില്‍ , ശ്രീ പ്രിത്വിരാജ് നായകനായ ഉറുമി മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. മലയാളിക്ക് എക്കാലവും അഭിമാനിക്കാനും, ലോക സിനിമയ്ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനും ഉറുമി എന്നാ ചിത്രത്തിലൂടെ സാധിക്കും. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എഴില്‍ പോര്ടുഗളിലെ മാനുവല്‍ രാജാവ് വാസ്കൊട ഗാമയെ ഇന്ത്യയിലേക്ക് അയച്ചു. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എട്ടു , മെയ് ഇരുപതിന് , സൈന്റ്റ് ഗബ്രിഎല്‍ എന്നാ കപ്പലില്‍ ഗാമ കോഴിക്കോട് കാപ്പാട് വന്നിറങ്ങി. അവിടെ നിന്നും ഇന്ത്യയുടെയും, കേരളത്തിന്റെയും ചരിത്രത്തിന്റെ ഗതി മാറുക ആയിരുന്നു. പിന്നീട് ആയിരത്തി അഞ്ഞൂറ്റി രണ്ടിലും, ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി നാലിലും ഗാമ കൊഴികോട് വന്നിറങ്ങി. വൈദേശിക അധിനിവേശം അങ്ങനെ ഗാമയില്‍ നിന്ന് ആരംഭിക്കുകയായിരുന്നു. ആദ്യമായി ഇന്ത്യയില്‍ എത്തിയ വിദേശി എന്നാ മട്ടില്‍ ചരിത്രം ഗാമയെ കാണുമ്പോള്‍ , ഗാമയുടെ ആക്രമണത്തില്‍ വേട്ടയാടപ്പെട്ട മലബാറിലെ സാധരണക്കാര്‍ ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയാതെ മറഞ്ഞു പോവുക ആയിരുന്നു. അത്തരത്തില്‍ ചരിത്രത്തിന്റെ ഇരുട്ടറകളില്‍ തഴയപെട്ട ധീര യോദ്ധാക്കളുടെ കഥയാണ് ഉറുമി. കേള് നായനാര്‍ എന്നാ ധീര യോദ്ധാവിന്റെ ജീവിതത്തിലൂടെ അന്നത്തെ അറിയപ്പെടാത്ത ചരിത്രത്തിന്റെ നാള് വഴികളുടെ ഉള്ള ഒരു യാത്രയാണ്, ഈ ചിത്രം.കേള് നായനാര്‍ എന്നാ വീര പുത്രന്റെ കഥയിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് അറിയപ്പെടാതെ പോയ ആയിരക്കണക്കിന് ധീര ജന്മങ്ങള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഉറുമി. മണ്മറഞ്ഞ ചരിത്രത്തിന്റെ അവസിഷ്ട്ടങ്ങളില്‍ നിന്നും കേളുനയനാര്‍ എന്നാ ധീര യോദ്ധാവ് ഉയിര്തെഴുന്നെല്‍ക്കുമ്പോള്‍ മലയാളിക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചിത്രം കൂടി പിറവി എടുക്കുകയാണ്. ശ്രീ സന്തോഷ്ഷിവന്റെ സംവിധാന മികവും, ക്യാമറ കൊണ്ടുള്ള വിസ്മയങ്ങളും, ശ്രീ ശങ്കര്‍ രാമകൃഷ്ണന്റെ ഉജ്ജ്വലമായ തിരക്കഥയും , ശ്രീ പ്രിത്വിരജ്നെ അഭിനയ മികവും ഒത്തു ചേരുമ്പോള്‍ ഉറുമി ചരിത്രം സൃഷ്ട്ടിക്കുക തന്നെ ചെയ്യും. ശ്രീ ഷാജി നടേശനും, ശ്രീ സന്തോഷ് ശിവനും, ശ്രീ പ്രിത്വിരജും കൂടി നിര്‍മ്മിച്ച ഉറുമി ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഭാഷക്ക് അതീതമായി പ്രഭുദേവ, വിദ്യ ബാലന്, ജനിലിയ ,ആര്യ , അമോല്ഗുപ്ത, തബു, ഇന്ത്യന്‍ സിനിമയിലെ പ്രഗല്ഭര് എല്ലാം തന്നെ മലയാളത്തില്‍ എത്തുന്നു എന്നാ പ്രതെകതയും, ഉരുമിക്കുണ്ട്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, അമ്പരപ്പിക്കുന്ന സംഘട്ടനങ്ങള്‍ ഉറുമി ഒട്ടേറെ വിസ്മയ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ശ്രീ പ്രിത്വിരജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാവും ഉറുമി സമ്മാനിക്കുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാം, .ഒപ്പം ഇത്തരത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വക നല്കുന്ന ഉരുമിക്ക് അര്‍ഹമായ വിജയം നല്‍കേണ്ടത് നമ്മള് ഓരോ മലയാളികളുടെയും കടമയാണ്. ഉരുമിയുടെ മുരള്‍ച്ച അന്തരീക്ഷത്തില്‍ ഉയര്‍ന്നു കഴിഞ്ഞു , ആ വെള്ളി വെളിച്ചത്തില്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനു നമുക്ക് സാക്ഷികള്‍ ആകാം........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
53 അഭിപ്രായങ്ങൾ:
Nice review.. Let us see. Little faith bcoz of Santhosh's involvement.
Thanks & regards
Pranavam Ravikumar
Hai PRANAVAMJI..... theerchayayum nammal malayalikal itharam chithrangalkku arhamaya pradhanayam nalkuka thanne venam.santhosh sivan oru anugraheethanaya kalakaran alle adhehathinte kazhivukalil arrkkanu viswassam illaathathu. ee sneha sannidhyathinum, prothsahanathinum orayiram nandhi......
ആശംസകള്‍
jaya rajinte thoolikayum santhosh shivante urumiyum velli velicham pakaratte ... ashamsakal ...
നിരീക്ഷണം നന്നായി.
It took two weeks time for you to publish your latest writ-up. Why such a gap Mr Jayaraj? Congratulations!
K A Solaman
തീര്‍ച്ചയായും വലിയൊരു പ്രതീക്ഷയുമായാണ് ഉറുമി റിലീസ് ചെയ്യപ്പെടുന്നത്. പ്രേക്ഷകരുടെയും പ്രതീക്ഷകള്‍ തെറ്റാതിരിക്കട്ടെ.
Hai UMESHJI..... ee niranja snehathinum, aashamsakalkkum orayiram nandhi......
Hai VEEJYOTSJI...... ee hridhya sameepyathinum, prothsahanathinum orayiram nandhi......
Hai MOIDEENJI...... ee sannidhyathinum, prothsahanathinum orayiram nandhi..........
Hai SOLAMANSIR....... , theerchayayum ezhuthil oru cheriya gap vannu, enne snehikkunnavarude pinthunayum, avar thanna shakthiyilum veendum ezhuthi thudangi... ee niranja snehathinum, karuthalinum, aashamsakalkkum orayiram nandhi.......
Hai ALAVANTHANJI..... theerchayayum namukku othiri pratheekshikkaam, ee hridhyamaya varavinum , prothsahanathinum orayiram nandhi.......
ഉറുമികൊണ്ടൊരു വീരഗാഥരചിക്കാനാവട്ടേ മലയാളത്തിനെന്ന് ആശംസിക്കുന്നു.
ഉറുമിയുടെ കാര്യം കണ്ടറിയാം പണ്ട് സന്തോഷ് ശിവന് ഇത് പോലൊരു ചരിത്ര സിനിമ.. "അശോക" എടുത്തു കുളമാക്കിയ ചരിത്രമുണ്ട് അതും ഷാരുക്കിനെ വെച്ച് ...പിന്നെ ജയരാജെ ഇതിലെന്താ ഫോളോ ഓപ്ഷന് ഇല്ലാത്തതു ..എന്തെങ്കിലും എഴുതിയോ എന്നറിയാന്‍ വന്നു നോക്കണമല്ലോ ..
ഉറുമി പ്രേക്ഷകലക്ഷങ്ങളുടെ കണ്ണിലെ ഉറുമിയാകട്ടെ...കാത്തിരുന്നു കാണാം
ഉറുമി കാണാന്‍ കാത്തിരിക്കുകയാണ് .
എല്ലാ ആശംസകളും
ഉറുമി വരട്ടെ കാണാം..
Hai ISHAQHJI.... ee sannidhyathinum, nanma niranja vaakkukalkkum orayiram nandhi......
Hai AFRICAN MALLUJI..... URUMI valare pratheeksha nalkunna chithram thanneyanu, santhosh sivan kazhivu theliyicha kalakaranalle, pinne nirdeshangal palikkam. ee sneha sameepyathinum prathikaranathinum orayiram nandhi......
Hai MUSTAFAJI..... ee saoumya saannidhyathinum, aashamsakalkkum orayiram nandhi......
Hai THE MAN TO WALK WITHJI..... ee niranja snehathinum, aashamsakalkkum orayiram nandhi.......
Hai V. Kji... ee hridhyamaya varavinum , aashamsakalkkum orayiram nandhi......
Look like you are fan of Prthivi. I would love see the movie. First I can read your review then movie waiting for that.
Hai SWATHIJI..... PRITHVI was a great actor and very good humanbieng , so realy i love him . obviously URUMI is very good film and malayalies have great expectation about the film. thanks a lot for your kind visit and such an encouragement......
Hai TONGCHEN@SEATTLEJI..... i am so happy to see you here and the greetings from USA is realy a great encouragement for me. yes i am an indian and i am very proud to be an indian. i am residing in kerala, the gods own country, and we have the sweet language malayalam . thanks a lot for your nice comments, soon i will be there.... thanks.....
ശ്ശോ ഇങ്ങനൊക്കെയുള്ള കാര്യങ്ങളിവിടെ സംഭവിക്കണുണ്ടോ....അപ്പോ ഉറുമി കീ ജയ്...ജയരാജേട്ടനും
നിരീക്ഷണം നന്നായി.
അഭിനന്ദനങ്ങള്‍
സിനിമ പറഞ്ഞത് പോലെ തന്നെയാണോ ? കണ്ടിട്ട് പറയാം.
വര്‍ഷം രേഖപ്പെടുത്താന്‍ അക്ഷരങ്ങളെക്കാള്‍ അക്കങ്ങളല്ലേ നല്ലത് ?
സിനിമ കണ്ടിട്ടു പറയാം!
Hai SEETHAJI..... adhyamayi ivide vannathil valiya santhosham, ee snehapoornnamaya varavinum, prothsahanathinum orayiram nandhi.....
Hai BINSHEQJI.... ere nalayallo kandittu, enthayalum ee sneha saannidhyathinum, abhinandanangalkkum orayiram nandhi. nirdeshangal palikkaam, nandhi......
Hai SANKARANARAYANJI..... theerchayayum URUMI kandittu abhiprayam parayanam. ee hridhyamaya saannidhyathinum, prothsahanathinum orayiram nandhi.......
nokkaatee...padam kandittu visadamaaya abipraayam parayaam.
ഉറുമി ചരിത്രമാകും...ആശംസകള്‍..
Hai NUKUKECHERYJI...... theerchayayum URUMI kandittu abhiprayam parayanam, ee hridhyamaya varavinum, prathikaranathinum orayiram nandhi.....
Hai COMICCOLAJI..... ee saumya sameepyathinum, prothsahanathinum orayiram nandhi.......
നല്ല ചിത്രങ്ങള്‍ !
ആശംസകള്‍ ....
പ്രതീക്ഷകളോടെ...
ഉറുമിയുടെ കഥയെന്താണെന്നറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു. ഇനി കണ്ടു നോക്കണം എന്നുണ്ട്.
Hai PUSHPAMGADJI..... ee sneha varavinum, prothsahanathinum orayiram nandhi........
Hai SREEJI... ee sneha varavinum, pratheeksha nirbharamaya vaakkukalkkum orayiram nandhi......
Hai KUSUMAMJI...... theerchayayum kananam, ee niranja snehathinum, prathikaranathinum orayiram nandhi......
നല്ല സിനിമകൾ അന്യം നിന്ന് പോകുന്ന മലയാളത്തിൽ ഉറുമിയുടെ വരവ് പ്രതീക്ഷ നൽകുന്നൂ.... വിജയത്തിന് വേണ്ടി പ്രാർത്തിക്കാം.......ഒരുമിച്ച്,
Hai CHANTHUJI..... ee niranja snehathinum, prothsahanathinum orayiram nandhi.....
സിനിമ കാണുന്നതിനു മുന്പെഴുതിയതാണല്ലേ.. കണ്ടിട്ടെന്തു തോന്നുന്നു.?.
ഇതുവരെ കിട്ടിയ അഭിപ്രായമനുസരിച്ച് ‘ഉറുമി’ ഒരു ‘Visual Treat'ആണെന്നാണ്.
ചരിത്രവും ആധുനിക കാലഘട്ടവും കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു കഥ പറയല്‍.
സാങ്കേതികപരമായി മലയാളസിനിമാനിലവാരം വെച്ച് ഏറെ മുന്നില്‍ നില്‍ക്കുന്നുണ്ടെന്നും
അഭിപ്രായമുണ്ട്.
പടം കണ്ടിട്ട് പറയാം ആശാനെ
Hai MUNEERJI..... URUMI SANKETHIKAMAYUM, KALAPARAMAYUM INNUVARE UNDAYITTULLA MALAYALA CHITHRANGAL ETTAVUM MUKALIL THANNEYANU, NAMUKKU ORO MALAYALIKKUM ABHIMANIKKAAM.... ee sneha sandarshanathinum abhiprayathinum orayiram nandhi...............
Hai PRIYAGJI...... theerchayayum URUMI kananam , namukku oro malayalikkum abhimanikkaam. ee sneha varavinum , prathikaranathinum orayiram nandhi..........
nalla chitrangale ennum randu kai neeti sweekarichittulla Malayalam cinema, ith ninakkulla sammanam..
nireekshnangngal thudarette . nannayirikkunn. thanks
Hai RAJASREE NARAYANJI..... ee niranja snehathinum, prothsahanathinum orayiram nandhi......
Hai NAJEEBJI.... ee sneha sameepyathinum, prothsahanathinum orayiram nandhi.........
ഉറുമി ഇവിടെ വന്നപ്പോൽ കണ്ടു..
ഇഷ്ട്ടപ്പെട്ടു
Hai MUKUNDANJI..... URUMI kandu ennarinju, ishttamayi ennu arinjathil santhosham. ee sneha varavinum , prothsahanathinum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ