2011, മാർച്ച് 12, ശനിയാഴ്‌ച

പൊറുക്കുക, സച്ചിന്‍... പൊറുക്കുക ...

പൊറുക്കുക, നൂറു കോടിയില്‍ പരം വരുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കരോട് പറയാനുള്ളത് ഇത് മാത്രമാണ്. രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സച്ചിന്‍ താങ്കള്‍ക്ക് ശക്തമായ പിന്തുണ ഇന്നത്തെ ടീമില്‍ നിന്ന് കിട്ടാത്തതിനു പൊറുക്കുക. സൌത്ത് അഫ്രികായും ആയുള്ള കളിയില്‍ ശക്തമായ അടിത്തറ നല്‍കിയിട്ടും അത് മുതലാക്കാന്‍ കഴിയാത്ത ടീമായി ഇന്ത്യ മാറിയത് കണ്ടു താങ്കളെ പോലെ ഓരോ ഇന്ത്യക്കാരനും ദുഖിചിട്ടുണ്ടാകും. തീര്‍ച്ചയായും താങ്കള്‍ ടീമില്‍ ഉള്ളപ്പോള്‍ ഇന്ത്യ ഒരു ലോക കപ്പു നേടെണ്ടാതാണ്. പക്ഷെ സ്വാര്‍ത്ഥ താല്പര്യം മാത്രം കൈ മുതലാക്കിയ ധോണി ആ സ്വപ്നം തകര്‍ക്കുന്ന തരത്തിലാണ് പെരുമാറുന്നത്. ധോണി ഒരു കാര്യം മനസിലാക്കുക താങ്കളുടെ ഇഷ്ട്ടം മാത്രം നടത്തുവാനുള്ള ടീമല്ല ഇന്ത്യ, നൂറു കോടി ജനങ്ങളുടെ സ്വപനം യാഥാര്‍ത്ഥ്യം ആക്കി മാറ്റുവാനാണ് താങ്കള്‍ ശ്രമിക്കേണ്ടത്. ശ്രീശാന്തിനെ പോലെ മികച്ച കളിക്കാരനെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പുറത്തിരുതുന്നത് ക്രൂരതയാണ്. ഇത് വരെ നടന്ന കളികളില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുക. ഇനിയും ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ട്. പക്ഷെ ധോണി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാറ്റി വൈക്കണം. അടുത്ത കളിയില്‍ ശ്രീശാന്തിനെയും, ആശ്വിനെയും കളിപ്പിച്ചു നോക്ക്, ഇന്ത്യ മികച്ച വിജയം നേടും. തീര്‍ച്ചയായും ശ്രീശാന്തിന്റെയും, ആശ്വിന്റെയും പ്രകടനം ഇന്ത്യക്ക് കപ്പു നേടി കൊടുക്കും പക്ഷെ അവരെ കളിപ്പിക്കാന്‍ ധോണി തയ്യാറാവണം. എന്തായാലും സച്ചിന്‍ ഒരില്‍ക്കല്‍ കൂടി നൂറു കോടി ജനങ്ങള്‍ ഒരേ സ്വരതി പറയുന്നു പൊറുക്കുക സച്ചിന്‍ പൊറുക്കുക.........

25 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ശ്രീ ശാന്തിന്റെ കാര്യം വിട്..അത് പോയി .സച്ചിന്‍ പാവം അതില്‍ വേറെ മറിച് അഭിപ്രായം ഇല്ല ....

പ്രയാണ്‍ പറഞ്ഞു...

ശ്രീശാന്തൊന്നും ചെയ്യുമായിരുന്നില്ല .ഇന്നലെ അവസാനത്തെ ഓവര്‍ ബാജിക്ക് കൊടുത്തിരുന്നെങ്കില്‍ .......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRADEEPJI ..... sreeshanthine angane angu upekshikkan kazhiyumo, ippo teemilulla saheer, munaf , nehra ennivare vachu nokkumbol sreeshanth thanneyanu oru padi mukalil , sreeshanthum, ashwinum kalikkukayanenkil india vijayikkum... ee sannidhyathinum, prathikaranathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRAYANJI..... innalathe avassana overil sree enthenkilum cheyyumayirunnu ennalla paranjathu, sreeyeyum, ashwineyum kalippichirunnu enkil thudakkathile south africa pradirodhathil ayene, pinne harbhajanum mattum ee parayunnathu pole valiya prakadanam onnum nadathunnilla, oru pakshe harbhajan oru malsarathil ninnu mari ninnalum valiya kuzhappam onnum sambhavikkumennu thonnunnilla. ee sneha varavinum, prothsahanathinum orayiram nandhi.......

നരിക്കുന്നൻ പറഞ്ഞു...

ഈ ബ്ലോഗിൽ ഞാൻ ആദ്യമായാണെന്ന് തോന്നുന്നു.

ബാറ്റിംഗ് മികച്ചിരിക്കുമ്പോൾ ബൗളിംഗ് തരം താഴുക.. ബൗളിംഗ് ശരിയാകുമ്പോൾ ഫീൽഡിംഗ് തകരുക.. എല്ലാം തികഞ്ഞൊരു ഇന്ത്യൻ ടീം എന്നുണ്ടാകും... ഇന്ത്യൻ മണ്ണിൽ ക്വാർട്ടർ കാണാതെ ഇന്ത്യക്ക് പുറത്ത് പോവേണ്ടി വരുമോ... അതിന്‌ കാരണക്കാർ ആരായാലും കാത്തിരുന്ന് കാണാം.. ശ്രീശന്തിനെന്തെങ്കിലും ചെയ്യാൻ കഴിയില്ലന്നെ എനിക്കഭിപ്രായമില്ല. ഒരു കളിയിൽ ശ്രീശാന്ത് ഒരുപാട് റൺ അനുവദിച്ചെന്ന് കരുതി ഇത്രയും പുറത്തിരുത്തേണ്ട ആവശ്യം ഇല്ലായിരുന്നു. ദുർബലരായ ടീമുകളോട് കളിച്ചപ്പോഴെങ്കിലും ശ്രീയെ പരീക്ഷിച്ച് നോക്കാമായിരുന്നു. ധോണിയുടെ കടും പിടുത്തം തന്നെയാണ്‌ ഇതിന്‌ പിന്നി. ഇന്നലത്തെ പരാജയം ധോണി ചോദിച്ച് വാങ്ങിയതാണ്‌. പിന്നെ, വമ്പൻ പരാജയമായ ഫീൽഡിംഗും.. അവസാന ഓവറുകളിൽ സിങ്കിൾസ് കൊടുക്കാതെ വരിഞ്ഞ് മുറുക്കാൻ കഴിയണമായിരുന്നു. ആശിഷ് നെഹറ എന്ന തീരുമാനം വൻ പരാജയമായി..

നന്ദി സച്ചിൻ.. ഇനിയും വെടിയുതിർക്കാൻ പാകത്തിൽ തന്റെ ബാറ്റ് എപ്പോഴും സജ്ജ്മാണെന്ന് കടലാസ് പുലികളായ സഹതാരങ്ങൾക്ക് ബോധ്യപ്പെടുത്തിയതിന്‌..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NARIKKUNIJI... ivide munpu vannittundu ennu thonnunnu, enthayalum valare santhoshamayi. paranjathinodu nooru shathamanavum yojikkunnu, iniyum theerchayayum varanam. ee sneha sameepyathinum, pinthunaikkum, prothsahanathinum orayiram nandhi.......

African Mallu പറഞ്ഞു...

41 ഓവറില്‍ 260 റണ്ണെടുത്ത ഇന്ത്യ താളം തെറ്റിയത് ശ്രീശാന്ത് ട്ടെണ്ടുല്‍കരിനു വെള്ളം കൊടുക്കാന്‍ വന്നതിനു ശേഷമാണു ...നല്ല ശ്രീ യുള്ള ചെക്കന്‍ .ha..ha

kambarRm പറഞ്ഞു...

ഈ പ്രായത്തിലും ടീമിനു വേണ്ടി ഇത്ര ആത്മാർത്ഥമായി കളിക്കുന്ന വേറെ ഒരു പ്ലയറില്ല,
സത്യം..
മറ്റുള്ളവർ സച്ചിനിൽ നിന്നും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.
ആശംസകൾ

Pranavam Ravikumar പറഞ്ഞു...

:-) Good!

K A Solaman പറഞ്ഞു...

Greetings Mr Jayaraj.
See you.

KAS Leaf Blog K A Solaman

ആളവന്‍താന്‍ പറഞ്ഞു...

ഇപ്പോഴത്തെ അവസ്ഥയില്‍ ധോണിയുടെ സ്വാര്‍ത്ഥതാല്പര്യമാണ് ശ്രീയെ ബാധിച്ചത് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. അടുത്ത മല്‍സരം നോക്കാം. എന്തായാലും ശ്രീയെ കാത്തു ഒരു സ്ഥാനം പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICANMALLUJI......twenty- twenty lokakappu enthu kondanu indiaykku kittiyathu ennu ormmayundo, srre pole oru payyan oduvil oru catch eduthuthathu kondanu, ee loka kappu jayikkanamenkilum sree teemil undenkile sadhikkoo. sreeyeyum, aswineyum kalippichu nokku india kappu nedum..... ee varavinum, abhiprayathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KAMBERJI..... valare shariyanu, ee sneha varavinum, prothsahanathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRANAVAMJI..... ee sannidhyathinum, prathikaranathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR... thanks a lot for your kind visit and comments.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ALAVANTHANJI...... theerchayayum dhoniyude swarthatha thanneyanu. sreeyeyum , aswhineyum kalippichal india cup nedum........

TPShukooR പറഞ്ഞു...

താങ്കളുടെ വികാരം മനസ്സിലാക്കുന്നു.
കളി കാണാറില്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല.
ആശംസകള്‍.

ajith പറഞ്ഞു...

സച്ചിനോട് വലിയ ബഹുമാനമാണ്. അത് കളിയുടെ കാര്യത്തിലല്ല പക്ഷെ ആ ഉന്നതവ്യക്തിത്വത്തിനോടാണ്. ശ്രീശാന്തിനോട് ബഹുമാനം തെല്ലുമില്ല. ഊതിവീര്‍പ്പിച്ച ബലൂണ്‍, എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്നത്.

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

സച്ചിന്‍ അതൊരു മുത്തല്ലേ മാണിക്യമുത്ത്

ബെഞ്ചാലി പറഞ്ഞു...

ശ്രീശാന്തിന്റെ പേര് മാറ്റിയാൽ ശരിയാകും. ശ്രിഅശാന്ത..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHSIR..... ee sneha varavinum, prothsahanathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHUKURJI..... ee sneha varavinum, prothsahanathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUSTAFAJI.... valare shariyanu, ee saannidhyathinum, nalla vaakkukalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai BENCHOLIJI..... ee sneha sameepyathinum, abhiprayathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SUHRUTHUJI..... itharathil oru angeekaram nalkiyathinu nandhi, theerchayayum thankalude nirdesham palikkan shramikkaam........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️