ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........
2011, ഫെബ്രുവരി 18, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
30 അഭിപ്രായങ്ങൾ:
ഹ ഹ ഹ അത് കലക്കി മാഷേ. സത്യാണ്.
നമ്മുടെ നാട്ടിലെ ദുരന്തങ്ങളെങ്കിലും ഇതു പൊലെയാണ്...
ആശംസകൾ...
You are right Mr Jayaraj.
K A Solaman
God is surprised at mankind because of the following reasons
Reason 1: Man gets bored in childhood, he wishes to grow up and then longs to be a child.
Reason 2: He loses his health to make money and then loses his money to restore his health.
Reason 3: He thinks anxiously about future, forgetting the present. So he lives neither in future nor in present.
Reason 4: He lives as if he will never die, but die as if he has never lived.
K A Solaman
Hai ALAVANTHANJI...... ee sneha varavinum, prothsahanathinum orayiram nandhi.......
Hai V.KJI...... ee niramja snehathinum, aashamsakalkkum orayiram nandhi......
Hai SOLAMANSIR....... thanks a lot for your kind visit and comment. the things you point out is something intersting and thoughtful ones... thanks a lot........
ഓരോ ദുരന്തങ്ങളും ചാനലുകള്‍ ആഘോഷിക്കുന്നു
പിന്നെ മറക്കുന്നു
Hai RAMANIKAJI...... valare sathyam, ee sneha varavinum, nalla vaakkukalkkum orayiram nandhi.....
വളരെ ശരി...........
thats true
minu
പരമാർത്ഥം!!
കുഞ്ഞുകവിതയിൽ വലിയ ആശയം. കൊള്ളാം മാഷെ.
satheeshharipad.blogspot.com
Today I could read your post. Fonts appeared automatically. Take care
Hai PRAYANJI...... ee sneha varavinum , prothsahanathinum orayiram nandhi....
Hai MYWORLD...... thanks a lot for your kind visit and comments....
Hai SATHEESHJI...... ee niranja snehathinum, prothsahanathinum orayiram nandhi......
Hai CHITRAJI........ happy to hear that you will read the post. thanks a lot for your kind visit and encouragement.........
ഇനി എല്ലാത്തിനും ഒരു പുതുമ വരുത്തണം അല്ലെ.
സത്യം ...
പച്ചയായ സത്യം...
അടുത്ത ഒരു ദുരന്തത്തിനു കാതോര്‍ത്ത്..
എത്ര ശരി.
Hai RAMJISIR.... ee sneha sameepyathinum , prothsahanathinum orayiram nandhi.....
Hai VILLAGEMANJI..... ee sneha saannidhyathinum, prothsahanathinum orayiram nandhi......
Hai KAMBERJI.... ee varavinim, abhiprayathinum orayiram nandhi.....
Hai AJITHSIR.... ee sneha sannidhyathinum , prothsahanathinum orayiram nandhi.....
Hai JYOJI...... ee varavinum, prothsahanathinum orayiram nandhi......
പ്രകൃതിപ്പ്രളയത്തിലേക്ക് അറിയാതടര്‍ന്നു വീണൊടുങ്ങി പാഴായിപ്പോയ ജന്മങ്ങള് സഹതാപമര്‍ഹിക്കുന്നു. സഹാനുഭൂതി കെട്ട് പരഹത്യയില് ഭ്രമംകൊണ്ട് ഭൂമിയില്‍ നാശത്തിന്റെ വിത്തിറക്കി കൊയ്യാന്‍ വാളെടുത്തു നില്ക്കുന്ന കാപാലിക ജന്മങ്ങള് ശാപമര്ഹിക്കുന്നു. കാപാലികരുടെ വാള്‍ത്തലയാല്‍ തലയറ്റു വീഴുന്ന പാവങ്ങളുടെ പാഴാക്കപ്പെട്ട ജന്മങ്ങല്ക്ക് ആരുത്തരം നല്‍കും? ദൈവമോ മനുഷ്യനോ?
കവി കുറിച്ചിട്ട വരികള്‍ക്കിടയില്‍ മറച്ചുവെച്ചതെന്തൊക്കെയോ എടുത്ത് ഈ മടയന് ഇങ്ങനെയും വായിച്ചു പോയി.
നന്മ വരട്ടെ, നമുക്കു ആശ വിടാതെ കാത്തു നില്ക്കാം....
All the best!
Hai GANGADARANSIR...... ee sneha varavinum, prothsahanathinum orayiram nandhi.....
kazhchakaarkku mattamillallo..
Hai ANAMIKAJI........ ee niranja snehathinum, prathikaranathinum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ