2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

അപായ ചങ്ങലയുടെ ദുഖം........

ഞാനൊരു അപായ ചങ്ങല,
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍
നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി
വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തചിടുമ്പോള്‍
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പോങ്ങിയില്ലൊരു കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയാതോരീ ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......

25 അഭിപ്രായങ്ങൾ:

.. പറഞ്ഞു...

പശുവും ചത്തു, മോരിലെ പുളിയും പോയി എന്ന് വരെയായി. മാതൃഭൂമിയില്‍ എല്ലാ മതസ്ഥരെയും വെച്ച് ലേഖനവും വന്നു, മാധ്യമങ്ങളില്‍ അന്വേഷണാത്മക ലേഖനങ്ങള്‍, മരണം ചോരയുടെ ചൂടാറ്റുന്നതിന്ന് മുമ്പേ ബ്ലോഗുകളില്‍ അനുഭവകഥ, കാവ്യം, ഇനിയുമെന്തിനൊക്കെ കണ്‍തുറന്നിരിക്കണം?

anupama പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
anupama പറഞ്ഞു...

പ്രിയപ്പെട്ട ജയരാജ്,

കവിത വളരെ നന്നായിട്ടുണ്ട്!സൌമ്യ അലറിക്കരഞ്ഞിട്ടും,ഒരാളും തിരിഞ്ഞു നോക്കിയില്ല...ആ ദുഃഖം വരികളിലൂടെ വളരെ നന്നായി വരച്ചു കാട്ടുന്നു.ആരും അപായ ചങ്ങല പോലും വലിച്ചില്ലല്ലോ എന്ന് ദുഖിക്കുന്നു..ഒരു കുടുംബം തകര്‍ന്നു...ഒരു സ്വപ്നം തകര്‍ന്നു...

എത്ര ക്രൂരമായ ഉപമയാണ് സൂര്യകിരണം രവി എഴുതിയിരിക്കുന്നത്!കഷ്ടം തന്നെ......നഷ്ടം സൗമ്യയുടെ കുടുംബത്തിനു മാത്രമാണല്ലോ...

ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

പ്രയാണ്‍ പറഞ്ഞു...

.............

Pranavam Ravikumar പറഞ്ഞു...

Very Good Lines to pay ur tribute to her.

My prayers too.!

mazhathulli പറഞ്ഞു...

soorya kiranam ravi, inganeyokkeye kettarinjavarkku prathikarikkanakoo

valare nannayirikkunnu, apaaya changalakku jeevanillathe poi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SURYAKANAMJI..... karyangale kooduthal thuranna manassode sameepichaal kaazhcha kooduthal vyakthamaku,...... ee sneha varavinu orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANUJI..... paranjathu aksharam prathi shariyanu..... ee sameepyathinum, prothsahanathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRAYANJI...... ee sneha saannidhyathinu orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRANAVAMJI..... ee niranja snehathinum, nalla vaakkukalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MAZHATHULLIJI...... valare shariyanu, ee sneha varavinum, prothsahanathinum orayiram nandhi......

.. പറഞ്ഞു...

‌@ അനുപമ
ഞാന്‍ പറഞ്ഞ ഉപമ‍, അപായപ്പെട്ടവരെ ഓര്‍ക്കേണ്ടതില്ലെന്നുമല്ല, താങ്കള്‍ പറഞ്ഞ ഒരു വാചകം (താഴെക്കൊടുത്തിരിക്കുന്നു) ഒരാവര്‍ത്തി കൂടി മനസ്സിരുത്തി വായിച്ചാല്‍ ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മുഴുവനായും പിടികിട്ടും.

നഷ്ടം സൗമ്യയുടെ കുടുംബത്തിനു മാത്രമാണല്ലോ...

===============================
@mazhathulli
ആയിരിക്കാം, പക്ഷെ നമ്മള്‍ അറിയാതെ ചെയ്യുന്ന പ്രവൃത്തികള്‍ പലപ്പോഴും ക്രൂരമാണ്.
===============================


ഒന്നോര്‍ക്കുക, ഇത് നിങ്ങളി(നമ്മളി)ലാര്‍ക്കെങ്കിലുമാണെങ്കില്‍ എന്തായിരുന്നേനെ താന്താങ്ങളുടെ പ്രതികരണം?

.. പറഞ്ഞു...

@jayarajmurukkumpuzha :) നന്ദി, പിന്നെ തുറന്ന മനസ്സോടെ സമീപിക്കുക എന്ന് വെച്ചാല്‍ എന്തെന്ന് വ്യക്തമായിട്ടില്ല കേട്ടൊ.
====
കവിത എന്ന രീതിയിലല്ല ഞാന്‍ സമീപിക്കുന്നത് എന്ന് പറയട്ടെ ആദ്യം. കവിതയിലെ സന്ദേശം ഈ സ്വാര്‍ത്ഥ ലോകത്തിനെ വീണ്ടും സ്വാര്‍ത്ഥതയിലേക്ക് തള്ളിവിടുന്ന തരത്തിലാണ്. തുറന്ന മനസ്സോടെ സമീപിക്കണമെന്ന നിശ്ചയം പുറംമോടി മാത്രം, സന്നിഗ്ദഘട്ടങ്ങളില്‍ സ്വാര്‍ത്ഥത മാത്രമേ ബഹുഭൂരിപക്ഷവും സ്വീകരിക്കുന്നുള്ളു. താങ്കള്‍ എന്തായാലും കവിതയിലൂടെ ദു:ഖത്തില്‍ പങ്ക് ചേര്‍ക്കുന്നു. അതും ഒരു തരത്തില്‍ ഒരഭിനയമല്ലേ?

ഈ വിഷയത്തില്‍ ആ പെണ്‍കുട്ടി മരിച്ച് മണിക്കൂറുകള്‍ക്കിടയില്‍ ‘അനുഭവ’കഥയെഴുതിക്കളഞ്ഞു. കേട്ടറിവുകള്‍ അനുഭവമാണോ?

ഈ വിഷയത്തില്‍ ഞാനും എന്തിനിങ്ങനെ വായിട്ടലക്കുന്നു? നഷ്ടം സൗമ്യയുടെ കുടുംബത്തിനു മാത്രമാണെന്ന് ഞാനും മനസ്സിലാക്കാത്തതെന്തെ..?

.. പറഞ്ഞു...

ഈ വിഷയത്തില്‍ ആ പെണ്‍കുട്ടി മരിച്ച് മണിക്കൂറുകള്‍ക്കിടയില്‍ “ഒരുവന്‍” ‘അനുഭവ’കഥയെഴുതിക്കളഞ്ഞു. കേട്ടറിവുകള്‍ അനുഭവമാണോ?

ആളവന്‍താന്‍ പറഞ്ഞു...

അതാരാ രവീ ആ അനുഭവക്കഥക്കാരന്‍ ?

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപായ ചങ്ങല കണ്ടതില്ലാരും...
കാണാത്തതല്ല ...
കണ്ടതായി നടിച്ചില്ല...
സ്വാര്‍ത്ഥ ഭാരത്താല്‍ പോങ്ങിയില്ലൊരു കരവും...
പൊറുക്കുക പ്രിയ സോദരീ നീ ...

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

VAYICHUTTO!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SURYAKANAMJI..... itharam prashnangalil ingane chila prathikaranangal koodi illaathayal , valare kazhttamalle.... ee varavinum, abhiprayathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ALAVANTHANJI.... ee sneha varavinum, abhiprayathinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AALAVANTHANJI...... ee sneha varavinum , prothsahanathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SANKARANARAYANJI...... ee sneha sameepyathinum, prothsahanathinum orayiram nandhi......

mynews പറഞ്ഞു...

its nice

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MYNEWSJI.... ee sneha varavinum, prothsahanathinum orayiram nandhi.....

MOIDEEN ANGADIMUGAR പറഞ്ഞു...

നല്ല കവിത.ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MOIDEENJI...... ee sneha varavinum, prothsahanathinum orayiram nandhi......

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...