2011, ജനുവരി 17, തിങ്കളാഴ്ച
ശ്രീ പോയ ഇന്ത്യ .........
ലോക കപ്പ് ക്രിക്കെറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. മലിയളി താരം ശ്രീശാന്ത് തഴയപ്പെട്ടിരിക്കുന്നു. ഇത് കടുത്ത അനീതിയാണ്. ആത്മസമര്‍പ്പണം ചെയ്താ ഒരു കളിക്കാരനോട് കാണിക്കുന്ന ഏറ്റവും വലിയ ക്ര്രൂരതയാണ് ഇതിലൂടെ വെളിവാകുന്നത്. ഒരു കളിക്കാരന് തന്റെ പ്ര്തതിഭയുടെ ഉന്നതിയില്‍ നില്ല്ക്കുമ്പോള് അയാളെ അവഗണിക്കുക വഴി ആ കളിക്കാരനെയും, ആ കളിയെ മൊത്തത്തില്‍ തന്നെയും പരിഹസിക്കുന്ന നിലപാട് തികച്ചും വേദനാജനകമാണ്. ഇന്ത്യ ഇതിനു ഒരു പാട് വില നല്‍കേണ്ടി വരും. പ്രതിസന്തികളില്‍ തളരാത്ത വീറുറ്റ പോരാളിയാണ് ശ്രീശാന്ത്, അത് കൊണ്ട് തന്നെ ശ്രീയുടെ ഭാവിയെപ്പറ്റി ഉത്ഖണ്ട പെടേണ്ട കാര്യമില്ല. ഇതിലും ശക്തമായി തന്നെ ശ്രീ തിരിച്ചു വരും, ശ്രീയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ഉള്ളപ്പോള്‍ അവരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കാതിരിക്കാന്‍ ശ്രീക്ക് ആവില്ലല്ലോ. വേദനയോടെ ആണെങ്കിലും ശ്രീ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് ആശംസ അറിയിച്ചിരിക്കുന്നു. ശ്രീക്ക് അങ്ങനെ പെരുമാരനെ കഴിയൂ. കാരണം ഒരു തളരാത്ത പോരാളിക്ക് അങ്ങനെയേ സാധിക്കൂ. ഇന്ന് ശ്രീ വാര്‍ത്തകളില്‍ നിറയുന്നത് ടീമില്‍ ഇടം കിട്ടാത്തത് കൊണ്ടാണ്, എന്നാല്‍ ലോകകപ്പിന്റെ നാളുകളില്‍ വീണ്ടും ശ്രീയുടെ പേര് ഉയര്‍ന്നു വരും, ശ്രീക്ക് പകരക്കാരായി വന്ന താരങ്ങള്‍ പരാജയം ഏറ്റു വാങ്ങുമ്പോള്‍ ശ്രീയെക്കുരിച്ചു വാനോളം പുകഴ്ത്താനും, ശ്രീയുടെ അഭാവതെക്കുരിച്ചു ചര്‍ച്ച ചെയ്യാനും മല്സ്സരിക്കുന്ന ആളുകള്‍ ഉണ്ടാവും. ഒരിക്ക്കലും തളരാതെ മുന്നോട്ടു പോവുക ഒപ്പം ഒരു പാട് പേരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. ശ്രീ പറഞ്ഞത് പോലെ വേദനയോടെ ആണെങ്കിലും ഇന്ത്യയുടെ വിജയത്തിന് ആശംസകള്‍ നേരുന്നു. പക്ഷെ ... വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
35 അഭിപ്രായങ്ങൾ:
ഈ ലോകം കണുന്നേര
മോക്കാനംവന്നീടുന്നു
ണ്ടെങ്കിലുംഛര്ദ്ദിക്കുവാന്
വയ്യെണ്റ്റെ മുഖത്താകും
-- കുഞ്ഞുണ്ണി മാഷ്
..ഐപിഎല്ലോളം വരുമോ 'ഈ' ലോക കപ്പു...........ങ്ങ് ഹേ..........
മുരുക്കുംപുഴക്കാരന് ആശംസകള്‍!
അല്പം അഹങ്കാരം കൂടുതലാ ശ്രീശാന്തിന്.അത് ധോണി തന്നെ ഒരിക്കൽ പറഞ്ഞതായോർക്കുന്നു.
Hai KHADERJI.... ee sneha varavinum, ormmappedurhalinum orayiram nandhi......
Hai SUBANJI..... ee varavinum,abhiprayathinum orayiram nandhi.......
Hai SANKARANARAYANANJI.... ee saannidhyathinum, aashamsakalkkum orayiram nandhi.......
Hai MOIDEENJI..... ee paranjathinodu yojikkunnilla, south africayumayulla randaam test jayikkan kaaranam shreeshanth edutha smithinte wicket thanneyanu, kali jayichu kazhinjappol thante saha kalikkarane manassikamayi thakarkkan nokkiya dhoniyanu yadartha ahankari, maathramalla kaanikal kuppi erinju ennu parathi paranjappol kaliyakki chiricha dhoni oru captanano, appozhe ariyamayirunnu, shreeye thazhayanulla kalikal nadakkunnu ennu, randu varshamayi oneday kalikkaatha peeyush chaula , tamilnadinte aswin ivarokke teemil engane kayarippatti ennathu naattil paattaanu..... ee varavinum abhiprayathinum orayiram nandhi........
Murukkumpuzhayil ninnu oraale kandathil santhosham, njanum athe nattukariyaanu :)
Nice post..aasamsakal.
Hai SUJAJI...... valiya samthosham ingane oru kandu muttal valare santhoshamayi..... ee varavinum, othu cheralinum orayiram nandhi...............
Sreesanth has a problem with captain Dhoni. Ask him to settle the matter. Cricket team selection is a little above bat and ball play.
K A Solaman
Read Wooferspace blog
ശരിക്കും കഷ്ടമായിപ്പോയി... കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീ നന്നായിട്ട് കളിക്കുന്നുമുണ്ടായിരുന്നു...ഇനി ആരെങ്കിലും ഇതിനായിട്ടു കളിക്കളത്തിനു പുറത്തും കളിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു???
Hai SOLAMANSIR.... thanks a lot for your kind visit and comments... thanks...
Hai JISHADJI.... ee snehavaravinu, orayiram nandhi....
Hai JENITHJI.... theerchayayum angane aavanam nadannirikkuka... ee sneha sandarshananthinum, abhiprayathinum orayiram nandhi...........
ഒന്നിനോട് മാത്രം യോജിക്കുന്നു. ശ്രീശാന്തിനെ ഒഴിവാക്കിയത് ശരിയായില്ല...അവന് അഹങ്കാരിയാകാം, പെരുമാറ്റദൂഷ്യമുള്ളവനാകാം; പക്ഷേ നല്ലൊരു ബൌളര്‍ ആയിരുന്നു എന്നല്ല ആണ്.
പെരുമാറ്റദൂഷ്യത്തെ കുറിച്ച് പറയാനാണെങ്കില്‍ ശ്രീശാന്തിനേക്കാള്‍ മുന്‍പേ കളയേണ്ട ഒരുപാടെണ്ണം ഇപ്പഴേ ടീമില്‍ കേറീട്ടുണ്ട്..
പക്ഷേ ശ്രീശാന്തിണ്റ്റെ വ്യക്തിത്വം മറ്റെന്തൊക്കെയോ ആണ് എന്ന നിലയിലുള്ള പോസ്റ്റിലെ വൈകാരികത; അതത്ര ദഹിച്ചില്ല. കാരണം ആ കളിക്കാരന് അത്രക്ക് വൈകാരികമായൊരു സപ്പോറ്ട്ട് അര്‍ഹിക്കുന്നില്ല..
മറ്റ് ടീമംഗങ്ങളെ വച്ച് നോക്കുമ്പോള്‍ തൊമ്മന്. അത്ര മാത്രം..
പിന്നെ അക്ഷരത്തെറ്റുകളുണ്ട്, പോസ്റ്റിണ്റ്റെ ഭംഗിയത് കളയുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ
Hai YADHASHTITHIKANJI.... ee sneha saannidhyathinum, abhiprayathinum orayiram nandhi..... nirdeshangal palikkaam , nandhi........
ശ്രീശാന്തിന് കുറച്ചു കൂടി പക്വത ആവശ്യമാണ്.എന്നാലും നമ്മൾ മലയാളികളുടെ അഭിമാനമായിരുന്നു ശ്രീ.
അല്ലെങ്കിലും നമ്മുടെ രാജ്യത്ത് മതം, ജാതി, പ്രദേശം, ഭാഷ, പണം, പാര്‍ട്ടി അങ്ങനെ തലങ്ങും വിലങ്ങും കണ്ടം തുണ്ടം വെട്ടി മാറ്റി വച്ചിട്ടല്ലേ കഴിവ് പരിഗണിക്കൂ ;)
ശ്രീശാന്തിന് കളിക്കാനറിയാം...
നല്ല ബൌളറാണ് ഒക്കെ ശരി തന്നെ.
പക്ഷെ,കളിസ്ഥലത്ത് പെരുമാറാൻ അറിയില്ല. ആദ്യം അതു പഠിക്കട്ടെ.എന്നിട്ടാകാം ഒരു മഹാരാജ്യത്തിന്റെ പ്രതിനിധിയാവൽ...
Hai SANTHAJI.... ee saanidhyathinum, abhiprayathinum orayiram nandhi......
Hai JAYETTA... ee sneha varavinum, abhiprayathinum orayiram nandhi......
Hai V. KJI.... angane adachau akshepikka thakka vidham moshamalla srreyude perumaattam, ee sneha varavinum , abhiprayathinum orayiram nandhi.....
manoharamayi paranju..... aashamsakal.....
Hai AKBARJI.... ee sneha varavinum, abhiprayathinum orayiram nandhi........
പൊന്നുരുക്കിന്നിടത്ത് ഈ പൂച്ചയെന്തു പറയാന്‍?
ശ്രീ പോയി ശ്രീത്വം പോയി...!
sree is an asset to team india.Mr.Dhoni will realize it soon.his batting is under scanner.perhaps he's still in the team because the team keeps winning.
Hai AJITHJI.... ee sannidhyathinum, prathikaranathinum orayiram nandhi....
Hai MUKUNDANJI.... ee sneha varavinum, prothsahanathinum orayiram nandhi.....
Hai DILEEPJI..... ee sannidhythinum , prothsahanathinum orayiram nandhi....
ശ്രീയെ ആരും ന്യായീകരിക്കാനില്ല.ഇപ്പൊഴുള്ള ടീമിൽ യുവരാജ്,ഹർബജൻ,ഗംഭീർ,സഹീർ,ഇവരൊക്കെ കാണിക്കുന്നത് നമ്മളെത്രെ കണ്ടിരിക്കുന്നു.മറ്റുള്ള അസോസിയേഷനുകൾ അവരുടെ കളിക്കാരെ പിന്തുണക്കുന്നത് കാണുമ്പോൾ KCA- shame on you,പിന്നെ ഇന്നത്തെ വാർത്ത കണ്ടാ“പ്രവീൺകുമാറിനു പരിക്ക്” sree will be in,I hope so.പ്രവീണിന്റെ കാര്യത്തിൽ സങ്കടമുണ്ടെങ്കിൽ പോലും.
Hai NIKUKECHERYJI..... valare sathyam.... sreekku kalikkan kazhiyumennu thanne pratheekshikkaam.... ee sneha varavinum, prothsahanathinum orayiram nandhi....
Anyway sree has finally made it to team India.Let's hope for the best
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ