tag:blogger.com,1999:blog-8693232142591916469.post8900297167437174323..comments2023-10-17T02:59:29.017-07:00Comments on സ്നേഹഗീതം - ജയരാജ്മുരുക്കുംപുഴ: ശ്രീ പോയ ഇന്ത്യ .........ജയരാജ്മുരുക്കുംപുഴhttp://www.blogger.com/profile/15608843997273321611noreply@blogger.comBlogger35125tag:blogger.com,1999:blog-8693232142591916469.post-58258745051631198822011-02-14T07:08:37.617-08:002011-02-14T07:08:37.617-08:00Anyway sree has finally made it to team India.Let&...Anyway sree has finally made it to team India.Let's hope for the bestAnonymousnoreply@blogger.comtag:blogger.com,1999:blog-8693232142591916469.post-74557848965351350412011-02-03T05:08:54.237-08:002011-02-03T05:08:54.237-08:00Hai NIKUKECHERYJI..... valare sathyam.... sreekku ...Hai NIKUKECHERYJI..... valare sathyam.... sreekku kalikkan kazhiyumennu thanne pratheekshikkaam.... ee sneha varavinum, prothsahanathinum orayiram nandhi....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-5131391928194722002011-02-01T10:05:44.153-08:002011-02-01T10:05:44.153-08:00ശ്രീയെ ആരും ന്യായീകരിക്കാനില്ല.ഇപ്പൊഴുള്ള ടീമിൽ യു...ശ്രീയെ ആരും ന്യായീകരിക്കാനില്ല.ഇപ്പൊഴുള്ള ടീമിൽ യുവരാജ്,ഹർബജൻ,ഗംഭീർ,സഹീർ,ഇവരൊക്കെ കാണിക്കുന്നത് നമ്മളെത്രെ കണ്ടിരിക്കുന്നു.മറ്റുള്ള അസോസിയേഷനുകൾ അവരുടെ കളിക്കാരെ പിന്തുണക്കുന്നത് കാണുമ്പോൾ KCA- shame on you,പിന്നെ ഇന്നത്തെ വാർത്ത കണ്ടാ“പ്രവീൺകുമാറിനു പരിക്ക്” sree will be in,I hope so.പ്രവീണിന്റെ കാര്യത്തിൽ സങ്കടമുണ്ടെങ്കിൽ പോലും.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-30288715328076599082011-01-30T04:56:33.922-08:002011-01-30T04:56:33.922-08:00Hai DILEEPJI..... ee sannidhythinum , prothsahanat...Hai DILEEPJI..... ee sannidhythinum , prothsahanathinum orayiram nandhi....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-16584069444040399302011-01-30T04:55:51.718-08:002011-01-30T04:55:51.718-08:00Hai MUKUNDANJI.... ee sneha varavinum, prothsahana...Hai MUKUNDANJI.... ee sneha varavinum, prothsahanathinum orayiram nandhi.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-38544903690609741112011-01-30T04:55:06.985-08:002011-01-30T04:55:06.985-08:00Hai AJITHJI.... ee sannidhyathinum, prathikaranath...Hai AJITHJI.... ee sannidhyathinum, prathikaranathinum orayiram nandhi....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-28255306046363630652011-01-28T00:43:52.063-08:002011-01-28T00:43:52.063-08:00sree is an asset to team india.Mr.Dhoni will reali...sree is an asset to team india.Mr.Dhoni will realize it soon.his batting is under scanner.perhaps he's still in the team because the team keeps winning.Anonymoushttps://www.blogger.com/profile/01936099992478574413noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-51387032351413557982011-01-27T11:06:06.156-08:002011-01-27T11:06:06.156-08:00ശ്രീ പോയി ശ്രീത്വം പോയി...!ശ്രീ പോയി ശ്രീത്വം പോയി...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-3694424838493323812011-01-26T07:22:27.834-08:002011-01-26T07:22:27.834-08:00പൊന്നുരുക്കിന്നിടത്ത് ഈ പൂച്ചയെന്തു പറയാന്‍?പൊന്നുരുക്കിന്നിടത്ത് ഈ പൂച്ചയെന്തു പറയാന്‍?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-18284599926275720162011-01-22T04:48:57.748-08:002011-01-22T04:48:57.748-08:00Hai AKBARJI.... ee sneha varavinum, abhiprayathinu...Hai AKBARJI.... ee sneha varavinum, abhiprayathinum orayiram nandhi........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-60898522293867340832011-01-21T23:15:20.322-08:002011-01-21T23:15:20.322-08:00manoharamayi paranju..... aashamsakal.....manoharamayi paranju..... aashamsakal.....Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-57829731446877637822011-01-21T19:34:51.613-08:002011-01-21T19:34:51.613-08:00Hai V. KJI.... angane adachau akshepikka thakka vi...Hai V. KJI.... angane adachau akshepikka thakka vidham moshamalla srreyude perumaattam, ee sneha varavinum , abhiprayathinum orayiram nandhi.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-21253472070446739992011-01-21T19:31:02.965-08:002011-01-21T19:31:02.965-08:00Hai JAYETTA... ee sneha varavinum, abhiprayathinum...Hai JAYETTA... ee sneha varavinum, abhiprayathinum orayiram nandhi......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-2192505488202977102011-01-21T19:30:21.033-08:002011-01-21T19:30:21.033-08:00Hai SANTHAJI.... ee saanidhyathinum, abhiprayathin...Hai SANTHAJI.... ee saanidhyathinum, abhiprayathinum orayiram nandhi......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-5661155352109837042011-01-21T13:01:13.391-08:002011-01-21T13:01:13.391-08:00ശ്രീശാന്തിന് കളിക്കാനറിയാം...
നല്ല ബൌളറാണ് ഒക്കെ ...ശ്രീശാന്തിന് കളിക്കാനറിയാം...
നല്ല ബൌളറാണ് ഒക്കെ ശരി തന്നെ.
പക്ഷെ,കളിസ്ഥലത്ത് പെരുമാറാൻ അറിയില്ല. ആദ്യം അതു പഠിക്കട്ടെ.എന്നിട്ടാകാം ഒരു മഹാരാജ്യത്തിന്റെ പ്രതിനിധിയാവൽ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-9077702117999594722011-01-21T12:10:19.909-08:002011-01-21T12:10:19.909-08:00അല്ലെങ്കിലും നമ്മുടെ രാജ്യത്ത് മതം, ജാതി, പ്രദേശം...അല്ലെങ്കിലും നമ്മുടെ രാജ്യത്ത് മതം, ജാതി, പ്രദേശം, ഭാഷ, പണം, പാര്‍ട്ടി അങ്ങനെ തലങ്ങും വിലങ്ങും കണ്ടം തുണ്ടം വെട്ടി മാറ്റി വച്ചിട്ടല്ലേ കഴിവ് പരിഗണിക്കൂ ;)Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-15128140077391571782011-01-21T08:31:12.372-08:002011-01-21T08:31:12.372-08:00ശ്രീശാന്തിന് കുറച്ചു കൂടി പക്വത ആവശ്യമാണ്.എന്നാലും...ശ്രീശാന്തിന് കുറച്ചു കൂടി പക്വത ആവശ്യമാണ്.എന്നാലും നമ്മൾ മലയാളികളുടെ അഭിമാനമായിരുന്നു ശ്രീ.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-61510011237814117472011-01-21T05:02:13.616-08:002011-01-21T05:02:13.616-08:00Hai YADHASHTITHIKANJI.... ee sneha saannidhyathinu...Hai YADHASHTITHIKANJI.... ee sneha saannidhyathinum, abhiprayathinum orayiram nandhi..... nirdeshangal palikkaam , nandhi........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-14204847252540908542011-01-20T05:42:31.914-08:002011-01-20T05:42:31.914-08:00ഒന്നിനോട് മാത്രം യോജിക്കുന്നു. ശ്രീശാന്തിനെ ഒഴിവാ...ഒന്നിനോട് മാത്രം യോജിക്കുന്നു. ശ്രീശാന്തിനെ ഒഴിവാക്കിയത് ശരിയായില്ല...അവന് അഹങ്കാരിയാകാം, പെരുമാറ്റദൂഷ്യമുള്ളവനാകാം; പക്ഷേ നല്ലൊരു ബൌളര്‍ ആയിരുന്നു എന്നല്ല ആണ്.

പെരുമാറ്റദൂഷ്യത്തെ കുറിച്ച് പറയാനാണെങ്കില്‍ ശ്രീശാന്തിനേക്കാള്‍ മുന്‍പേ കളയേണ്ട ഒരുപാടെണ്ണം ഇപ്പഴേ ടീമില്‍ കേറീട്ടുണ്ട്..

പക്ഷേ ശ്രീശാന്തിണ്റ്റെ വ്യക്തിത്വം മറ്റെന്തൊക്കെയോ ആണ് എന്ന നിലയിലുള്ള പോസ്റ്റിലെ വൈകാരികത; അതത്ര ദഹിച്ചില്ല. കാരണം ആ കളിക്കാരന് അത്രക്ക് വൈകാരികമായൊരു സപ്പോറ്ട്ട് അര്‍ഹിക്കുന്നില്ല..

മറ്റ് ടീമംഗങ്ങളെ വച്ച് നോക്കുമ്പോള്‍ തൊമ്മന്. അത്ര മാത്രം..

പിന്നെ അക്ഷരത്തെറ്റുകളുണ്ട്, പോസ്റ്റിണ്റ്റെ ഭംഗിയത് കളയുന്നുണ്ട്. ശ്രദ്ധിക്കുമല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-8693232142591916469.post-6957641068504264772011-01-20T04:40:10.524-08:002011-01-20T04:40:10.524-08:00Hai JENITHJI.... theerchayayum angane aavanam nada...Hai JENITHJI.... theerchayayum angane aavanam nadannirikkuka... ee sneha sandarshananthinum, abhiprayathinum orayiram nandhi...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-59348640643187130472011-01-20T04:38:53.534-08:002011-01-20T04:38:53.534-08:00Hai JISHADJI.... ee snehavaravinu, orayiram nandhi...Hai JISHADJI.... ee snehavaravinu, orayiram nandhi....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-1974181328216477942011-01-20T04:38:18.804-08:002011-01-20T04:38:18.804-08:00Hai SOLAMANSIR.... thanks a lot for your kind visi...Hai SOLAMANSIR.... thanks a lot for your kind visit and comments... thanks...ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-39758672690888850392011-01-20T03:43:18.344-08:002011-01-20T03:43:18.344-08:00ശരിക്കും കഷ്ടമായിപ്പോയി... കഴിഞ്ഞ കുറച്ചു നാളുകളായ...ശരിക്കും കഷ്ടമായിപ്പോയി... കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീ നന്നായിട്ട് കളിക്കുന്നുമുണ്ടായിരുന്നു...ഇനി ആരെങ്കിലും ഇതിനായിട്ടു കളിക്കളത്തിനു പുറത്തും കളിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു???Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-83327090632066657352011-01-20T03:41:10.782-08:002011-01-20T03:41:10.782-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-8409558634161088992011-01-19T08:02:10.184-08:002011-01-19T08:02:10.184-08:00Sreesanth has a problem with captain Dhoni. Ask hi...Sreesanth has a problem with captain Dhoni. Ask him to settle the matter. Cricket team selection is a little above bat and ball play.

K A Solaman
Read Wooferspace blogK A Solamanhttps://www.blogger.com/profile/06890018564644844860noreply@blogger.com