2011, ജനുവരി 8, ശനിയാഴ്‌ച
കുഞ്ഞാടിന് കീഴടങ്ങിയ മലയാള സിനിമ.....
മലയാള സിനിമയെ മെരുക്കാനായി പലരും പല തന്ത്രങ്ങളും പയറ്റുന്ന സമയത്ത് മലയാള സിനിമ ഒരു കുഞ്ഞാടിന് മുന്‍പില്‍ സ്വയം കീഴടങ്ങി കൊണ്ട് , തന്നെ മെരുക്കാനായി തന്ത്രങ്ങള്‍ പയറ്റിയവരെ നോക്കി പരഹസ്സിച്ചു ചിരിക്കുന്നു. ശ്രീ ഷാഫി സംവിധാനം ചെയ്തു ദിലീപും, ഭാവനയും നായികാനായകന്മാര്‍ ആയ മേരിക്കുണ്ടൊരു കുഞ്ഞാട് സമീപ കാലത്തെ മലയാള സിനിമ യിലെ വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്. കുഞ്ഞാടിന്റെ വിജയം നല്‍കുന്ന സൂചനകള്‍ മലയാള സിനിമ പ്രവര്‍ത്തകര്‍ കണ്ടില്ലെന്നു നടിക്കരുത്. നന്മയുള്ള , മണ്ണിന്റെ മണമുള്ള , സാധാരണക്കാരന്റെ ജീവിതവും , ചുറ്റുപാടുകളും നിറഞ്ഞ ചിത്രങ്ങളാണ് പ്രേക്ഷകര്‍ മലയാള സിനിമയില്‍ നിന്നും ആഗ്രഹിക്കുന്നത് എന്നതിന് മറ്റൊരു തെളിവാണ് കുഞ്ഞാടിന്റെ വിജയം. കുഞ്ഞാടിന്റെ നിഷ്കളങ്കതയും , ശാന്തതയും കാണുമ്പോള്‍ ഓടിച്ചെന്നു അതിനെ വാരിയെടുത്ത് ഉമ്മ വൈക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. കുഞ്ഞാടിന്റെ സ്ഥാനത് നിറം മാറിയ നീല കുറുക്കന്മാരെ കാണുമ്പോള്‍ പ്രേക്ഷകര്‍ വഴി മാറി നടക്കുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല. എല്ലാ ചിത്രങ്ങളും കുഞ്ഞാടിനെ പോലെ ആകണം എന്നല്ല. പക്ഷെ കുഞ്ഞാട് എന്നത് ഒരു പ്രതീകമാണ്. നന്മയുടെ, സ്നേഹത്തിന്റെ , കുടുംബ ബന്ധങ്ങളുടെ ഒക്കെ ശക്തമായ പ്രതീകം. അത്തരം കുഞ്ഞാടുകള്‍ക്ക് മേഞ്ഞു നടക്കാന്‍ വിശാലമായ മനസ്സുമായി പ്രേക്ഷകരും കാത്തിരിക്കുന്നു. കുഞ്ഞാടുകളെ പോലെ മലയാള സിനിമയും നന്മ നിറഞ്ഞതാകട്ടെ , ആശംസകള്‍.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
24 അഭിപ്രായങ്ങൾ:
ദിലീപ് വീണ്ടും ഹിടുകളിലേക്ക് തിരിച്ചു വരുന്നു അല്ലെ....
Hai NIZARJI... aarude cinema ennathalla, nalla cinemakal aarudethayalum vijayikkate.... ee varavinum , abhiprayathinum orayiram nandhi.....
ഞങ്ങള്‍ പുറമ്പോക്കുകാര്‍ക്ക് ഇനിയും കാത്തിരിക്കണം
വരട്ടെ, കാണണം...
Hai jAYETTA .. americayilum udan chithram ethumennu pratheekshikkaam..... ee sneha sandarshananthinum, prothsahanathinum orayiram nandhi....
നന്മയുള്ള , മണ്ണിന്റെ മണമുള്ള , സാധാരണക്കാരന്റെ ജീവിതവും , ചുറ്റുപാടുകളും നിറഞ്ഞ ചിത്രങ്ങളാണ് പ്രേക്ഷകര്‍ മലയാള സിനിമയില്‍ നിന്നും ആഗ്രഹിക്കുന്നത്
സിനിമയെപറ്റിയായതിനാല്‍ ഒന്നും പറയാനില്ല.
നല്ല സിനിമകള്‍ എന്നും പ്രേക്ഷകര്‍ സ്വെകരിക്കുക തന്നെ ചെയ്യും.
Hai KALAVALLABHANJI... ee sneha varavinum, prothsahanathinum orayiram nandhi.......
Hai AREEKODANJI.... ee sneha sameepyathinum, abhprayathinum orayiram nandhi....
Hai NANMAKAL...... ee sneha varavinum , pratikaranathinum orayiram nandhi.......
നല്ല സിനിമകൾ കാണാനാഗ്രഹിക്കുന്നവർക്ക് കാണാൻ ഇനിയും ധാരാളം സിനിമകൾ ഉണ്ടാവട്ടെ.
പുതുവത്സരാശംസകൾ.
കുഞ്ഞാട് കണ്ടു അത്രയ്ക്ക് ഇഷ്ട്ടപെട്ടില്ല
ട്രാഫിക് ഉഗ്രനായി തോന്നി
Hai EZHUTHUKARICHECHI... ee sneha varavinum, abhiprayathinum orayiram nandhi......
Hai Ramanikaji.... ee sneha sannidhyathinum, abhiprayathinum orayiram nandhi.....
jayaraj , ezhuth nannaayi.
അതിന്റെ പാട്ടുസീനുകള്‍ കണ്ടപ്പോള്‍ സിനിമ കാണാന്‍ തോന്നിയില്ല
പുതുവത്സരാശംസകൾ.
ജീവിതം നിറയുന്ന കഥകൾ അങ്ങനെ പിറക്കട്ടെ മാഷേ.
കുഞ്ഞാടിനെ കണ്ടില്ല അതിനാൽ കൂടുതൽ പറയുന്നില്ല.
നമ്മുടെ യാഥാർത്ഥ്യങ്ങൾ സിനിമക്കാർക്കും ബാധകമാണെന്ന് അവർ എപ്പോഴാണോ അറിയുക?
നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍!!
Hai SUJITHJI... ee sneha varavinum, abhiprayathinum orayiram nandhi.....
Hai PRAYANJI..... ee varavinum, prothsahanathinum orayiram nandhi,....
Hai SURESHJI....ee sneha varavinum abhiprayathinum orayiram nandhi.......
Hai GANDHARVVANJI.... ee saannidhyathinum , prothsahanathinum orayiram nandhi.....
ദിലീപ് വീണ്ടും ഹിറ്റ് ലറായി അല്ലേ
കുഞ്ഞാട് കണ്ടു ഉഗ്രനായി തോന്നി
അതിന്റെ പാട്ടുസീനുകള്‍ കണ്ടപ്പോള്‍ സിനിമ കാണാന്‍ തോന്നി..........
നല്ല സിനിമകൾ കാണാനാഗ്രഹിക്കുന്നവർക്ക് കാണാൻ......
നന്മയുള്ള , മണ്ണിന്റെ മണമുള്ള , സാധാരണക്കാരന്റെ ജീവിതവും , ചുറ്റുപാടുകളും നിറഞ്ഞ സിനിമ.....
ദിലീപ് വീണ്ടും ഹിടുകളിലേക്ക് തിരിച്ചു വരുന്നു.........
നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ