2010, നവംബർ 12, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം

എന്റെ ഗ്രാമം എന്റെ നൂറാമത്തെ പോസ്റ്റ്‌ ആണെന്ന സന്തോഷ വാര്‍ത്ത‍ അറിയിക്കട്ടെ. തുലാമഴയുടെ നേര്‍ത്ത രാഗങ്ങള്‍ക്ക് അപ്പുറം വൃശ്ചിക കുളിരിലേക്കു ഇനി ഏറെയില്ല ദൂരം എന്ന് ഓര്‍മ്മപ്പെടുതിക്കൊണ്ട് പാലപ്പൂവിന്റെ മദ ഗന്ധം സിരകളിലേക്ക് പടര്‍ന്നു കയറുന്നു. ഗന്ധര്വ്വന്മാരും, യക്ഷികളും , മിത്തുകളിലൂടെ, മുത്തശ്ശി കഥകളിലൂടെ ഇന്നും ജീവിക്കുന്നു. ഗ്രാമത്തിന്റെ നിഷ്കളങ്കതയും , വിശുദ്ധിയും ഒക്കെ നിറയുന്ന ഗ്രിഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകള്‍. ആ ഓര്‍മ്മകളിലൂടെ എന്റെ ഗ്രാമത്തിന്റെ നാട്ടു പാതയിലൂടെ ഒരു യാത്ര.................

ദേവ ചൈതന്യം തുടിക്കുന്ന കാവും
ഓശാന പാടുന്ന പള്ളി മുറ്റങ്ങളും
തേനൂറും ഒപ്പന പാട്ടിന്റെ താളവും
ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്റിയും
തിരുവാതിരക്കളി താള മേളങ്ങളും
തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും
ശങ്ഖും , ഇടയ്ക്കയും , സോപാന ഗാനവും,
അരയാലിലകളെ തഴുകുന്ന കാറ്റും
മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും
കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും
വിഷുപ്പക്ഷി തന്‍ കൂജനങ്ങളും
തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും
തൂക്കണാം കുരുവി തന്‍ കൂടും
പനം തത്ത മൂളുന്ന പാട്ടും
തേക്ക് പാട്ടിന്റെ ഈരടികള്‍ -
ഒഴുകിയെത്തുന്ന വയലേലകളും
നിറഞ്ഞൊഴുകും പുഴയും
അതിലിളകിയാടുന്ന
കളിവഞ്ചിയും
കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും
മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും
ഒന്ന് ചേരുമീ
ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം
എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...............

55 അഭിപ്രായങ്ങൾ:

രമേശ്‌ അരൂര്‍ പറഞ്ഞു...

നൂറാമത്തെ പോസ്റ്റിനു ഞാന്‍ വെള്ളം ഒഴിക്കുന്നു .
ഇത് പടര്‍ന്നു പന്തലിക്കട്ടെ ..

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഒരു ഗ്രാമത്തിന്റെ സര്‍വ വിശുദ്ധിയും സമ്മേളിച്ച കവിത..!

നന്നായി...ഇനിയും കവിതകള്‍ എഴുതുക..

രമേശ്‌ അരൂര്‍ പറഞ്ഞു...

ഹോ ! ആ ഗ്രാമം "മുരിക്കുമ്പുഴ "ഭൂമിയിലെ സ്വര്‍ഗം തന്നെ ..അവിടുത്തെ കട്ടുറുമ്പ് ആകാതെ ജയരാജെ വേഗം സ്ഥലം വിടാന്‍ നോക്ക്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMESHJI..... nooramathe postinu nalkiya pinthunaykku nandhi... ee sneha saannidhyathinum , aashamsakalkkum orayiram nandhi...

രമേശ്‌ അരൂര്‍ പറഞ്ഞു...

ഈ ബ്ലോഗില്‍ കാണുന്ന വലിയൊരു കുറവാണ് ഫോളോവര്‍ ലിങ്ക് ഇല്ല എന്നുള്ളത് .ഇത് മനപൂര്‍വം ഇടാത്തതാണോ അതോ ബ്ലോഗര്‍ പിണങ്ങിയതാണോ? ഫോളോവേര്‍ ലിങ്ക് തരാന്‍ ബ്ലോഗര്‍ വിസമ്മതിക്കുന്നു എങ്കില്‍ നമുക്ക് വേറെ വഴി നോക്കാം .ഗൂഗിള്‍ ഫ്രന്റ് കണക്ട്ടിനു ശകലം കൈമടക്കു കൊടുത്താല്‍ കാര്യം ഞാന്‍ സാധിച്ചു തരാം .ആദ്യം ജിമെയില്‍ അക്കൌന്റ് ഉപയോഗിച്ച് ഗൂഗിള്‍ ഫ്രന്റ് കണക്റ്റ് സൈന്‍ ഇന്‍ ചെയ്യുക .അവിടെ ഫോളോവര്‍ ഗാഡ്ജെറ്റ് കിട്ടും .കോപ്പി ചെയ്തു ബ്ലോഗിലെ ഡാഷ് ബോര്‍ഡില്‍ പോയി ഡിസൈന്‍ പേജു എടുത്തു ആഡ് എ ഗാഡ് ജെറ്റില്‍ ക്ലിക്ക് ചെയ്യുക .അതില്‍ ഹോട്ട് മെയില്‍ ജാവ സ്ക്രിപ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നേരത്തെ ഫ്രണ്ട് കണക്ട്ടില്‍ നിന്ന് കോപ്പി ചെയ്ത ഗാഡ് ജെറ്റ് പേസ്റ്റു ചെയ്തു സേവ് ചെയ്യുക .ഇനി ബ്ലോഗ്‌ ഓപന്‍ ചെയ്തു നോക്ക് ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SALIMJI... ee sneha varavinum, nanma niranja prothsahanathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMESHJI...... ellathilum vachu mahathwamullathalle piranna nadum, pettammayum . ee sneha sameepyathinum, abhiprayathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMESHJI..... ithrayum nalla arivu pakarnnu nalkiyathinu valare valare nandhi........ , iniyum RAMESHJIyil ninnum othiri karyangal manassilakkan sadhikkumallo... nandhi....

ramanika പറഞ്ഞു...

എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...............
നൂറാമത്തെ പോസ്റ്റിനു അഭിനന്ദനം
100 ആയിരമാകട്ടെ പിന്നെ 1000 പതിനായിരവും .....

joshy pulikkootil പറഞ്ഞു...

നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം




നന്നായിട്ടുണ്ട് .. ഇനിയും എഴുതുക

ഒഴാക്കന്‍. പറഞ്ഞു...

നല്ല കിടുക്കന്‍ ഗ്രാമം ആണല്ലോ

ബിന്‍ഷേഖ് പറഞ്ഞു...

ഒരു ഗ്രാമത്തിന്റെ ശക്തി സൌന്ദര്യം ഒറ്റ ശ്വാസത്തില്‍..!
വളരെ മനോഹരമായിട്ടുണ്ട്.

ചില വരികളിലെ താളം ഒന്ന് കൂടി മെച്ചപ്പെടുത്താമായിരുന്നു.

ഉദാഹരണമായി,
വിഷുപ്പക്ഷി തന്നുടെ കളകൂജനങ്ങളും/
തുക്കണാം കുരുവിതന്‍ ഇത്തിരിക്കൂടും/
പച്ചപ്പനന്തത്ത മൂളുന്ന പാട്ടും

എന്നൊക്കെ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍
താളത്തില്‍ ചൊല്ലാന്‍ നല്ല രസമുണ്ടാവും.



നൂറാമത് പോസ്റ്റിനു എല്ലാ ആശംസകളും.

shajkumar പറഞ്ഞു...

എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം..

shajkumar പറഞ്ഞു...

എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം..

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ഗ്രാമങ്ങളുടെ നൈര്‍മല്യം..വിശുദ്ധി..അതൊക്കെ നന്നായിവരച്ചിട്ടിരിക്കുന്നു...അഭിനന്ദനങ്ങള്‍..നൂറാമത്തെ പോസ്റ്റിനും കൂടി !

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഗ്രാമങ്ങളെന്തൊക്കയായാലും വിശുദ്ധി നിറഞ്ഞതാണ്. നല്ല കവിത.അക്ഷരത്തെറ്റു നോക്കുക

Swathi പറഞ്ഞു...

Congrats on your 100th post. Wishing many more to come.

കാഴ്ചകൾ പറഞ്ഞു...

ഗ്രാമങ്ങള്‍ അതിന്റെ പൂര്‍ണ വിശുദ്ധിയോടെ നിലനില്‍ക്കട്ടെ എന്നു ആശംസിക്കുന്നു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI.... ee sneha varavinum , aashamsakalkkum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JOSHIJI.... ee saumya saannidhyathinum, aashamsakalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai OZHAKKANJI.... ee nira saannidhyathinum, prothsahanathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai BINSHEQJI.... ee sneha varavinum, aashamsakalkkum orayiram nandhi..., ini kooduthal mechappeduthan shramikkaam... nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAJIKUMARJI..... ee niranja snehathinum, aashamsakalkkum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VILLAGEMAANJI... ee nira sameepyathinum, aashamsakalkkum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI.... ee niranja snehathinum, prothsahanathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWATHIJI.... thanks a lot for your wondeful comments and such a great encouragement..... thanks...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KAZHCHAKAL..... ee saumya saannidhyathinum, aashamsakalkkum orayiram nandhi.......

ajith പറഞ്ഞു...

22 വരികളിലൊരു ഗ്രാമം തുടിക്കുന്നു. നൂറാമത്തെ പോസ്റ്റ് മുരുക്കുംപുഴയ്ക്ക് സമര്‍പ്പിതമാണോ? മുമ്പു ജയരാജിന്റെ ബ്ലോഗില്‍ വന്നിട്ടുണ്ടെങ്കിലും സിനിമ എന്റെ cup of tea അല്ലാത്തതിനാല്‍ അഭിപ്രായം ഒന്നുമില്ലായിരുന്നു. പക്ഷെ ഈ എഴുത്തിന് തീര്‍ച്ചയായും ഒരഭിനന്ദനത്തിന്റെ ആവശ്യമുണ്ട്. ദശാബ്ദങ്ങള്‍ക്കു മുമ്പ് മുരുക്കുംപുഴയില്‍ ജോലി ആവശ്യത്തിന് വന്നതൊക്കെ ഫ്ലാഷ് ബാക്കില്‍ കണ്ടു. നന്ദി

സ്വപ്നസഖി പറഞ്ഞു...

നൂറാമത്തെപോസ്റ്റിനു നൂറായിരം അഭിനന്ദനങ്ങള്‍ !

K A Solaman പറഞ്ഞു...

Is there any private college in your gramam. If so in will be interesting to read this.



Quick bucks for private colleges!

Many of the affiliated colleges in Kerala are in killing spree in disguise for the appointment of teachers to their various faculties. One of the major handicaps the managements face with, is the lack of NET/JRF qualified candidates with liquid cash in tune with 20 or 30 lakhs. Then, came news from some flip-side doors of the UGC stating that candidates with M Phil can also apply for the posts. On hearing this there was a heavy rush for purchase of application forms from the office-counters of private colleges and it attracted some quick bucks to the managements. The managements were also happy of getting an immediate fortune without many hardships. If demand is high the auction amount is also high.

But unfortunately, soon arrived a clarification from the UGC that candidates should be NET qualified for appointment, sending the management to an immoderate despair. However, the Mundassery II of Kerala is contemplating to dilute the UGC stipulations in collusion with all gluttonous managements.

Will the Managements pay back the application money in tune with Rs 500 or 750 they collected from candidates for one-day clearance sale of application forms? Will the Government check up the rank lists of candidates waiting for appointment in these colleges? Is there any management in Kerala, still waiting to appoint from their lists because of non-compliance of candidates with adequate fund? Will the Government ask private college managements to publish the rank lists on their website, as PSC do, on the very next day after the interview? There should be some corroboration in the acts of private college managements in Kerala because salary to the privileged ones appointed in these colleges, are paid from State exchequer.

K A Solaman

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHSIR.... ee niranja snehathinum, abhinandanangalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWAPNASAKHIJI.... ee sneha varavinum , aashamsakalkkum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR... thanks alot for your kind visit and make attention of a serios subject. thanks a lot.

വീകെ പറഞ്ഞു...

എത്ര നല്ല സുന്ദരഗ്രാമം....!!
ഈ ഗ്രാമത്തിലെ പലതും എന്റെ ഗ്രാമത്തിലില്ല..

അഭിനന്ദനങ്ങൾ ജയരാജ്..

ക്യാമറക്കണ്ണുമായ് | Girish babu പറഞ്ഞു...

കവിത നന്നായീട്ടുണ്ട്‌ .....ഇതു നൂറാമത്തെ പോസ്റ്റാനല്ലെ..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai V.KJI..... ee sneha varavinum, abhinandanangalkkum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai GIREESHJI.... ee sneha saannidhyathinum, aashamsakalkkum orayiram nandhi...

Suji പറഞ്ഞു...

Hi Jayaraj..Congrats on u r 100 post. Kavitha valare nannytund ketto. All the best to you...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മലയാളി മങ്കതന്‍ ശാലീനഭാവങ്ങളും
ഒന്നുചേരുമീ ഗ്രാമഭൂവിലെന്‍ ജീവിതം ധന്യം...
എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...

അതെ എല്ലാഗ്രമങ്ങളും ഇതുപോലെ നൊസ്റ്റാൽജിക് ആണ് കേട്ടൊ ജയ്കുമാർ

ഒപ്പം, സ്വെഞ്ചറിയടിച്ചതിന് അഭിനന്ദനങ്ങളും...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai FAISUJI..... ee sneha sameepyathinum aashamsakalkkum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KAIRALI SISTERS.... thanks a lot for your kind visit and such a wonderful encouragement... thanks......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MURALIMUKUNDANSIR.... ee nira sannidhyathinum, prothsahanathinum orayiram nandhi......

Pushpamgadan Kechery പറഞ്ഞു...

nannayitund.
asamsakal...

Mahesh Cheruthana/മഹി പറഞ്ഞു...

നൂറിന്റെ നിറവിനു സ്നേഹാശംസകള്‍....

Echmukutty പറഞ്ഞു...

nooramathe postinu abhinandanam.

kavita nannai.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PUSHPAMGAD..... ee sneha varavinum abhiprayathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ECHUMUKUTTY... ee sneha saannidhyathinum, aashamsakalkkum orayiram nandhi,.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MAHIJI... ee sneha varavinum, aashamsakalkkum, orayiram nandhi......

ente lokam പറഞ്ഞു...

ഹാവൂ ...നൂറാമത്തെ പോസ്റ്റ്‌.....അഭിനന്ദങ്ങള്‍...ഇവിടെ
പത്തു തികക്കാന്‍ നേരം കിട്ടുന്നില്ല...നിങ്ങള്‍ പുലിയാണ്
കേട്ടോ....എല്ലാ ആശംസകളും....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ENTE LOKAM.... ee sneha varavinum, prothsahanathinum orayiram nandhi.....

Soumya പറഞ്ഞു...

very nice and interesting

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SAUMYAJI... thanks a lot for your kind visit and encouragements.....

mayflowers പറഞ്ഞു...

നൂറാം പോസ്റ്റിലേക്ക് തിരഞ്ഞെടുത്ത വിഷയം കൊള്ളാം.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നാണല്ലോ..
സെഞ്ച്വറി തികച്ചതില്‍ സന്തോഷം..

മാനവധ്വനി പറഞ്ഞു...

മനോഹരം.. അഭിനന്ദനം..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANAVADWANIJI... ee sneha saannidhyathinum, prothsahanathinum orayiram nandhi.....

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...