2010, ജൂലൈ 12, തിങ്കളാഴ്‌ച

പഴംതമിഴ്‌ പാട്ടിഴയും ശ്രുതിയില്‍...........

ജേതാക്കളുടെ പുഞ്ചിരിയും, പരാജിതരുടെ കണ്ണീരുമായി ലോകകപ്പ്‌ ഫുട്ബാളിന് കൊടിയിറങ്ങി . ഈ ആരവങ്ങള്‍ക്കു ഇടയില്‍ നമുക്ക് ചില വിലമതിക്കാനാകാത്ത നഷ്ട്ടങ്ങളും, നേട്ടങ്ങളും ഉണ്ടായി, ആ നിമിഷങ്ങളിലേക്ക്........ സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നെന്നേക്കുമായി ഇടം നേടിയ ശ്രീമതി അടൂര്‍ പങ്കജതിന്റെ മരണത്തിലുടെഒരു കാലഘട്ടത്തിന്റെ നിറം തന്നെ യാണ് നമുക്ക് നഷ്ട്ടംയിരിക്കുന്നത്.ഒരു പക്ഷെ അഭിനയ കലയെ ആവേശത്തോടെ വാരിപ്പുനരുംബോഴും അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ പോലും തങ്ങളുടെ സംബാധ്യത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയാതിരുന്ന ഒരു കാലഘട്ടത്തിലെ ഒരു കൂട്ടം പ്രതിഭകളുടെ പ്രതിനിധിയാണ് ശ്രീമതി അടൂര്‍ പങ്കജം. പകരം വയ്ക്കാന്‍ കഴിയാത്ത നഷ്ട്ടം തന്നെയാണ് ആ അമ്മയുടെ വിയോഗം സൃഷ്ട്ടിചിരിക്കുന്നത്. അതുപോലെ മലയാളത്തിനെ ലളിതവും , ശലീനവുമായ ഈനങ്ങല്ലുംമായി ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ ഭാഗമായി മാറിയ ശ്രീ എം. ജി. രാധാകൃഷ്ണന്‍ . മലയാളിയും , മലയാളവും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം പകര്‍ന്നു നല്‍കിയ നാദധാര കാലനുവര്തിയായി നിലകൊള്ളും. ഒരു ലളിത സ്ന്ഗീതം പോലെ ആ ജീവിതവും, ഗാനങ്ങളും എന്നും നമ്മെ പിന്തുടരുക തന്നെ ചെയ്യും. പക്ഷെ ഈ പ്രതിഭകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല ഈന്നത് സത്യമാണ്. ഒരു പക്ഷെ എന്തിനെയും സംശയ ധ്രിഷ്ട്ടിയോട്ടെയും, വിപരീത അര്തതോടെയും നോക്കി കാണുന്ന മലയാളിയുടെ ഇടുങ്ങിയ ചിന്താഗതി തന്നെ ആക്യിരിക്കാം അതിനു കാരണം. സാധാരണ പറയുമ്പോലെ പകുതി വെള്ളം നിറഞ്ഞിരിക്കുന്ന ഒരു ഗ്ലാസ്സിനെ നമുക്ക് രണ്ടു തരത്തില്‍ വീക്ഷിക്കാം, ഒന്നാമതായി ആ ഗ്ലാസില്‍ പകുതി വെള്ളം നിറഞ്ഞിരിക്കുന്നു എന്ന് പറയുമ്പോള്‍ , രണ്ടാമതായി ആ ഗ്ലാസില്‍ പകുതി നിറഞ്ഞിട്ടില്ല എന്നും പറയാം, ഒരു പക്ഷെ മലയാളികള്‍ രണ്ടാമത് പറഞ്ഞ അഭിപ്രായമേ പറയൂ. കാരണം ഒരാള്‍ക്ക് പ്രതേകിച്ചു ഒരു മലയാളിക്ക് എത്ര കഴിവ് ഉണ്ടെങ്കിലും അത് അന്ഗീകരിക്കാതെ അയാള്‍ക്ക് എന്തെല്ലാം കുറവുകള്‍ ഉണ്ട് എന്ന് കണ്ടു പിടിക്കാനാവും മലയാളി ശ്രമിക്കുക. ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞത് പോലെ ഒരാള്‍ മരിച്ചു കഴിഞ്ഞു , കണ്ണീര്‍ വാര്ത് കൊണ്ട് അയാളെക്കുറിച്ച് വാ തോരാതെ പറയുന്നതിനെക്കാളും എത്രയോ മഹത്തരമാണ് ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ നല്‍കുന്ന പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന ആദരം നല്‍കുക എന്നത്....... ഈ നഷ്ട്ടങ്ങള്‍ക്ക് ഇടയിലും നമുക്ക് അഭിമാനകരമായ നേട്ടം നല്‍കിയത് സൈനനഹ്വല്‍ ആണ്,. ബാട്മിന്റാനില്‍ ചെന്നൈ ഓപ്പണും, സിങ്ങപൂര്‍ ഓപ്പണും , ഇന്തോനേഷ്യന്‍ ഓപ്പണും, നേടുക വഴി ഇന്ത്യുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നു നമ്മുടെ കൊച്ചു സൈന. ഒരു പക്ഷെ ക്രിക്കെട്ടിന്റെയും,ടെന്നിസ്സിന്റെയുംഗ്ലാമറിനും, പണക്കൊഴിപ്പിനും നേടിത്തരാന്‍ കഴിയാത്ത ഉജ്ജ്വലവും , അനുപമവും, അഭിമാനാര്‍ഹവുമായ നേട്ടം നല്‍കിയ സൈനയ്ക്ക് ആ കൊച്ചു മിടുക്കി അര്‍ഹിക്കുന്ന ആദരം യഥാസമയം നല്കാനെങ്കിലുംനമുക്ക് കഴിഞ്ഞെങ്കില്‍..........

18 അഭിപ്രായങ്ങൾ:

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ശ്രീമതി അടൂര്‍ പങ്കജത്തിനു ആദരാഞ്ജലികള്‍
ജയരാജേ, ദയവായി അക്ഷരപ്പിശാചിനെ ആവാഹിച്ചു കളയുമോ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai ozhaakkanji...... ee sneha saannidhyathinu orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai jayetta ... ee saumya saannidhyathinum , abhiprayathinum orayiram nandhi......... aksharathettu varathe nokkaam.... nandhi.........

അക്ഷരം പറഞ്ഞു...

ജയരാജ്‌ പറഞ്ഞത് വളരെ ശെരി ,
അക്ഷരങ്ങളുടെ ബോള്‍ഡ് ഫോണ്ട് മാറ്റിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു

പട്ടേപ്പാടം റാംജി പറഞ്ഞു...

രണ്ടുപേര്‍ക്കും ആദരാഞ്ജലികള്‍....
നമ്മള്‍ പിന്തുടരുന്ന പല കാര്യങ്ങളിലും പൊളിച്ചെഴുത്ത് അനിവാര്യമാണ്.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai aksharamji...... ee namaniranja saannidhyathinum, vilayeriya vaakkukalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai ramjisir......... ee nirmala saannidhyathinum, vilappetta abhiprayathinum orayiram nandhi........

Anil cheleri kumaran പറഞ്ഞു...

ഖണ്ഡിക തിരിച്ചെഴുതിയാല്‍ വായിക്കാന്‍ സൌകര്യമായിരിക്കും. അതു പോലെ അക്ഷരങ്ങള്‍ ബോള്‍ഡ് ആക്കണമെന്നുമില്ല.

ഗീത പറഞ്ഞു...

നഷ്ടങ്ങളും നേട്ടങ്ങളും ഒക്കെ ഓര്‍മ്മിപ്പിച്ചത് നന്നായി. പക്ഷേ ഒരുപാട് അക്ഷരത്തെറ്റുകള്‍. അതു മാറ്റണം. ഇനിയും എഡിറ്റ് ചെയ്യാമല്ലോ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai kumaranji.... ee saumya saannidhyathinum, nanma niranja vaakkukalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai geethaji.... eesneha varavinym, nalla vaakkukalkkum orayiram nandhi..... ini ezhuthumbol kooduthal shradhikkaam........ nandhi..........

rafeeQ നടുവട്ടം പറഞ്ഞു...

എന്താ സുഹൃത്തേ.. ബ്ലോഗുകളില്‍ മംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തിയിരുക്കുന്നത് ?

K A Solaman പറഞ്ഞു...

Dear Mr Jayaraj

Read Janmabhumi daily dated 16 July

K A Solaman

Akbar പറഞ്ഞു...

പ്രതിഭകള്‍ മറയുമ്പോള്‍ നാം അവരെ പെട്ടെന്ന് വിസ്മരിക്കുന്നു. പോസ്റ്റിലൂടെ അടൂര്‍ പങ്കജത്തെ വീണ്ടും ഒര്മിപ്പിച്ചതില്‍ നന്ദി.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai solamansir.... thanks for your kind visit and comment.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai refeeqji..... ee varavinum, abhiprayathinum oorayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai akbarji... ee saannidhyathinum, nalla vaakkukalkkum orayiram nandhi.....

K A Solaman പറഞ്ഞു...

Do you need 'Keralam'?

All the burning problems in the State have been settled by the LDF Government! If one still remains unattended it is the renaming of the State into ‘ Keralam’. I would like to say the demand for changing the official spelling of the state to ‘Keralam’ to make it conform to the way it is pronounced in Malayalam is unnecessary and wasteful. The advocates for ‘Keralam’ may have arguments with many examples of change of name such as ‘Bombay into Mumbai, Calicut into Kozhikode, Trivandrum into Thiruvananthapuram etc. What did we gain from these changes? If one writes Thiruvananthapuram instead of Trivandrum he has to write 18 letters instead of 10. What a terrible waste! Today if I write a letter to Bombay it still reaches Mumbai.

Attack against colonialism by people like Pallisserry is silly and superficially restricted only in trivial matters. Keralites are mostly world citizens disposed to see beyond any language barrier. The discussion to change name of the State may kindly be kept in vault.

K A Solaman
Visit K A Solaman blog

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...