2010, ജൂൺ 25, വെള്ളിയാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

30 അഭിപ്രായങ്ങൾ:

chitra പറഞ്ഞു...

Great post. I hope Aravind will have a normal life and who knows by God's grace he may wear the jersey once again.

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

അരവിന്ദനു പ്രണാമം. മനസ്സാണ് ശക്തി. അരവിന്ദന്‍ മനസ്സില്‍ ഫുട്ബാള്‍ കളിച്ചു ഇനിയും ജീവിതത്തിന്റെ ഗോളുകള്‍ അടിക്കട്ടെ.

anupama പറഞ്ഞു...

Dear Jayaraj,
Good Morning!
I love football and Messi.I had written a post also on the great kick off of FIFA2010!
I enjoyed your post thoroughly as if I were watching the game!
Arvind;s story is unbelievable!But then real life experiences are often stranger than fictions.
I am so happy for Arvind!
By the way,do you play the game?:)
Wishing you a beautiful weekend,
Sasneham,
Anu

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai chithraji........ , once again a warm welcome, thanks a lot for your kind visit and such a hopeful comment..... have a great weekend.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai jayetta..... ee nira saannidhyathinu orayiram nandhi...... , footballine nenchodu cherkkunna ellavarkkumayi ee post samarppikkunnu..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai anuji.... hw r u ? thanks a lot for your kind visit and such a wonderful comment. REAL LIFE EXPERIENCES ARE OFTEN STRANGER THAN FICTIONS....... YOU SAID IT......., once again thanks.... have a nice weekend...........

പട്ടേപ്പാടം റാംജി പറഞ്ഞു...

aravindante manassu kaanaanaaya post......
abhinandanangal...

ramanika പറഞ്ഞു...

അരവിന്ദനു പ്രണാമം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai ramjisir... angayude saannidhyam aliya anugrahamayi..... ee protsahanathinu orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai ramanikasir... ee sneha , anugrahangalkku nandhi..... oppam ee vilayeriya vaakkukalkkum........

Manoj മനോജ് പറഞ്ഞു...

വായിക്കാറുണ്ട്....

അരവിന്ദനും അദ്ദേഹത്തിന്റെ നാട്ടുകാരും നടന്നകലുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍....

ഞങ്ങളുടെ തലവന്‍ സ്കോട്ട്ലന്റ്കാരനായതിനാല്‍ പണീക്കിടയ്ക്ക് ഇന്റര്‍നെറ്റില്‍ കളികാണാം :)

ശ്രീ പറഞ്ഞു...

നന്നായി മാഷേ.അരവിന്ദനു എല്ലാ ആശംസകളും നേരുന്നു.

പാരഗ്രാഫ് തിരിച്ച് എഴുതാമായിരുന്നു

Bipin പറഞ്ഞു...

When people like you are around miracles can happen

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai manojji....... valare santhoshamayi........, jolithirakkukalkku idayilum samayam kandethi vannathinum, abhiprayam nalkiyathinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai sreeji..... , ee sneha saannidhyathinum, nanma niranja vaakkukalkkum orayiram nandhi............, nirdeshangal palikkaan shramikkam........ nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai bipinji..... thanks, thanks a lot for your kind visit and such an encouraging comment...... thanks a lot........

ഭൂതത്താന്‍ പറഞ്ഞു...

അരവിന്ദനും തെക്കെക്കരക്കും ഒപ്പം ഞാനും ഈ ആഘോഷത്തില്‍ പങ്കു ചേരുന്നു ....അരവിന്ദന്‍ ആയിരമായിരം ഗോളുകള്‍ നേടട്ടെ ....

Thommy പറഞ്ഞു...

Liked it...timely

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai bhoothathanji.... ee snehasaannidhyathinum, vilayeriya vaakkukalkkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai thommichan......... ee nira saannidhyathinum, nalla vaakkukalkkum orayiram nandhi........

K@nn(())raan*خلي ولي പറഞ്ഞു...

all the best. will come again..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

jayaraj
oru football kali kandu
aravind normal ayallo santhoshamayi!
nannayirikkunnu.all the best

jasim / jasimudeen പറഞ്ഞു...

ഗുഡ് പോസ്റ്റ്‌

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai kannooranji....ee varavil valare santhosham, nalla vaakkukalkku orayiram nandhi......, eppozhum swagatham...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai kusumamji.... ee soumya saannidhyathinum, abhiprayathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai jassyji...... thanks a lot for your kind visit and such encouraging comment..........

krishnakumar513 പറഞ്ഞു...

അരവിന്ദനു പ്രണാമം....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai krishnakumarji...... ee varavinum, abhiprayathinum orayiram nandhi......

ഭായി പറഞ്ഞു...

ആ പിരിമുറുക്കം നന്നായി എഴുതാൻ കഴിഞു ജയകുമാർ..! വീണ്ടും വരാം...
ആശംസകൾ :‌)

viddiman പറഞ്ഞു...

ഒട്ടും പുതുമ തോന്നിയില്ല. ഇതിനു സമാനമായ രംഗങ്ങൾ ധാരാളം സിനിമകളിൽ കണ്ടിട്ടുണ്ട്. നായകനു/നായികയ്ക്ക് ചലനശേഷി വീണ്ടു കിട്ടുന്നതിനു മറ്റുചില വൈകാരികതകളായിരുന്നെന്ന് മാത്രം.

കഥ ഖണ്ഡികകളായി തിരിക്കുന്നത് വായനാസുഖം നൽകും.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️