ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത് നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികലുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശമ്ട ജീവജാലങ്ങലുമായി ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്ന്, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും , തെസിയുമൊക്കെ ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കക്കപൂവിന്റെ സൌന്ദ്വാര്യം ഓര്‍മകളി മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത് നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , നഷ്ട്ടസൌഭാഗ്യം എന്നാ എന്റെ കവിത പ്രക്രിതിസ്നേഹികല്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.
പചിലചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നുഓര്‍മ്മ മാത്രം
വ്യര്തമാം ജീവിത യാത്രയിങ്കല്‍
വെട്ടി തെളിക്കുന്നു വനങ്ങലെല്ലാം
തേനൂറും മാന്കനി നല്കിയോരെന്‍
തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍
മാവിന്റെ തുഞ്ചത്ത് രാ പാര്തിരുന്നോരാ
പറവതന്‍ ദുഖംഇതാരറിയാന്‍
കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങലില്ലിവിടെ
മധുര ഗാനം പൊഴിക്കും കുയിലുകളും
ഒരു കുഞ്ഞു തെന്നല്‍ ഒന്നെകിടുവാന്‍
കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍
ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും
ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍
ശേഷിപ്പതില്ല ഒരു വല്ലി പോലും
ആദി കവി വാക്യം ഒരുമിച്ചു പാടാം
അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി
ശന്തയാം പ്രകൃതിയെ ധ്രോഹിചീടുകില്‍
സംഹാര രുദ്രയാം അവള്‍ ഒരു നാള്‍
അവള്‍ തന്‍ താണ്ഡവ നടനത്തില്‍
ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം
ഹാ കഷ്ട്ടം വിലപിക്കുമ്പോഴും
നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -
വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
29 അഭിപ്രായങ്ങൾ:
പച്ചിലചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നൊരോർമ്മ മാത്രം
.........................
..............
.....................
..............
പറവ തന്‍ ദു:ഖം ഇതാരറിയാന്‍ ?
നന്നായിരിക്കുന്നീ വരികൾ കേട്ടൊ..ജയൻ
അക്ഷരപിശാച്ചുകളെ ശ്രദ്ധിക്കുമല്ലോ ?
വരികള്‍ നന്നായിട്ടുണ്ട് മാഷേ
നമ്മളറിയുന്നില്ല, എന്തൊക്കെയാ നമുക്കു നഷ്ടമാവുന്നതെന്നു്.
hai muralimukundansir...... ee snehapoornnamaya vakkukalkkum , valsalyathinum othiri nandhi........., theerchayayum aksharathettu shradhikkaam sir..... nandhi........
hai sreeji...... othiri santhosham ee sandharshanathinum , nalla vaakkukalkkum nandhi..........
hai ezhuthukaari chechi... valare shariyaanu nammil ninnu akannu pokunna nanmakal naam ariyunnilla .... othiri nandhi chechi..........
ശരിയാണ്... ഇന്ന് എവിടെയാണ് തുമ്പ കാണുവാന്‍ കിട്ടുക.
പക്ഷേ മുരുക്കുമ്പുഴയുയ്ക്ക് സൌന്തര്യം ഇപ്പോഴുമുണ്ട്. ഞാന്‍ അതിന്റെ ഒരു ഫോട്ടോ ഇവിടെ ഇട്ടിരുന്നു. http://chaayachitrangal.blogspot.com/2010/02/blog-post_21.html
പക്ഷേ ഇതും അസ്തമിക്കുവാന്‍ പോകുന്നു. ഫ്ലൈ ഓവറും, പാലവും വരുന്നു പോലും :(
hai manojji......... chayachithrangalil njan photo kandirunnu.......... nammude murukkumpuzhayude saundyarathinu adhikam kottam sambhavichittilla ennullathu sathyam thanne... pinne sukhamalle...... othiri santhoshamaayi..... ee nanmaniranja hridayathinu orayiram nandhi.........
ഭൂമിയോട് കരുണ കാട്ടുന്നതില്‍ എനിക്ക് സ്നേഹമുണ്ട്.
വരും തലമുറകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ ഈ ഭൂമിയെ നമ്മള്‍ നശിപ്പിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്.
നല്ല കവിത.
hai n.b. sureshsir........ ee snehasandharshanathinum ,vilappetta vaakkukalkkum orayiram nandhi...........
hai vayadi...... ee sneha saannidhyathinu othiri nandhi oppam ee nalla vaakkukalkkum...........
നല്ല പ്രതികരണം.
ആഗോളതാപനം നമുക്ക് ചര്‍ച്ച ചെയ്യാന്‍ മാത്രമുള്ള ഒരു വിഷയമായി അവസാനിക്കുന്നു എന്നതാണ് കഷ്ട്ടം.
നമുക്ക് ഒരു മരമെങ്കിലും നടാം.... വളര്‍ത്താം.... ; കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ ഒരുമരം എങ്കിലും ..........
hai shine Narithookilsir...... ee vilayeriya prathikaranathinu othiri nandhi........
hai sm sadiquesir... sirnte abhiprayam valare shariyaanu... ee vilappeetta nirdheshathinu orayiram nandhi...........
അടിപൊളി!!!!
hai jishadji....... ee snehasandharshanathinum, nalla vaakkukalkkum orayiram nandhi..........
നല്ല ചിന്ത!!
vikasana pravarthanagalku nethruthwam kodukkunnavar alpam deerkha drishtiyode plan cheyyenda kaalam athikramichirikkunnu..
aasamsakal..
Nannaayirikkunnu Jayaraaj. Vyakthathayuntu chinthakalkku. aasamsakal.
hai ozhakkan..... ee snehapoornnamaaya vaakkukalkku orayiram nandhi..........
hai rainbow..... mazhavillinte chaarutha ulla ee saannidhyathinu orayiram nandhi...........
hai mukil........ ee mukilinte vaakkukalkku othiri nandhi............
hi, jayetta.... manoharamaaya varikal, i suggested our nature club members to highlight it at my college notice board... great going
hai nainachan......... thanks for your kind words......... nanma niranja ee manassinu oraayiram nandhi...........
നല്ല വരികള്‍-നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു പല സൌഭാഗ്യങ്ങളും
hai jyoji..... ee varavinum, vilappetta abhiprayathinum orayiram nandhi......
ഒരു ഒച്ചോ തവളയോ കണ്‍മുന്‍പില്‍ വന്നാല്‍ പോലും അറച്ചോ ഭയന്നോ മാറുന്ന പുതിയ തലമുറ..
പ്രകൃതി നമ്മെ ഭയന്നോ അറച്ചോ തിരിച്ചു പോവുകയാണ്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ