തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കര്നങ്ങലാല്‍
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................
2010, മാർച്ച് 4, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
51 അഭിപ്രായങ്ങൾ:
great thought, really admires it,
hai nainachan........, nanma niranja ee manassinum, angeekarathinum othiri nandhi................
ഒരു നഗ്നസത്യം.
ആശംസകള്‍
I know you are a nice person . So even it is difficult for me to read Malayam fonts from computer I struggled and read it.
Enikku Malayalam ariyam pakshe this I am finding it difficult. Ennalum ente sahaodara njan ningalude posts follow cheyyan thirumanichu.
blog follow cheyyan nulla option kandillallo? Athu open cheyyu. Then it is for people to follow you.
ഈ ചിന്ത വളരെ നന്നായിരിക്കുന്നു........
I cannot read it :(
Maybe next time a few english lines for me !!!
Have a wonderful day
greetings Anya :-)
manoharamaaya kavitha....., oro apakadam nadakkumbozhum nammal mobilumaayi odichellarundu, chithrangal edukkuvaan thirakku koottaarundu, ennal apakadthilpettathu nammalanennu sankalppichal mobile valicherinjittu ayale rakshikkan nokkum....., ithrayum uyarnna chinthakku abhinandanangal........., yes jayaraj realy great...........
abhiprayam ariyikkan shramichathinu othiri nandhi.......
hai jyo...... african safaari engane pokunnu........, ivide naattil vallaatha choodu , pinne ulsavangalude dhinangal......, angane pokunnu....., ee snehavaakkukalkku othiri nandhi.........
hai chithraji....., i know your difficultie to read malayalam fonts,ennittum othiri budhimutti vaayichu ennarinjappol othiri santhoshamaayi......., ee sahodharanu nalkunna snehathinu othiri othiri nandhi........, blog follow cheyyumennu paranjathu chithrajiyude valiya manassu kondanu.. othiri nandhi......., blog follow cheyyanulla link open cheyyan shradhikkaam..........., ee snehavaakkukalkku orikkalkkoodi hridayam niranja nandhi...........
hai ramanikasir.. ee sneha sandharshanathinum, nalla vaakkukalkkum orayiram nandhi..........
it is very true that people hold fast to their mobiles till they die. it has rather had an emotional influence. "athu njaan thanne aayirunnu" -very poignant, the sensation of death has been well portrayed esp in "badhira karnangal"...very nice poem
hai anya......., i know your difficulties to read malayalam thats why i give the content of this poem in your blog post comments....... , how the netherlands life going....., thanks for your visit and comments........
hai anjaatha suhruthe othiri santhoshamaayi... kaaranam njan udheshichathu enthano athu vykthamaayi thaankal paranjirikkunnu.... othiri othiri santhosham.........., ee vilayeriya vaakkukalkku nandhi..........
hai malukkutty, sukhamaano......., exam aayo, nalla pole padichu midukkiyakanam ketto......, pinne malukkutty paramjathu valare shariyaanu........, maalukkuttiyude ee vilappetta vaakkukalkku othiri nandhi............
എന്തു പറ്റി മാഷേ?
(അല്ല, എന്താ എല്ലാരും ഇംഗ്ലീഷില്‍)
manasakshi illatha samuhathinte yadhartha mukham.... hridaya sparshiayaya varikal..
u wer able to convey a good message..
best regards..
hai ezhuthukaarichechi...... ee sneha sandharshanathinum , vilappeetta vaakkukalkkum othiri nandhi.., english paranjalum malayalathe nenjodu cherkkunnavaraanu avar ellaavarum, valare nalla sahridayar..., othiri nandhi chechi........
hai sneha ..... , othiri santhosham......, ee vilayeriya vaakkukalkku orayiram nandhi..............
അതെ അതു ഞാന്‍ തന്നെ!
oru nurungu snehavumayi vannu vilayeriya vaakkukal nalkiyathinu othiri nandhi'.......
നല്ല ചിന്തകള്‍-
വരികള്‍ കൂടുതല്‍ ഭംഗിയാവശ്യപ്പെടുന്നു.
തുടക്കമല്ലെ ഇനിയുമിന്യുമെഴുതുക
hai kaattipparuthisir...... , sirnte ee sneha sandharshanathinu hridayam niranja nandhi....., sirnte nirdesham valare vilappettathanu..... nandhi,,,,,
വ്യത്യസ്തമായൊരു ചിന്ത..മനുഷ്യത്വം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ പുതിയ സമൂഹത്തിനെതിരെയുള്ള ഒരു വിരല്‍ചൂണ്ടലാണീ കവിത.
കൊള്ളാം. നന്നായിരിക്കുന്നു.
hai vayadi......... ee nanmaniranja vaakkukalkku orayiram nandhi........
അത്രയ്ക്ക് അങ്ങ് ഞെട്ടണോ ????
പിന്നെ ഈ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാൽ നല്ലതായിരുന്നു, സമയമില്ലത്ത സമയത്താണ് കമന്റെഴുതുന്നത്
നല്ല കവിത. ആശംസകള്‍.
നിഷ്ക്രിയ ജന്മങ്ങള്‍ അധിവസിക്കുന്ന കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ച..
ബോധം നശിച്ചു, ലക്‌ഷ്യം നഷ്ടപ്പെട്ടു zombie-കളെപ്പോലെ മുട്ടുകാലില്‍ നമുക്കു ഇഴഞ്ഞു നീങ്ങാം...
സഹജീവികളോടുള്ള മരവിപ്പു കൂട്ടായിരിക്കട്ടെ.
Hi Jayaraj, You have interesting and creative space here..you are a talent for sure !
hai vellathooval....... ee sneha sandharshanathinum, vilayeriya vaakkukalkkum orayiram nandhi.......
hai vashalanji.... jayetta ...... ee vaakkukal ellavarudeyum kannu thurappikkatte............, ee vilayeriya vaakkukalkku hridayam niranja nandhi............
hai gulmohar.... thanks for your visit and such a wonderful comment..... thanks a lot.........
thank u my friend.... shall i continue
ഈ അടുത്ത നാളില്‍ പത്രത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ ഒരു വാര്‍ത്ത ഉണ്ടായിരുന്നു .കൊള്ളം, വര്‍ത്തമാനകാല സംഭവങ്ങളുടെ നഗ്ന ദ്ര്യശ്യം .
ജയരാജ്, ഇന്ന് എല്ലാം സെന്‍സേഷന്‍ വാര്‍ത്ത ആക്കാനുള്ള തത്രപ്പാടിലല്ലേ. നല്ല ആശയം. നല്ല കവിത.
hai niranjan ..... thanks for your visit and valuable comment.......
hai niranjan ..... thanks for your visit and valuable comment.......
hai s m sadiquesir .. . ee nalla vaakkukalkku hridayam niranja nandhi.............
hai sukanyaji....... ee snehavaakkukalkkum, protsahanathinum orayiram nandhi........
nalla kavitha
HAI MUHAMMAD SAGEERJI..... ee nalla vaakkukalkkum protsahanathinum orayiram nandhi.........
നല്ല ചിന്തകള്‍....
നന്നായിരിക്കുന്നു ജയരാജ് കവിത.
Nice poem. When a building collapsed and many people died in Thiruvananthapuram last month, I too saw on television visuals of people taking on mobile camara pictures of a dying man trapped under the debris. The final line lends a dimension to your poem, the disappearance of duality in you.
yes,, u said it! in a nice way!
hai patteppaadam ramji......., ee sneha sandharshanathinum, nalla vaakkukalkkum oraayiram nandhi.........
hai venugopalji............ thanks for your visit and such a wonderful comment.......... thanks a lot.........
hai ozhaakkan..... thanks alot of thanks for your kind visit and wonderful comment.........
നല്ല ആശയം. നല്ല കവിത.
hai muralimukundansir ... ee sneha sandharshanathinum , nalla vaakkukalkkum orayiram nandhi.........
Nice lines
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ