2010, ഫെബ്രുവരി 18, വ്യാഴാഴ്ച
ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് പറയാനുള്ളത്..............
ലോക സിനിമയില്‍ തന്നെ മലയാളത്തിനു ഒരു പ്രത്യക സ്ഥാനമാണുള്ളത്. ജീവിത യാധര്ത്യങ്ങളെ അതിന്റെ തീവ്രതയോടും സത്യാ സന്ധതയോടും ചിത്രീകരിക്കുന്നതില്‍ മലയാളസിനിമ എന്നും ഒരു പടി മുന്നിലാണ് . എന്നാല്‍ ഈ അടുത്ത കാലത്ത് മലയാള സിനിമ രംഗത്ത് ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങള്‍ , സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് വിഷമം ഉണ്ടാക്കുന്നവയാണ്. ഇന്ന് സിനിമ രംഗം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട് . അത്തരം വെല്ലുവിളികളെ കൂട്ടായ പ്രവര്തനതിലുടെ നേരിടെണ്ടതുണ്ട്. ഒട്ടേറെ തിയറ്ററുകള്‍ അടച്ചു പൂട്ടുന്നു, അനേകം പേര്‍ക്ക് തൊഴില്‍ നഴ്ട്ടപ്പെടുന്നു, വ്യാജ സി. ഡി. കള്‍, ഭാരിച്ച നിര്‍മാണ ചെലവു , അവശ കലാകാരന്മാരുടെ സംരക്ഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ നില നില്ക്കുന്നുട് . എന്നാല്‍ അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത വിധം ആരോപണങ്ങളും വിവാധങ്ങളുമായി സിനിമ ശ്വാസം മുട്ടുകയാണ്, സിനിമയെ സ്നേഹിക്കുന്നവര്‍ക്കും. തുച്ചമായ വരുമാനം ആണെങ്കില്‍ പോലും സിനിമയെ അത്ര മേല്‍ സ്നേഹിക്കുന്നത് കൊണ്ട് മാത്രം അതുമായി ബന്ധപ്പെട്ട തൊഴിലില്‍ തുടരുന്ന ആയിരങ്ങള്‍ ഉണ്ട് , അതില്‍ തിയറ്ററില്‍ ടിക്കറ്റ് പരിശോധിച്ച് കടത്തി വിടുന്നവര്‍, ലൈറ്റ് ബോയ് , ഉള്‍പ്പെടെ ഒട്ടേറെ പ്പേര് ഇന്ന് തൊഴില്‍ നാഴ്ട്ടപ്പെട്ടു കഴിയുന്നുമുണ്ട്. എങ്കിലും ഇവര്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷക സമൂഹം സിനിമയെ നെഞ്ചേറ്റി ലാളിക്കുന്നുണ്ട്. തൊഴില്‍ പരമായ പ്രശ്നങ്ങള്‍ എല്ലാ മേഘലകളിലും ഉണ്ടാവും. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ അതിന്റെ ചട്ടക്കൂടില്‍ നിന്ന് തന്നെ പരിഹരിക്കുകയാണ് വേണ്ടത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരും , ആരോപണങ്ങള്‍ക്ക് വിധേയരായി സംഘര്‍ഷം അനുഭവിക്കുന്നവരും നമ്മുടെ മുന്നില്‍ ഉണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വൈകാരികമായ തള്ളിച്ചയില്‍ പറയുന്ന കാര്യങ്ങള്‍ ആരോപണ വിധേയരയവര്‍ക്ക് നല്കുന്ന മാനസ്സിക വ്യഥ തിരിച്ചരിയെണ്ടാതുണ്ട്. പ്രശന് പരിഹാരത്തിന് മറുവിഭാഗം നടത്തുന്ന നീക്കങ്ങളില്‍ സഹകരിച്ചു കൊണ്ട് എത്രയും വേഗം ഈ വിവാദങ്ങള്‍ അവസ്സ്നിപ്പിക്കാന്‍ ശ്രമിക്കണം. കലാകാരന്മാരെ ആദരവോടും , ബഹുമാനത്തോടും, കാണുന്നവരും അതിലേറെ അവരെ സ്നേഹിക്കുന്നവരുമാണ് മലയാളി പ്രേക്ഷകര്‍. വ്യക്തി ജീവിതത്തിലോ , ഔദ്യോഗിക ജീവിതത്തിലോ എന്തെങ്കിലും വീഴ്ചകള്‍ പറ്റിയാലും അവ പോരുതുകൊണ്ട് നിങ്ങളെ സ്നേഹിക്കുന്നവരാന് ഞങ്ങള്‍ പ്രേക്ഷകര്‍. ആരോപനഗളുടെ സത്യാവസ്ഥ മനസ്സിലാക്കാനും, അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങളെ തിരിച്ചറിയാനും അവയെ തള്ളിക്കളയാനും ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് സാധിക്കും. അടിസ്ഥാന പരമല്ലാത്ത ആരോപണങ്ങള്‍ കേട്ടത് കൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളോടുള്ള സ്നേഹത്തിനു ഒരു കുറവും വരികയില്ല എന്നാല്‍ അതെ സമയം ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടെണ്ടാതുണ്ട്. ഒരാള്‍ എന്തെങ്കിലും ആരോപണങ്ങള്‍ നടത്തുമ്പോള്‍ , പിന്നീടുള്ളവര്‍ അതുമായി ബന്ധമില്ലാത്ത കാര്യങ്ങളുമായി പുത്തന്‍ പ്രസ്താവനകള്‍ ഇറക്കുകയും , പ്രശ്നം കുറച്ചുകൂടി സങ്കീര്‍ണ്ണം ആക്കുകയും ചെയ്യുന്ന രീതിയും ഒട്ടും നന്നല്ല. ഈ വിവാധങ്ങല്‍ക്കിടയിലും സംയമനം പാലിക്കുന്ന ഒട്ടേറെ ആളുകള്‍ ഉണ്ട്. വളരെ നല്ല കാര്യം. കാരണം പ്രശ്നങ്ങള്‍ പരിധി കടക്കാതിരിക്കട്ടെ. മമ്മൂട്ടി യെയും , മോഹന്‍ലാലിനെയും, സുരേഷ് ഗോപിയും, ജയരമിനെയു, ദിലീപിനെയും , പ്രിത്വിരാജിനെയുമൊക്കെ നമ്മള് പ്രേക്ഷകര്‍ സ്നേഹിക്കുന്നു , അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു...... , ന്ഞ്ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് നിങ്ങളോട് പറയാനുള്ളത് എന്തെന്നാല്‍ നല്ല കഥയും കഥാപാത്രങ്ങളും നമുക്ക് തരൂ , പകരം നമ്മള് പ്രേക്ഷകരുടെ സ്നേഹംആവോളം തിരിച്ചു നല്‍കാം. നമ്മള് പ്രേക്ഷകര്‍ നല്കുന്ന ഈ പിന്തുണയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് നിങ്ങളുടെ വരവും കാത്തു എന്നും നമ്മള് ഉണ്ടാവും ..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
47 അഭിപ്രായങ്ങൾ:
പ്രശ്നങ്ങളില്ലാത്ത മേഖലകള്‍ ചുരുക്കം .എങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ച് മലയാള സിനിമ മുന്നോട്ട് പോകട്ടെ .....
ന്ഞ്ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് നിങ്ങളോട് പറയാനുള്ളത് എന്തെന്നാല്‍ നല്ല കഥയും കഥാപാത്രങ്ങളും നമുക്ക് തരൂ , പകരം നമ്മള് പ്രേക്ഷകരുടെ സ്നേഹംആവോളം തിരിച്ചു നല്‍കാം. നമ്മള് പ്രേക്ഷകര്‍ നല്കുന്ന ഈ പിന്തുണയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് നിങ്ങളുടെ വരവും കാത്തു എന്നും നമ്മള് ഉണ്ടാവും ..........
അത്രമാത്രം അതാണു പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. അല്ലതെ എന്തു തോന്യവാസം കാണിച്ചാലും അതിനാളുണ്ടാവില്ല
hai sm sadique sir......, sir paranjathu valare shariyaanu.... prashnangal ellaayidathumundu, ava pariharichu munnottu pokatte..... sirnte ee sneha sandharshanathinu nandhi...........
hai hamsaji...... , iniyum nalla kathakalum , kadhapathrangalum undaavatte......, malayala cinemayude vasanthakalam kaathirikkaam....., ee nalla vaakkukalkku nandhi........
hai the man to walk with......... ee sneha saameepyathinu nandhi.........
മലയാള സിനിമ ഇതിനുമുന്‍പും സങ്കീര്‍ണ്ണമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്.. അന്നത്തെ അവസ്ഥ വച്ചു താരതമ്യം ചെയ്യുകയാണെങ്കില്‍ ഇപ്പോഴത്തെ പ്രശ്നം ഒരു പ്രശ്നമൊന്നുമല്ല... ഇതിനെ ഗുരുതരാവസ്ഥയിലാക്കുന്നത് പ്രസ്ഥാവനകള്ക്കുമേല് പ്രസ്ഥാവനകളും ആരോപനങ്ങളുമാണ്... പിന്നെ അവസാനം പറഞ്ഞതുപോലെ നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ നമ്മള് പ്രേക്ഷകര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല...
അവസരോചിതമായ ഒരു ഇടപെടല്‍ , ആശംസകള്‍ :)
Dear Jayaraj,
Good Evening!
a thoughtful and wise word can avoid the confusions and conflicts.
We love Thilakan,Venu chettan,Sreenivasan,SalimKumar and the long list in the queue.But only one person,that too a female,Smt.Kaviyoor Ponnamma reacted to the present issue!
Why?IT IS NOT MY PROBLEM!That is the attitude!
Wishing you a lovely weekend,
Sasneham,
Anu
hai sumeshji......, kaaryangal kuduthal vashalaakkunnathu anavassarathilullathum, anuchithavumaaya prasthaavanakal thanneyaanu........, ee snehapoornnamaaya idapedlinu nandhi.......
hai anu... , a thoughtful and wise word can avoid confusion and conflicts, . everything is included in these lines, but no one realise that, we can expect everything become o.k., have a lovely weeekend.............
മമ്മൂട്ടിയും ലാലും ഒക്കെ സൂപ്പറ് തന്നെ പക്ഷെ അവരെക്കാള്‍ അഭിനയ സിധി ഉള്ളവരാണ്ബ്ബു മറ്റു ചെറിയ റോളുകള്‍ അഭിനയിക്കുന്ന എല്ലാവരും രണ്ടര മണിക്കൂറും തണ്റ്റെ മുഖമ്മാത്റം സ്ക്റീനിന് കാണിക്കണം എന്നു അവറ് ധരിക്കരുത് അത് പരമ ബോറാണു തിലകനും നെടുമുടിയും ലാലും മത്സരിച്ചഭിനിയയിക്കുമ്പോള് ആണൂ സിനിമ ജനത്തിനു ആസ്വദിക്കാന്‍ കഴിയുന്നത് പക്ഷെ ചില സീനില്‍ സഹ നടന് തന്നെ ഓവറ്ടേക് ചെയ്തു എന്നു തോന്നുമ്പോള്‍ അവരെ കട്ട് ചെയ്യുക നല്ല ഒരു ഡ്റെസ് ഇട്ടാല്‍ അതു മാറ്റിക്കുക ഈ തറം തറ പരിപാടികള്‍ സൂപ്പറ് സ്റ്റാറിനു ചേറ്ന്നതല്ല മമ്മൂട്ടിക്കു തന്നെക്കാള്‍ മെച്ചപ്പെട്ട ഡ്റസില് വേറെ ഒരു നടന് സീനില്‍ വരുന്നതിഷ്ടമല്ല ഇതു മറ്റു നടന്മാറ്ക്കു വിഷമം ഉണ്ടാക്കുന്നുണ്ട് തിലകന് ധൈര്യപൂറ്വം പറഞ്ഞു അത്റയേ ഉള്ളു, മേക്കപ്പഴിച്ചു വച്ചാല്‍ ലാലും മമ്മൂട്ടിയും മുകേഷും ഒക്കെ പടു കിളവന്മാറ് ആയിക്കഴിഞ്ഞു ഡൈ എന്ന സാധനം ഇല്ലെങ്കില്‍ മലയാളത്തിലെ ഒന്നാം നിരയും രണ്ടാം നിരയും എങ്ങിനെ ഇരിക്കും യതാറ്ഥ രൂപത്തില്‍ ഇവിടെ മമ്മൂട്ടിയും മോഹന്‍ ലാലും അവരുടെ ഗുണ്ടാ ഫാന്‍സിണ്റ്റെ ബലത്താല്‍ മറ്റു പടങ്ങള്‍ ഓടാന്‍ സമ്മതിക്കുന്നില്ല അവരുടെ പടം എല്ലാം ബുക്കു ചെയ്ത് നല്ലതെന്നു പ്റതീതി ജനിപ്പിക്കുന്നു ഇങ്ങിനെ കള്ളത്തരങ്ങള്‍ പലതാണു ഷക്കീല പടങ്ങള്‍ മമൂട്ടിക്കു ഭീഷണീ ആയപ്പോള്‍ എം എം ഹസ്സനെ സ്വാധീനിച്ചു ഷക്കീല പടങ്ങള്‍ ബിറ്റ് പിടിക്കാന്‍ തുടങ്ങി ഷക്കീലക്കു പടം കുറഞ്ഞു എന്നാല്‍ അതിനെക്കാള്‍ പതറുപത് പടം ആണ്ടില്‍ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ അവസരം നഷ്ടപ്പെടുത്തി, മമ്മൂട്ടിയുടെ ഭരണ സ്വാധീനം (കൈരളി ടീ വി മമ്മുക്ക വാങ്ങിയല്ലോ പരസ്യമായ രഹ്സ്യം) കാരണം തിലകനെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ത പ്റേക്ഷകറ്‍ രണ്ടം നിര വളറ്ത്തണം സൂഫി പറഞ്ഞ കഥക്കു വിരലില്‍ എണ്ണാവുന്ന ആള്‍ക്കൂട്ടം ഇന്നു ശ്റീയില് പിന്നെ എങ്ങിനെ നല്ല സിനിമ ഉണ്ടാകും ?
ജയരാജ്, ശ്രീനാരായണ ഗുരു മരിച്ചിട്ട് നൂറ്റാണ്ട് കഴിഞ്ഞതിനു ശേഷമാണ് തിലകന് സാറിന് സ്വജാതിയെപ്പറ്റി ചിന്ത വന്നത്. ആരെങ്കിലും ജാതി നോക്കി കലാകാരന്മാരെ അംഗീകരിക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്തതായി തോന്നുന്നില്ല. ലവന്മാര്ക്കു മറ്റു പണിയൊന്നുമില്ല. അല്ലെങ്കില്‍ തന്നെ തിയറ്ററില്‍ ആളു കമ്മിയായി വരുന്ന കാലമാണ്.
കുറച്ചുകാലമായി മലയാളസിനിമയില്‍ എന്നും പ്രശ്നങ്ങള്‍ തന്നെയല്ലേ. ഫെഫ്കയും മാക്ടയും അമ്മയും ... കൊച്ചു പ്രശ്നത്തേക്കൂടി പ്രസ്താവനകളും പത്രസമ്മേളനങ്ങളും, മാധ്യമങ്ങളും എല്ലാം കൂടി അങ്ങോട്ടു വലുതാക്കി എടുക്കും.
hai aarushi, ... ee sneha sndharshanathinu orupaadu nandhi.... pakshe chila kaaryangal parayaathe vaayya , athu nammal thammilulla aarogyakaramaaya charchayil pradhanamaanu..... strong will survive enna biology thathwam ellaayidathum baadhakamaanu. kazhivullavare nilanilkkukayullu. mammoottiyum mohanlaalumokke athramel kazhivullavar aayathu kondaanu avarude chithrangal innum niranju odunnathu, amithabh bachanum , rajanikaanthum, kamalhassanumokke ippozhum thilangunnathu avarude abhinayakalayude shakthikondaanu.athu nammal angeekariche pattoo, pinee fansinte kaaryam paranjaal, nammal oru nadane athramel ishttappedunnu ennu karuthi aa nadante chithrangal maathrame kaanukayullo, allallo, nalla chithramaanenkil ellavarudeyum chithrangal kaanum, mosham chithramaanenkil nammal ettavum aaraadhikkunna nadante chithram polum nammal kaanukayilla , pinne enganeyaanu fansukal chithram vijayippikkunnathu, mammoottiyudeyum, mohanlaalinteyum nooru dhivassam odiya chithrangal pole avarude orazhcha thikakkaatha chithrangalum undallo. athenthe aarum parayaathathu. nammal prekshakarude sameepanavum chilappozhenkilum thettaanu. udhaharanamaayi renjith sirnte thirakkadhayum , thamish chihtramaaya subrhamanyapuravum ore samayathu irangiyathanu, subrhmanyapurathile violence rangangal kandu kai adicha nammal, thirakkadhayile namaye thallikkalanu, puchichu, pakshe avassaanam enthaayi national awaard vannappol thirakkadha mikacha chithrathinulla pradeshika awaard nedi, subrhmanyapurathekkurichu kelkkaan polumillaayirunnu. appol nammal prekshakarum aachithram mikachathanennu parayan thudangi.. ingane ethra udhaharanagal, pettennu oru divassam athum ithrayum neenda abhinaya jeevithathil thanne ozhivaakkappedunnu ennu oru nadan parayumbol , athu mammoottikko, mohanlalino okke bheekshani aayathu kondaanu ennu engane karuthaam. pinne shakkeela padangalkku kayariyathum nammal prekshakar thanne anallo atho shakkeelakkum fans undaayirunno, avaraano chithrangal vijayippichathu, annum nalla chithrangal odunnundaayirunnu. randaam nira tharangal kayari varatte athinu prekshakar pinthuna kodukkanam . prithviraj enna cheruppakkaaran swantham kazhivu kondu kayari vannille , aa cheruppakkaarane venda vidhathil angeekarikkunundo, ethramaathram ethirppukal aa cheruppakkaaran nerittu, innu prithviraaj munnoottu kayari vannenkil athu parishram kondaanu, athupole randaam nirayilullavar kazhivu theliyikkatte, athinu prekshakar pinthuna nalkatte,.soofi paranja kadha kaanan nammal prekshakar thanneyaanu vichaarikkendathu, allaathe aasamayam thottu adutha theaterile anyabhaksha padam kandaal mathi ennu theerumanichaalo......., aarushi namukku ellaa nadanmaareyum , nadikaleyum venam, kaaranam naam avareyokke athramel snehikkunnu, bahumaanikkunnu ,angeekarikkunnu, aareyum nammal maatti nirthunnilla.......
hai balu sir .... angayude ee abhipraayathinu hridayam niranja nandhi.................
hai ezhuthukaarichechi......, ee sneha sandharshanathinum, sneha vaakkukalkkumoraayiram nandhi........
മമ്മുട്ടി ആയാലും തിലകനായാലും കഥക്കനുസരിച്ചുള്ള മുഖമുള്ള ഏത് ഞാനാണെങ്കിലും സിനിമ നന്നെങ്കില്‍ ഞങ്ങള്‍ കാണും. അയാളുടെ സിനിമ കാണരുത് എന്ന് ഏത് കോലോത്തെ അമ്മയല്ല അവരുടെ അമ്മായി അമ്മ പറഞ്ഞാലും ഞാന്‍ കാണും.
അതിന്, വിലക്കേര്‍പ്പെടുത്തിയവരെ ധിക്കരിച്ച് അഭിനയിപ്പിക്കാന്‍ തയ്യാറുള്ള നട്ടെല്ലുള്ളവര്‍ മുന്നോട്ട് വരട്ടെ...
പ്രിത്വിരാജ് അഭിനയിച്ച തിരകഥ എന്ന ചിത്രം മാത്രം പോരെ സിനിമാ പിന്നണിയില്‍ നടക്കുന്ന വൃത്തികെട്ട കളികള്‍ മനസ്സിലാക്കുവാന്‍. ഇതിന് മുന്‍പ് ശ്രീനിവാസനും ഇത് തുറന്ന് കാട്ടി. പ്രേഷകര്‍ എന്ത് കൊണ്ട് ആ സിനിമ സ്വീകരിച്ചു എന്ന് മനസ്സിലാക്കുവാന്‍ ചിലര്‍ ഇന്നും ശ്രമിക്കുന്നില്ല.
തിലകനെ ബുക്ക് ചെയ്യുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നഷ്ടമായ ഡേറ്റുകളും സിനിമകളും ആര് തിരിച്ച് കൊടുക്കും? തിലകന് മറുപടി നല്കിയ ബി. ഉണ്ണികൃഷ്ണന് നിരത്തിയത് പോലെ തിലകന് ആ റോള്‍ ചെയ്യുവാനുള്ള ശാരീരിക കുറവായിരുന്നു കാരണമെങ്കില്‍ എന്തിന് തിലകന്റെ ഡേറ്റ് ആ സിനിമയ്ക്ക് വേണ്ടി ബുക്ക് ചെയ്തു എന്ന് കൂടി ആ മാന്യദേഹം വെളിപ്പെടുത്തണമായിരുന്നു. അത് വെളിപ്പെടുത്താതെ ഭരത് ഗോപിയെ കൂട്ട് പിടിച്ച് തിലകനെ തള്ളി പറയാന്‍ ശ്രമിച്ച നാടകം സിബിയെയും ഉണ്ണികൃഷ്ണനെയും മാത്രമല്ല അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും വിശ്വാസ്യത തകര്‍ന്നടിഞ്ഞു. ഇത് കേട്ടിട്ടും കമാന്ന് ഇതിനെതിരെ ഉരിയാടാതിരുന്ന അമ്മയെന്ന സംഘടന പിരിച്ച് വിടേണ്ട സമയമായിരിക്കുന്നു.
ജയരാജ് ഇവിടെ പറഞ്ഞത് പോലെ നല്ല കഥയുള്ള സിനിമ ഉണ്ടാകുന്നുണ്ട് പക്ഷേ അവര്‍ക്ക് “സൂപ്പര്‍ താരങ്ങള്‍” ചെയ്യുന്ന പോലെ പോപ്പുലാരിറ്റി കൊടുക്കുവാന്‍ കഴിയുന്നില്ല. തിരകഥ എന്ന സിനിമയെ കുറിച്ച് സൂചിപ്പിച്ചത് പോലെ അംഗീകാരം കിട്ടുമ്പോള്‍ മാത്രമാണ് സാധാരണ ജനങ്ങള്‍ തിരിച്ചറിയുന്നത്.
ഇന്ന് സിനിമ എന്ന ബിസിനസ്സ് രംഗത്ത് പിടിച്ച് നില്ക്കുവാന് പണം വേണം എന്നതിന് ഉദാഹരണമല്ലേ “സൂപ്പറുകള്‍” ഡിസ്ട്രിബ്യൂഷനും ഏറ്റെടുക്കുന്നത്. ഇതിന് എത്ര നടന്മാര്ക്കും അല്ലെങ്കില്‍ സംവിധായകര്‍ക്കും കഴിയും?
ഇത് ഇനിയും തുടര്‍ന്നാല്‍ ചിലര്‍ക്ക് ബ്ലാക്ക് മണി വൈറ്റ് ആക്കുവാനുള്ള വെറും ഒരു വഴിയായി സിനിമ രംഗം അധപതിക്കും. മലയാളി പ്രേക്ഷകര്‍ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട തമിഴ്, ഇംഗ്ലീഷ്, ഹിന്ദി സിനിമകള്‍ കണ്ട് തൃപ്തിപ്പെടാം.
കാത്തിരിക്കാം നല്ല മലയാളസിനിമയ്ക്കായ് ....
മലയാളസിനിമയുടെ നാശം സംഭവിക്കാതിരിക്കട്ടെ .... പ്രത്യാശിക്കാം നല്ല നാളേക്കായി ....
hai OAB......, ee sneha vaakkukalkku nandhi..... , namukku nalla cinemakal venam , nalla cinemakal aanenkil aarude chithramaayaalum nammal kaanum....... , iniyum nalla chithrangal undaakatee..........
hai manoj ji ...... suhamalle , ee thuranna abhiprayaprakadanathinu vila kalppikkunnu. sambhavichathu enthaayirunnaalum othorumichu charcha chaithu pariharikkendathanu. kaaranam ellaavarum ore kudumbathile angangalalle..., iniyum samayam vaikiyittilla....
hai GV karivellursir, ee pratheekshaa nirbharamaaya vaakkukalkkum , ee sneha sandharshanathinum oraayiram nandhi..............
ഫാന്‍സിനു പടം ഓടിക്കാന്‍ കഴിയാതെയായി ഇക്കാര്യം ദ്രോണ തെളിയിച്ചു ക്രിപയില്‍ മമ്മൂട്ടി പടം ഇത്ര കുറച്ചു ഓടുന്നത് ആദ്യമാണു, അതുപോലെ ഇവിടം സ്വര്‍ഗമാണു ഒഴിച്ചാല്‍ മോഹന്‍ലാലിണ്റ്റെ ബാക്കി എല്ല പടവും പാളീസായി മലയാള സിനിമയില്‍ ഒരു നിലവാരവും ഇല്ല ഇപ്പോള്‍ പുതിയ കഥ ഇല്ലാഞ്ഞിട്ടാണോ അല്ല അതു കേള്‍ക്കാന്‍ കോക്കസ് സമ്മതിക്കുന്നില്ല മോഹന്‍ലാല്‍ ഒരു കോക്കസിണ്റ്റെ അകത്താണു എന്നാല്‍ മമ്മൂട്ടി പല പരീക്ഷണങ്ങളും നടത്തുന്നു പാലേരി മാണിക്യവും പഴശ്ശിരാജയും കഴിഞ്ഞ വര്‍ഷത്തെ നല്ല വേഷങ്ങള്‍ ആണു തണ്റ്റെ കൂടെ ആരഭിനയിക്കണം വേണ്ട ടെക്നീഷ്യന് ആരു വേണം വേണ്ട എന്നൊക്കെ സൂപ്പറുകള്‍ തീരുമാനിക്കുന്നത് ശരിയാണോ? തിലകനു ഈഗോ ഉണ്ട് നമുക്കെല്ലാം ഈഗോ ഉണ്ട് , വിനയണ്റ്റെ പടത്തില്‍ അഭിനയിച്ചു പോയി എന്ന കുറ്റത്താല്‍ ഒരുത്തനെ ഒതുക്കുന്നത് ശരിയാണോ? വിനയണ്റ്റെ രാക്ഷസരാജാവു മമ്മൂട്ടി അഭിനയിച്ച ഹിറ്റ് പടമാണു പക്ഷെ ബോയ് ഫ്രാണ്ട് എന്ന പടത്തില്‍ സൂപ്പറുകളെ കളിയാക്കി എന്നതാണു വിനയനെ സൂപ്പറുകള്‍ ഇഷടപ്പെടാതിരിക്കാന് കാരണം വിനയണ്റ്റെ പടം കേരളത്തില്‍ ഓടിക്കില്ല, റിലീസ് ചെയ്യിക്കില്ല എന്നും പറയുന്നു ഇതൊക്കെ ഗുണ്ടായിസം അല്ലേ ?പടം കൊള്ളില്ലെങ്കില്‍ പൊട്ടട്ടെ അതു കാശുമുടക്കുന്ന നമ്മള് തീരുമാനിക്കും ഞാന്‍ ലാ അക്കാഡമിയില്‍ പഠിക്കുന്ന കാലം ഒരു പരിപാടിക്കു ക്യാപ്റ്റന്‍ രാജുവിനെ ക്ഷണിക്കാന്‍ പോയി രാജു ആകെ വെള്ളം , മമ്മൂട്ടിയെ തെറി വിളി ഒരു പടത്തില്‍ രാജു ഇന്‍സ്പെക്ടര്‍ മമൂട്ടിയെ അറസ്റ്റു ചെയ്യാന്‍ ചെല്ലുന്നു അന്നു രാജുവിനു നല്ല ഒരു ചരദ് ദീന് ഷര്‍ട്ട് ഉണ്ട് അതിട്ടു അഭിനയിച്ചപ്പോള്‍ മമ്മൂട്ടി അതഴിപ്പിച്ചു പോലീസ് യൂണിഫോം ഇടീപ്പിച്ചു എന്നു പറഞ്ഞായിരുന്നു ഇഷ്ടണ്റ്റെ വെള്ളമടി വര്‍ണ്ണ വിവേചനം സൌത്ത് ആഫ്രിക്കയില്‍ പോലും ഇല്ല അപ്പോള്‍ അതു കേരളത്തില്‍ നടപ്പാക്കുന്നത് ശരിയാണൊ? സിനിമയില്‍ ഉള്ളവറ് ക്കെല്ലാം ഈ മമ്മൂട്ടിയുടെ സ്വഭാവം അറിയാം ഇതു ശരിയല്ല ഇതു ഇന്ത്യയാണു എല്ലാ പൌരനും തുല്യ അവകാശം ഏതു തൊഴില്‍ ചെയ്യാനും ആറ് ക്കും അവകാശം ഉണ്ട് സംഘടനയിലെ ചില മേലാളന്മാറ്ക്കു ഒരാളിണ്റ്റെ തൊഴില്‍ കളയാന്‍ അവകാശമില്ല തിലകനു വട്ടായി എന്നാണു തോന്നുന്നത് അല്ലെങ്കില്‍ താന്‍ നായകനായി വിനയനെ കൊണ്ട് പടം പിടിപ്പിക്കും എന്നൊക്കെ പറയാമോ ആരു കേറും അതു കാണാന്‍ എന്നു തിലകന് ചിന്തിക്കുന്നോ? സൂഫി പറഞ്ഞ കഥ നെയ്ത്തുകാരനെക്കാളും പുലി ജന്മത്തെക്കാളും കളക്ഷന്‍ ഉണ്ട് ഹിന്ദി നടിയുടെ മേനി കൊണ്ടാണോ എന്തോ ഏതായാലും പടം കൊള്ളാം ആവറേജു ആള് ഉണ്ട്, നോവലിണ്റ്റെ അത്റ വന്നില്ല എങ്കിലും പടം മോശമില്ല പ്റ്ഥ്വീരാജിണ്റ്റെ ജാഡ മോഹന്‍ലാലും മമ്മൂട്ടിയും കൂടി ചേറ്ന്നാലും ഇല്ല അതു കൊണ്ട് തന്നെ അവന് രക്ഷപെടാന്‍ പോകുന്നില്ല
hai aarushi, nammude charcha vijayakaramaayi munnottu pokunnathil santhosham. fansukalanu chithrngal vijayippikkunnathu ennu enikku abhiprayamilla kaaranam , mamoottiyudeyum, mohanlaalinteyum,kamalhassanteyum, amithabh bachanteyum , thakarthu odiya chithrangalum, ettu nilayilpottiya chithrangalum annum, innum udhaharanamaayi undu. fansukalaanu chithrangal vijayippikkunnathu enkil ellaa chithrangalum vijayikkendathalle.pinne njan kims hospitalil work cheyyunna samayathaanu captain raju sirne parichayappedunnathu, annu adheham oru accident aayi vannathanu, manorama weekiliyil adheham parampara ezhuthunna samayam, annu adheham oru paadu samsaarichu, sahapravarthakarekkurichu valare snehathode paranju, valare kaarayangal paranju, oru kalakaran enna nilayil adhehathodu kooduthal aadharavu thonniya nimizhangalaayirunnu athu, innale india visionil muhamuhathil adheham ethra nannaayi kaaryangal paranju, nanmayeyum , thettineyum adheham oru pole choondikkaanichu, adheham nanmayulla manassinte udamayaanu. athupole thilakan sirnte kaaryam parayumbol, adhehathinu vattaanu ennonnum orikkalum parayaan paadilla kaaranam vikaraparamayi enthenkilum paranjalum nammal athu samyamanathode kaikaaryam cheyyanam, adheham kaaryangal parayumbol shradhikkanamaayirunnu,prashnangal undenkil saumyamaayi parayanamaayirunnu, prathipaksha bahumaanam nalkanamaayirunnu, avideyaanu adhehathinu pizhachathu.mammoottiyum mohanlalum orupole ujwala prathibhakalaanu, avar orikkalum , thettaya margathilude neengukayilla, nissarakaranangal paranju aa maha prathibhakale tharam taazhthunnathu ottum nallathalla, pinne prithvirajinte kaaryam, ethra parishrama shaliyaya cheruppakkaarananu adheham. namukku onnum cheyyan kazhiyaatha oru meghalayil ithryumenkilum okke aaya aa cheruppakkaarane angeekarikkukayalle vendathu.prithvirajinu jaadayanennu aaru paranju, vyakthi enna nilayil aa cheruppakkaarane kuduthal ariyuvaan shramikkuka, orupadu nanmakal ulla snehamulla, nishkalankananu prithviraj. aarushi ennekkaalum nannayi samsaarikkum ezhuthum , karyangal avatharippikkum ennu karuthi aarushikku jaadayundu, dhikkariyanu, ahankaariyaanu ennokke njan paranjal athu kroorathayalle, aarushiyude kazhivukal angekarichal enikku enthu kurachil varaananu, athu angeekarikkumbolalle enikku kuduthal mahathwam varuka,. prithviraj orikkalum rakshappedilla ennonnum parayaruthu, oru kalakarane atharathil orikkalum avahelikkaruthu, orikkal njan ezhuthiyathu pole kadina shramathilude uyarangalil ethiya prithvirajum, sreeshanthumokke yuvaakkalkku prachodhanamaanu, iniyum valare uyarangalil ee cheruppakkaar ethicherum kaalam saakshi...., pinne nammal prekshakar nalla chithrangale kooduthal gauravamaayi sameepikkanam, thirenjedukkal shradhikkanam, nalla chithrangale kooduthal prothsahippikkanam appol kuduthal nalla chithrangal undaakum . aarushi iniyum namukku othiri kaaryangal parayendathundu, ee sneha sandharshanathinu oru paadu nadhi...............
ആശംസകള്‍ :)
hai ozhaakkan.........., ee sneha snadharshanathinu nandhi.....,
അടുത്തു പരിചയപ്പെടുമ്പോള്‍ കേരളത്തില്‍ ഒരു വിഗ്രഹവും ഇല്ലെന്നു മനസ്സിലാകും എല്ലാം വില കുറഞ്ഞ മനുഷ്യറ് ഇനിയിപ്പോള്‍ ഈ ടോപ്പിക് അഴീക്കോട് ഏറ്റു പിടിച്ചു ഇനി അഴീക്കോട് വേര്‍സസ് മോഹന്‍ലാല്‍ വേസസ് മമ്മൂട്ടി അങ്ങിനെ നീളും ആരാധിച്ച പലരും വില കുറഞ്ഞ മനുഷ്യരാണെന്നു കണ്ട് ഞെട്ടിപ്പോയിട്ടുണ്ട് അതിനാല്‍ എനിക്കു ഒരു സാംസകാരിക നായകനോടും ഒരു ആദരവുമില്ല
hai aarushi.... , ellavarum pragalbhar thanne, naam avare aadharikkukayum , bahumaanikkukayum cheyyunnu, . ivide oru prashnam undaayappol athu pariharikkappedanamennu, ellavarum aagrahichu, naamellaavarum abhiprayavum paranju. ivide sambhavicha thettu enthanennu vachaal, prashna parihaarathinu oru samghadana undu athu athinullil vachu pariharikkappedendathum aanu, pakshe abhiprayangal paranjappol yadhartha prashnathil ninnu maari mattu aaropanangalum , kutappeduthalumokke aayi, prashna parihaaram aathmaarthamaayi aagrahikkunnavar aanenkil aa prashnathil mattu prashnangal cherkkaruthaayirunnu, angane vannappol eri theeyil enna ozhikkum pole aayi, prashnam ramyamaayi saghadankku ullil vachu avar pariharikkatte, athinu vendunna nalla abhiprayangal parayaam pakshe enthinanu vendathum, vendaathathum , bandhamullathum, bandhamillaathathumaaya kaaryangal paranju tharkkikkunnathu..., prashnam pariharikkappedum, iniyenkilum bandhamillaatha prasthaavanakal nadathi kaaryangale kuzhappathil aakkaathirikkan namukku shradhikkaam...., nandhi aarushi........
നല്ലൊരു ലേഖനം........ശരിക്കും..രാഷ്ട്രീയത്തിലെ തമ്മില്‍ തല്ലുകളെ
ക്കുറിച്ചു പ്രതിപാദിക്കുന്ന എത്രയോ..സിനിമകള്‍
മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്..??!!ഇന്ന് രാഷ്ട്രീയ വഴക്കുകളെക്കാള് കഠിനമാണ് നമ്മുടെ സിനിമാ
രംഗത്ത് നടന്നു കൊണ്ടിരിക്കുന്നത്...
ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ നമ്മള്
പ്രേക്ഷകര്‍ തന്നെ തയ്യറാവേണ്ടതുണ്ട്.........
ശരി. വളരെ ശരി!
പൂർണമായി യോജിക്കുന്നു.
hai bijli..., ee sauhridha sandharshanathinum , vilappetta vaakkukalkkum hridhayam niranja nandhi..........
hai jayanevoorsir......, ee snehathinum, prothsahanathinum orayairam nandhi.........
ഈ കമന്റുകളെല്ലാം വായിച്ചപ്പോഴാണ് മമ്മൂട്ടി-തിലകൻ വാക് പയറ്റിന്റെ ഒരു ഏകദേശ രൂപം പിടി കിട്ടിയത്...
ആരഭിനയിച്ചാലും നല്ലൊരു കഥയുണ്ടെങ്കിലെ പ്രേക്ഷകർ കാണൂ.. അതിൽ മമ്മൂട്ടിയാണോ മോഹൻ ലാലാണൊ, ദിലീപാണോന്നൊന്നും ഒരു വിധം പ്രേക്ഷകർ നോക്കാറില്ല.
കൂടുതൽ തരികിട കളിക്കുന്ന നടന്മാർ ആരെന്നു തിരിച്ചറിഞ്ഞ് അവരുടെ പടങ്ങൾ കാണണ്ടാന്നു സാധാരണ ജനങ്ങൾ തീരുമാനിച്ചാൽ, ഈ ഫാൻസുകാർക്ക് എന്തു ചെയ്യാനാകും...?
എന്റെ ജയരാജേ, നല്ല വിഷയം. പണ്ടൊക്കെ എന്തു നല്ല സിനിമയായിരുന്നു മലയാളത്തില്‍.
ഇപ്പൊ, ഒരു സിനിമ കാണാന്‍ ഇരുന്നാല്‍ 5 മിനുട്ടിനുള്ളില്‍ കോട്ടുവ വരും. കഥയില്ലാത്ത ചില കെട്ടുകാഴ്ചകള്‍. പിന്നെ കുറെ സൂപ്പര്‍ സ്റ്റാര്‍ കുതിര്കയറ്റങ്ങളും.
ഒരു അപേക്ഷ. മലയാളം ഫോണ്ടില്‍ കമെന്റെഴുതിയാല് വായിക്കാന്‍ എളുപ്പമാകും. type malayalam online എന്നു ഗൂഗ്ലിയാല്‍ ഒരുപാടു ഓണ്‍ലൈന്‍ transliteration tools കിട്ടുമല്ലോ..
hai vksir........, valare shariyaanu... aarabhinayichaalum nalla chithramanenkil prekshakar kaanum, pinne fansukaar oru paadu nalla saamoohya pravarthanangal cheyyunnudu pakshe athu aarum parayunnilla......., ee vilappetta vaakkukalkku oru paadu nandhi........
hai vashalansir ee snehasandharshanathinum, nalla vaakkukalkkum oraayiram nandhi....., iniyum nalla chithrangalum , kathakalum, kadhaapaathrangalum undaakum, namukku pratheekshikkaam, comment malayaalathil ezhuthaan shradhikkaam, sirnte nirdheshathinu valiya vila kalpikkunnu..... nandhi.......
ഈ ബ്ലോഗ് കുറെയൊക്കെ വായിച്ചു. പറയാനുള്ളതൊക്കെ ഭംഗിയായി പറയുന്നു. സാധാരണക്കാരന്റെ ചിന്തകള്‍ പകര്‍ത്തുന്നതില്‍ വിജയിക്കുന്നുണ്ട്. ആശംസകള്‍.
nammal inganae prathikarichittu karyammillallo
avar ippozhum cheli vaari eriyukayallae parasparam..
lajja thonnunnu.. avarae orthittu
hai sukanya......, ee prothsahanathinum, snehavaakkukalkkum hridhayam niranja nandhi......
hai parthasarathysir,..... ellaam nannaakumennu pratheekshikkaam......, ee sneha sandharshanathinum, vilayeriya abhiprayathinum nandhi............
I think, the very moment one thinks about success, two things come into play: quality and relevance.The question is if Malayalam cinema is able to hold on to these criteria ? Sadly, as you have rightly pointed out in your article,this is not happening.
Anulal.
The Indian Commentator.
hai anulalji.... thanks for your visit and such valuable words.......
നല്ലൊരു കഥയില്‍ തിരിച്ച് വരുന്നവരെയാണ് നമുക്ക് വേണ്ടത്, അല്ലാതെ വിവാദങ്ങളല്ല
ഇനി ഇത്തരം സുകുമാരിയന് വാദകോലാഹാദി
“ബളഹ”ങ്ങളൊക്കെ ഒന്ന് സുല്ലാക്കുവാന്
സാക്ഷാല്‍ എംജീയാറും,ജയനുമൊക്കെ തിരിച്ചു
വരേണ്ടിവരുമോ ആവോ ! അഴീക്കോട് മാഷ്
ഈ മാതിരിപ്പെട്ട ഉഡായ്പ് വറ്ത്താനങ്ങള്ക്ക്
പഴുത് ഉണ്ടാക്കരുതായിരുന്നു...
സാരമില്ല,ജയരാജേ എല്ലാരും ജീവിച്ചു
പൊക്കോട്ടേ..
നമസ്കാരം ജയരാജ് ഇവിടെ വരാന്‍ പറ്റിയതില്‍ സന്തോഷം.ആനുകാലിക വിഷയങ്ങള്‍ക്ക് തന്റെതായ ഒരു ഉത്തരം കണ്ടെത്തല്‍ ....കൊള്ളാം
hai arunji......., arunjiyude ee snehasandharshanam orupaadu santhosham thannu... othiri nandhi..............,
oru nurungilude othiri kaaryangal parayunna manassinu oraayiram nandhi.......
hai krishnabhadrasir......., ee protsahanathinum snehavaakkukalkkum othiri nandhi.........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ