പൂവണിഞ്ഞ പ്രണയങ്ങളുടെ ആഹ്ലാദവും , നഷ്ട്ട പ്രണയങ്ങളുടെ നൊമ്പരങ്ങളും പേറി മധുരമൂറുന്ന ഓര്‍മ്മയായി , സുഖമുള്ള നോവായി ഇതാ പ്രണയ ആഘോഷത്തിന്റെ മറ്റൊരു ദിനം കൂടി ആഗതമായി. പ്രണയത്തിനു എത്ര മുഖങ്ങളാണ്, . മഴവില്ല് കാണുന്ന കൌതുകത്തോടെ പ്രണയത്തെ നോക്കികണ്ടവര്‍, പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍പീലി തുണ്ട് പോലെ ആരോടും പറയാതെ മനസ്സില്‍ പ്രണയം കാത്തു സൂക്ഷിച്ചവര്‍, പ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞവര്‍, പ്രണയത്തിന്റെ വിഹായസ്സില്‍ പറന്നുയര്‍ന്നവര്‍, പ്രണയത്തിന്റെ തീ നാളത്തില്‍ ചിറകു അറ്റവര്‍, പ്രണയ മഴയില്‍ അലിഞ്ഞു ചേര്‍ന്നവര്‍, പ്രണയം കണ്ണ് നീര് തുള്ളികള്‍ മാത്രം സമ്മാനിച്ചവര്‍, പ്രണയം നല്കിയ ഊര്‍ജ്ജം ഒന്ന് കൊണ്ട് മാത്രം ജീവിതം വെട്ടി പിടിച്ചവര്‍, ജീവിതയാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പ്രണയം അടിയറ വച്ചവര്‍ , പ്രണയം ത്യാഗമാനെന്നു തിരിച്ചറിഞ്ഞു തിരിഞ്ഞു നടന്നവര്‍, പ്രണയം എന്നാ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് നെഞ്ചു വിരിച്ചു നടന്നു പോയവര്‍ , അങ്ങനെ പ്രണയം യാത്ര തുടരുന്നു. കുറവുകളും, പരിമിതികളും പരസ്പരം അന്ഗീകരിച്ചുകൊണ്ട് സത്യസന്ധമായ , ആത്മാര്‍ത്ഥ പ്രണയം നിലവില്‍ കുളിച്ചു നില്ക്കുന്ന താജ് മഹാളിനെക്കളും സുന്ദരവും, ദീപ്തവും, മൂല്യം ഉള്ളതുമാണ്. പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്ക്ന്നവര്‍ക്ക്, ഇപ്പോഴും പ്രണയിക്കുന്നവര്‍ക്ക്, ഇനിയും പ്രണയിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രണയ ദുഖം എന്നാ എന്റെ ഈ കവിത സമര്‍പ്പിക്കുന്നു,
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്ക മായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്ക മായിരുന്നു
ഗാഡമായി പുണരമായിരുന്നു
ചുടു ചുമ്പനങ്ങള്‍ ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വധിക്കമായിരുന്നു
തമ്മില്‍ അലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്‍വ്വികര്‍ ചെയ്താ ക്രൂരത
ഗാഡമായി പുണരാന്‍ ആകാതെ
ചുടു ചുംബനങ്ങള്‍ ഏകാനകാതെ
നഗ്നത ആവോളം അസ്സ്വധിക്കാന്‍ ആവാതെ
തമ്മില്‍ അലിഞ്ഞു ചേരാന്‍ ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു ...............................
2010, ഫെബ്രുവരി 5, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
57 അഭിപ്രായങ്ങൾ:
Dear Jayaraj,
Good Evening!
This coming week blogosphere will be full of poems on love!
Still,ife is beautiful,
Love can have the same depth;
The mindset should be changed.
Time should be spent together;
Trust and understanding will make,
The true love really pleasant.
Write letter to your lady love,
send it by post and see the change.:)_
Wishing you a lovely Sunday,
Sasneham,
Anu
hai anupama thanks for your visit and such a wonderful comment, true love never fails.............................
പ്രണയത്തിന്റെ മാസമാണല്ലോ!
Hi Jayaraj
(I see your name by Anu's comment;)
Thanks for your comment
on my blog :-)
Sorry but I cannot read your post:(
Maybe next time a few English lines
;)
Have a nice weekend
Kareltje =^.^=
Anya :-)
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്ക മായിരുന്നു
nalla aagraham thanne,
aashamsakal
kure kalam koodiya malayathil oru post vayikkunnathu..nice.. ;)
some say love is a sin, but yeah I luv 2 b a sinner
nice one jayaraj
PRANAYAM...Thakarthuuuu...
hai kaakkara, pranayathinte ee massathil enikku nalkiya snehavaakkukalkku orupaadu nandhi..........., manalkkaattu enikkishttamaanu......................
hai anya, how are you, thanks for your visit and valuable comment, thanks to anu also. how the carnivals of netherland going, enjoy well, language is not a barrier in our love, true love comes from deep of the heart, so we the best friends, have nice wweekend.............
with love
jayarajmurukkumpuzha
hai hamsaji..........., innu pranayathinte peril nadakkunna chila kolahalangal kaanumbol veruhte ingane aagrahichu pokunnu, hamsajiyude nalla vaakkukalkku hridayam niranja nandi,,,,,
hai nithin, alla ente priya kochu, hridayathil ninnulla ee vaakkukalkku orupaadu nandhi................. , pranayam orikkalum paapamalla , athu pavithramaanu, shariyaaya reethiyilanenkil......................., thettaya reethiyilanenkil pranayam maathramalla sarvvavum paapamanu, have nice wweekend...............
hai nisham, manassil pranayam nirayatte angane manushya bandhangal shakthamaakatte............ hridayam niranja ee nallavaakkukalkku oraayiram nandhi................ aashamsakal...................
ആശംസകള്‍
thanks for your comment on my post. Nice blog in malayalam. When I confine myself to a single subject in senseoflaw.blogspot.com it is wonderful to see a blog with many subjects. I wish you keep on publishing with such simplicity and diversity which jointly forms the blog unique. Thank you
പ്രണയത്തിന് പ്രത്യേക മാസമോന്നും വേണ്ടെന്നേ.....
hai abhi, ashamsakal ariyichathinu hridayam niranja nadhi............ nanmakal nerunnu............
hai vijayalekshiji, thanks for your visit and such a valuable comment, i realy try agaian to write about different subjects, . ella nanmakalum nerunnu...........
hai patteppadam ramji, ee snehasandharshanathinum , vilappetta abhiprayathinum oru paadu nandi..............., pranayam oro nimizhavum manassil nirayatte ..... ellaa nanmakalum nerunnu..........
അഭിനന്ദനങ്ങള്‍....
പ്രണയദിനാശംസകള്‍ ...!!
നന്നായിട്ടുണ്ട്
ഭാവുകങ്ങള്‍
hai CKLLatheef , ee snehasandharshanathinum nalla vaakkukalkkum orupaadu nandhi........
hai sumeshmenon, hridayam niranja ee aashamsakalkku nandhi , enteyumm hridayam niranja pranayadhinaaashamsakal..........
hai neelakantan..........., ee snehamadhuramaaya vaakkukalkku nandhi........, koode ente aashamsakalum..............
പ്രണയിക്കാൻ നമ്മൽ ആദവും ഹവ്വയും ആകണമെന്നില്ല ജയരാജ് പ്രണയമുള്ള മനസ്സൂകൽ കൂട്ടിമുട്ടുമ്പോൽ പ്രണയം തളിർക്കും അവിടെ സ്വാർഥത മാറിനിന്നാൽ മതിമറന്ന് പ്രണയിക്കാം അങ്ങിനെ പ്രണയിക്കുമ്പോൽ പൂർവ്വ പിതാക്കളും ജാതിയും മതവും മാറി നിൽക്കും
pranayam niranja ee post valare nannaayi......
hai nandana......, nandna paranjathu valare shariyaanu.swarthathayillatha athmartha pranayathinu munnil thadassangal onnumilla..........., sneham niranja ee vaakkukalkku orupaadu nandi..........
anjaathamaayirunnu kondu , orupaadu sneham nalkunna koottukaranu nandhi....,
പ്രണയിനികളെ...... നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍
പ്രണയത്തെ കുറിച്ച് മനോഹരമായ വിശകലനം
പ്രണയം..
കുറെ കൂട്ടുകാരികളെ ഓര്മ വന്നു.
കുറെ ചപല പ്രണയങ്ങള്‍..
ഇന്നും മധുരിക്കുന്ന ഓര്‍മകള്‍...
നന്ദി..
പക്ഷേ,
പ്രേമിക്കാന്‍ മാത്രം ഒരു ദിനം..
ഒരു ദിനത്തിലൊതുങ്ങുന്ന പ്രണയം...!?
hai thalayambalath, sneha madhuramaaya prathikaranathinu manassuniranja nandhi...................
hai jyo, manoharamaaya ee snehavaakkukalkku orupaadu nandhi...........
hai muktharudarampoyil........, ee snehavaakkukalkku oraayiram nandhi........ pranayikkanulla oru dhivassamalla pranayathekkurichu ormmappeduthunna oru dhivassamaanu, pranayam oru dhivassam mathramalla oro nimizhavum manassil undaavanam.............
ഒരു പ്രേമഗാനം പാടീ.....
hai venjaaran, hridhayam thottarinja ee naalla vaakkukalkku oraayiram nandhi.......
പ്രണയിക്കാന്‍ കഴിയുക എന്നതാണ് കാര്യം അല്ലാതെ സ്ഥല-കാല-ദിവസങ്ങളല്ല.
satyam.
satyam
പ്രണയത്തിന്റെ പഞ്ചസാരപാനിയിൽ നിന്ന് ‘ചെറിപഴം‘ പോലെ സുന്ദരമായ പോസ്റ്റ്...നുണഞ്ഞവരുടെ മനസ്സിൽ കുറെ നാളെത്തേക്ക് ഇതിന്റെ മധുരം തങ്ങി നിൽക്കും...ആശംസകളോടെ.
പ്രണയത്തിനു എത്രയെത്ര മുഖങ്ങള്‍?ഭാ വങ്ങള്‍ ,ഭാവനകള്‍?
ഈ പ്രണയ ദിനത്തെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള
താങ്കളുടെ ഈ പ്രണയ കാവ്യം നന്നായി ആസ്വദിച്ചു
ഭാവുകങ്ങള്‍
----ഫാരിസ്
hai thechikkodan, ee snehavaakkukalkku oraayiram nandhi........
hai ranjith .k.k, nanmaniranja manassinu oraayiram nandhi...........
hai thaaraka............ maadhuryamoorunna ee vaakkukal manassu niraykkunnu........... nandhi....nandhi.............nandhi.........
hai fariz, arrdramaaya ee snehavaakkukalkku oraayiram nandhi.......................
പ്രണയം അപൂർവ്വമായൊരു അനുഭവം. നല്ല കുറിപ്പ്..
@മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു @
കൊള്ളാം കേട്ടൊ ജയരാജ്..
പിന്നെ ഈ കവിത പാരഗ്രാഫ് തിരിച്ച് തലക്കെട്ട് എഴുതി, ചുവടെ എഴുതിയാൽ കുറച്ചുകൂടി കാഴ്ച്ച ഭംഗി കിട്ടും!
hai sunilji.... pranayardramaaya ee vaakkukalkku nandhi..........
hai bilatthipattanamsir.......... sirnte oro sandharshanathinum hridayam niranja nandhi....., sir paranja nirdesham valare shariyaanu , ini ezhuthumbol shradhikkaam........... valare nandhi........
പ്രണയത്തിന്റെ വിവിധഭാവങ്ങളും വർണ്ണങ്ങളും നന്നായി തന്നെ പറഞ്ഞു .ആശംസകൾ .ശകലം വൈകി
hai venus ,ee sneha vaakkukalkku orayiram nandhi........
hi jayaraj..
thanks for your comment..,
and i like the poem..
very nice,keep in touch..
again thanks for the comment..
snehathode,
harikrishnan
hai hari......... valiya santhosham......., idanazhi valare nannaakunnudu....... aashamsakl.... pinne ee bandham ennumundaakum....... othiri nandhi......
hai hari......... valiya santhosham......., idanazhi valare nannaakunnudu....... aashamsakl.... pinne ee bandham ennumundaakum....... othiri nandhi......
Helo, Jayaraj, njan sheeja, CSFC yil ninnum. Ippol ingottonnum kanarilla. Jayarajinte story kalum, kavithakalum, opinion um ellam vayichu. ellam valareyerenannayirikunnu. aksharathettum kuravunde. Njan paranja kariathekurichumathrom eshuthikndilla. Anganeyulla kariangalkukoodi importance kodukanom. Sugom thanneyanallo. Wifine kandilla, konduvannille?
Iniyum kooduthal kooduthal ezhuthanulla manasundakatte ennasomsichukonde, sheeja.
hai sheejaji ... enikku sugham thaneeyaanu ... njan ippol sambala commissionil aanu , niyamasabhayil aanu office... athu kondanu enne kanathathu....... njan secretariatil dhivassavum vararundu ini varumbol angottu varaam..... theerchayaayum ningal ellaavarudeyum prashnangal njaaan ezhuthum... prothsaahanathinu nandhi........
thanks for your comment...
very nice poems......
i liked allllll....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ