2008, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

മഴ പെയ്യുകയാണ്

തെങ്ങോലതലപ്പുകളെ തലോടുന്ന ഇളം കാറ്റ് .കുടമുല്ലപൂ വിരിയുന്ന സുഗന്ധം . തൊടിയിലെവിടെയോ പാടുന്ന രാപ്പാടി. മഴക്ക് ജീവന്‍ വയ്ക്കുകയാണ് .നേര്ത്ത രാഗങ്ങളില്‍ നിന്നു ആര്രോഹ നങ്ങളിലേക്ക് .മഴക്ക് ജീവന്‍ വയ്ക്കുകയാണ്. കാറ്റിന്റെ ശക്തി കൂടുകയാണ് .

രാപ്പാടി പാട്ടു നിര്ത്തി . മഴക്ക് ജീവന്‍ വയ്ക്കുകയാണ് . വരണ്ട മനസ്സിനെ കുളിരനിയിച്ചുകൊണ്ട് മഴ പെയ്യുകയാണ്. വരണ്ട മനസ്സുകളെ നിങ്ങളും ഏറ്റുവാങ്ങുക .........ഈ .....മഴയെ

2 അഭിപ്രായങ്ങൾ:

ശിവ പറഞ്ഞു...

മഴ പെയ്യട്ടെ..എനിക്ക് മഴ ഒരുപാട് ഇഷ്ടമാണ്

നരിക്കുന്നൻ പറഞ്ഞു...

തിമർത്ത് പെയ്യട്ടെ...
പ്രക്ഷുബ്ദമായ മനസ്സുകളിലേക്ക് മഴനാരുകൾ അരിച്ചിറങ്ങട്ടേ...

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ..........

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുട...