2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഇരുട്ട്

നമുക്കു പരസ്പരം കാണാനാവുന്നില്ലല്ലോ , നമ്മുടെ മുന്‍പില്‍ വന്‍ മതിലുകളില്ല , പിന്നെ എന്താണ് നമുക്കു പരസ്പരം കാണാന്‍ സാധിക്കാത്തത് . ഒന്നു സ്പര്സിക്കാന്‍ , ഒന്നു പുണരാന്‍ എന്തെ നമുക്കു ഇനിയുമാവുന്നില്ല , നിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ , നിന്റെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ നീ എന്റെ ഏറ്റവും അടുത്താണെന്ന് എനിക്കറിയാം , അതിലേറെ നീ എന്റെ മനസ്സിലും , ഹൃദയത്തിലുമുണ്ട് , എന്നാലും ഒന്നു തലോടാന്‍ ,അസ്വ്സ്സിപ്പിക്കാന്‍ , നിന്റെ കൈകളില്‍ പിടിച്ചുകൊണ്ടു ഈ വഴികളിലുടെ നടക്കാന്‍ ഇനിയും നമുക്കവുന്നില്ല, കംപുട്ടെരിന്റെ , ലാപ്ടോപ്പിന്റെ , മോബിലെഫോനിന്റെ മോനിറെരുകളില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നും സ്വതന്ത്രരായി നമുക്കു പുറത്തു വരാം , നീയ് ഞാനുമാല്ലാതെ നമ്മളായി മാറാന്‍ ........

2 അഭിപ്രായങ്ങൾ:

മാഹിഷ്മതി പറഞ്ഞു...

ഹലോ,
മുരുക്കും പുഴ എവിടെ ആണ് വീട് .st.augastih school അടുത്താണോ.
അവിടെയൊരു സജീവ് ഗോപി ഉണ്ടല്ലൊ അറിയാമോ ഇപ്പൊള്‍ ഷാര്‍ജയില്‍ വര്‍ക്ക് ചെയ്യുന്ന .സീരിയസ് സ്രുഷ്ടികളാണല്ലെ നന്നായി എഴുതാന്‍ കഴിയട്ടെ...പിന്നെ ഒരു കാര്യം കമന്റിലുള്ള വേറ്ഡ് വെരിഫിക്കഷന്‍ എടുത്താല്‍ കമന്റ് ഇടാന്‍ സൌകര്യമായിറിക്കും

നരിക്കുന്നൻ പറഞ്ഞു...

നന്നായിരിക്കുന്നു. മനസ്സിലുള്ളതിനെ വെറുതെ അഴിച്ചിട്ടിരിക്കുന്ന പോലെ തോന്നി.

ആശംസകൾ

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️