2008, സെപ്റ്റംബർ 17, ബുധനാഴ്ച
ആര്‍ദ്രം
എന്റെ സ്നേഹാര്‍ദ്രമായ ഒരു പുഞ്ചിരി ,ഒരു നോട്ടം ,ഒരു വാക്ക് നിന്റെ ഹൃദയത്തെ അര്‍ദ്രമാക്കുന്നെന്കില്‍ ,നിന്റെ മനസ്സിന് സാന്ത്വനം നല്കുന്നെന്ന്കില്‍ , നിന്റെ കാതുകള്‍ക്ക് ഇമ്പം നല്കുന്നുവേന്കില്‍ ,നിന്റെ മിഴികള്‍ക്ക് പ്രിയമെകുന്നുവേന്കില്‍ ,ഞാനെന്തിനു മടിക്കണം ,എനിക്കെന്തു നഷ്ടപ്പെടാന്‍ ,നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത എന്റെ സ്നേഹം നിനക്കുള്ളതാകുന്നു പകരമായി നീ ഒന്നും തന്നില്ലെന്കിലും നിന്റെ മിഴികളിലെ തിളക്കം .................അതാണ് ഒരേഒരു സത്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
2 അഭിപ്രായങ്ങൾ:
പ്രണയാര്‍ദ്രം ഈ വരികള്‍...
aardramaya hridayathinte udamakku nandi
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ