നവാഗതനായ ആന്റണി സോണി സെബ്ബാസ്റ്റിനാണ് സൈറ ബാനു സംവിധാനം ചെയ്യുന്നത്.
ഷാന്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
മഞ്ജു വാര്യര്‍ പോസ്റ്റ് വുമണ്‍ സൈറാ ബാനുവായി അഭിനയിക്കുമ്‌ബോള്‍ അമല അഡ്വ. ആനി ജോണ്‍ തറവാടി എന്ന കഥാപത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്. സൈറ ബാനുവിന്റെ മകന്‍ ജോഷ്വാ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ നീഗം അവതരിപ്പിക്കുന്നത്. എല്ലാ
മേല്‍വിലാസങ്ങള്‍ക്കും കത്ത് നല്‍കുന്ന സൈറ ബാനുവിന് സ്വന്തമായൊരു മേല്‍വിലാസമില്ല.
ആരുടേയോ കൃപയാല്‍ വാടകയ്ക്ക് എടുത്ത ചെറിയ ഒരു ഫ്‌ലാറ്റിലാണ് താമസം. സൈറ ബാനുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായൊരു വീട് ഉണ്ടാക്കുകയാണ്. അതിനുള്ള ശ്രമം ആരംഭിച്ചിട്ട് കുറേ വര്‍ഷം ആയെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. എങ്കിലും സൈറ ബാനു സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ഏക മകന്‍ ജോഷ്വാ പീറ്റര്‍ നിയമ വിദ്യാര്‍ത്ഥിയാണ്. ഇവരുടെ പേരിലെ കൗതുകവും, പ്രായവും മറ്റുള്ളവര്‍ക്ക് ആശ്ചര്യമാണ്.
അമ്മയും മകനുമെന്നതിലപ്പുറം, നല്ല സുഹൃത്തുക്കളായാണ് ഇവരെ മറ്റുള്ളവര്‍ കണ്ടിട്ടുള്ളത്. എപ്പോഴും കളിയിലും ചിരിയിലും ആവേശത്തിലുമാണ് അവര്‍.നിയമ വിദ്യാര്‍ത്ഥിയാണെങ്കിലും ജോഷ്വാ പീറ്ററിന് അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആകാനാണ് ഇഷ്ടം. അച്ഛന്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ജോഷ്വായുടെ കൈയില്‍ ഒരു ക്യാമറയുണ്ട്. ക്യാമ്ബസിലെ സീനിയര്‍ വിദ്യാര്‍ത്ഥി അരുന്ധതിയെ ജോഷ്വായ്ക്ക് വലിയ ഇഷ്ടമാണ്.
ഇതിനിടെയിലേക്കാണ് ആനിജോസ് തറവാടി കടന്നു വരുന്നത്. വക്കീല്‍ പാരമ്ബര്യമുള്ള തറവാട്ടിലെ അംഗമായ ജോസ് തറവാടി എറെ പ്രശസ്തയാണ്. ഇതുവരെ ഒരു കേസിലും തോറ്റ ചരിത്രമില്ല. എല്ലാ കേസുകളും എടുക്കാറില്ല. എടുത്താല്‍ വിജയം സുനിശ്ചിതം. ആനിജോസ് തറവാടിയുടെ രംഗപ്രവേശനം സൈറ ബാനുവിന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റമാണ് സൈറ ബാനു എന്ന ചിത്രം.
25 വര്‍ഷത്തിന് ശേഷം നടി അമല മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയര്‍ ഓഫ് സൈറ ബാനുവിനുണ്ട്. ഇറോസ് ഇന്റര്‍നാഷണലും മാക്‌ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കരിങ്കുന്നം സിക്‌സസ് എന്ന വിജയ ചിത്രത്തിന് ശേഷം മഞ്ജു ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണിത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍എഡി ശ്രീകുമാര്‍, കലകുരുവിള, മേക്കപ്പ്ഷാജി പുതുപ്പള്ളി, വസ്ത്രാലങ്കാരംസമീറ സനീഷ്, സ്റ്റില്‍സ്‌ടോംസ് ജി ഒറ്റപ്ലാവന്‍, പരസ്യകലഓള്‍ഡ് മങ്ക്, എഡിറ്റര്‍സാഗര്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍വാവ, അസോസിയേറ്റ് ഡയറക്ടര്‍ജയപ്രകാശ് തവന്നൂര്‍, സംവിധാന സഹായികള്‍ അമല്‍ രവി, മോഹിത് നാഥ്, രജ്ഞിത്ത് രവി, ഡോണ്‍ലി രാജ്, മനു കൂടയന്‍.
വാൽകഷണം- സൈറാബാനു പ്രേക്ഷകർക്കായി വലിയൊരു സസ്പെന്‍സ് ഒരുക്കി വച്ചിട്ടുണ്ട്. ശേഷം സ്ക്രീനിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ