2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

തനിയാവര്‍ത്തനം..........



ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........

photo courtesy- Mathrubhumi

1 അഭിപ്രായം:

Abdulkader kodungallur പറഞ്ഞു...

പ്രിയ ജയരാജ് , വെറുത ഇതു വഴി പോയപ്പോള്‍ ഒന്ന് കയറിയതാണ് . ബ്ലോഗ്‌ തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കൂടുതല്‍ കൂടുതല്‍ എഴുതുക.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️