ഏതൊരു ദുരന്തം സംഭവിച്ചാലും എല്ലാത്തിനും മുകളില്‍ ജാതിയും രാഷ്ടീയവും മാത്രം ചര്‍ച്ചചെയ്യുന്ന വര്‍ത്തമാനകാല സമൂഹം മാനുഷികതയ്ക് എതിരെ മുഖം തിരിക്കുന്നതും ദുരന്തം ഉണ്ടാകാനുളള സാഹചര്യങ്ങളും അത് തടയാനുളള നടപടികളും ചര്‍ച്ച ചെയ്യപ്പെടാത്തതും
തികച്ചും ദൗര്‍ഭാഗ്യകരമാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ