2011, ജൂലൈ 21, വ്യാഴാഴ്‌ച

ഞാന്‍

ദുഖങ്ങള്‍ക്കും ദുഖം ഉണ്ടെന്നാകില്‍ അതിനെ
എന്‍ പേര് ചൊല്ലി വിളിച്ചിടും ഞാന്‍ ............

26 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഇത്രയ്ക്ക് ദുഃഖമോ...?

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

എന്തു പറ്റി സോദരാ??

വെള്ളരി പ്രാവ് പറഞ്ഞു...

സാരില്ലാട്ടോ...
വിഷമിക്കല്ലേ..
ഞങ്ങളില്ലേ കൂടെ?

K A Solaman പറഞ്ഞു...

ദുഃഖത്തിന്റെ സ്വന്തം ദുഃഖം എന്ന് വിളിച്ചോളു
-കെ എ സോളമന്‍

African Mallu പറഞ്ഞു...

അതിലും വലിയ ദുഃഖം വരുമ്പോ ഇപ്പോഴത്തെ ദുഃഖം സിംഹാസനം വിട്ടൊഴിഞ്ഞു കൊള്ളും .... സൊ യു ധ ഡോണ്ട് വറിയെ..

പ്രയാണ്‍ പറഞ്ഞു...

മനുഷ്യസഹജമാണത്.......മറ്റുള്ള ചിലരുടെ ദുഖം കാണുമ്പോള്‍ നമ്മുടേതെല്ലാം എത്ര നിസ്സാരം.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHSIR......ee sameepyathinum, snehasaparshathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DUBAIKKARANJI..... ee sneha anwoshanangalkkum, sannidhyathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHEEBAJI...... ee sneha santhwanathinum, nalla vakkukalkkum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR..... angayum vilikkaam. ee niranja snehathinum sannidhyathinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICAN MALLUJI..... athum oru sathyamanu, ee sneha varavinum, abhiprayathinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRAYANJI...... valare shariyanu, ee niranja snehathinum, prothsahanathinum orayiram nandhi.....

കലി പറഞ്ഞു...

sukhavum dukhavum apekshikamalle??

ente poocha chattal enikku valiya dukham thonnum , pakshe ayalathe mooppilan marichal atrayum dukham kanilla... so be happy....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VEEJYOTSJI...... dhukhathinte aazham kooduthal anubhavichittullathu kondakam mattullavarude dhukhathil njanum panku cherarundu, avare aswassippikkarundu...... ee niranja snehathinum, prothsahanathinum orayiram nandhi..........

Swathi പറഞ്ഞു...

What happened, don't worry be happy.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ദുഖങ്ങള്‍ക്ക് ദുഖമെന്നാല്‍ സുഖമാണത്

ഒരില വെറുതെ പറഞ്ഞു...

വിഷമിക്കല്ലേ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWATHIJI...... thanks a lot for your kind visit and words.... thanks.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ISMAILJI.... athum valare shariyanu..... ee niranja snehathinum, vakkukalkkum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ORILA VERUTHEJI...... ee hridya varavinum, vakkukalkkum orayiram nandhi........

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

കുളിരനുഭവപ്പെടുന്ന കുളിരിനോട് ചോദിച്ചാല്‍ മതി സോദരാ!

വി കെ ബാലകൃഷ്ണന്‍ പറഞ്ഞു...

കഷ്ടതയനുഭവപ്പെടുന്ന കഷ്ടപ്പാടിനോട് ചോദിച്ചാലും മതി സോദരാ.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കൊള്ളാം....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SANKARANARAYANJI...... ee niranja snehathinum, sannidhyathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai BALAKRISHNANJI...... ee hridhya sameepyathinum, prathikaranathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI....... ee niranja snehathinum, prothsahanathinum orayiram nandhi.....

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️