2010, ജനുവരി 28, വ്യാഴാഴ്ച
ഇന്ത്യന് ഐ. ടി രംഗവും അമേരിക്കന് ഭീക്ഷണിയും
അമേരിക്ക ഇന്ത്യയെ ഭയപ്പെടുന്നുവോ...? അമേരിക്കന് പ്രസിഡന്റ് ബാരക്ക് ഒബാമയുടെ പ്രഖ്യാപനങ്ങള് കേട്ടാല് ഏതൊരുകൊച്ചു കുട്ടിക്കും അത് സത്യമാണെന്ന് മനസ്സില് ആകും . സെനെറ്റ് തെരഞ്ഞെടുപ്പില് ഉണ്ടായ പരാജയവും, ജനപിന്തുണയില് ഉണ്ടായ ഇടിവും ഭയന്ന് ഒബാമ പ്രഖ്യാപന പെട്ടി പൊട്ടിക്കുമ്പോള് , ഇന്ത്യ ഒരു പേടി സ്വപ്നമായി മനസ്സിലുന്ടെന്ന കാര്യം വ്യക്തമാകുന്നു. അടുത്ത പത്തു വര്ഷത്തിനുള്ളില് ഇന്ത്യ അമേരിക്ക യെ മറി കടന്നു ഒന്നാം സ്ഥാനത് എത്തും എന്നും ഒബാമ ഭയക്ക്ന്നു. ഐ ടി രംഗത്ത് പുറം കരാര് നല്കുന്ന കമ്പനികള്ക്ക് നികുതി ഇളവുകള് നിര്ത്തല് ചെയ്യുക വഴി ഒബാമ ലക്ഷ്യമിടുന്നത് ഇന്ത്യയെ പോലെ പുറം കരാറുകള് ഉള്പ്പെടെയുള്ള മേഘലകളില് മുന്നിട്ടു നില്ക്കുന്ന രാജ്യങ്ങള്ക്ക് നിയന്ത്രണം കൊണ്ട് വരുക എന്നതാണ്. മറ്റു ഏതൊരു രാജ്യത്തെ ഐ ടി പ്രോഫെഷനുലുകളെ കളും ഇന്ത്യന് യുവാക്കള് വളരെ മുന്നില് തന്നെയാണ്. ഒരു പക്ഷെ ഇന്ത്യന് യുവാക്കളുടെ തലച്ചോറിന്റെ മിടുക്ക് കൊണ്ടാണ് അമേരിക്ക പോലും പിടിച്ചു നില്കുന്നത്. ഇന്ത്യന് യുവാക്കളെ അവഗണിച്ചു കൊണ്ട് അമേരികായ്ക്ക് എന്നല്ല ലോകത്ത് ഒരു രാജ്യങ്ങള്ക്കും വലിയ നേട്ടങ്ങള് കൊയ്യാന് കഴിയില്ല . പക്ഷെ നമ്മള് കുടുതല് ജാഗ്രത പുലര്ത്തേണ്ട സമയം ആയിരിക്കുന്നു. പുറം കരാര് ജോലികള് ഏറ്റു എടുക്കുന്നതിനോടൊപ്പം കുടുതല് സ്വയം പര്യാപ്തമായ തൊഴില് അവസ്സരങ്ങള് സൃഷ്ട്ടിക്കേണ്ട സമയം ആഗതമായിരിക്കുന്നു. നമ്മുടെ ഐ .ടി. രംഗത്തെ കുട്ടികള് ഒരു കാരണത്താലും പിന്തള്ളപ്പെടാന് ഇടയാകരുത്. മിടുക്കും പ്രോഫെഷനളിസ്സവും കൊണ്ട് വളരെ മുന്നില് നല്കുന്ന ഇന്ത്യന് ഐ. ടി യുവാക്കളെ തളര്ത്താന് ഒബാമയുടെ ചിലറ പ്രഖ്യാപനങ്ങള്ക്ക് കഴിയില്ല . തന്റെ പ്രസ്സംഗത്തില് ഒബാമ പറയുന്നു, "ഞാന് വിട്ടു ഒഴിയില്ല ഞങ്ങളും ", പക്ഷെ ഒബാമ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, എല്ലാക്കാലത്തു എല്ലാവര്ക്കും ഒന്നും പിടിച്ചു വൈക്കാന് കഴിയില്ല , കാലം ആവശ്യപ്പെടുമ്പോള് എല്ലാം വിട്ടു കൊടുക്കേണ്ടി വരും ,ഇന്നല്ലെങ്കില് നാളെ. അത് കൊണ്ട് ഇന്ത്യന് യുവാക്കളോട് പ്രതേകിച്ചു ഐ. ടി യുവാക്കളോട് പറയാനുള്ളത്, നിങ്ങള് ഒരിക്കലും തളരാന് പാടില്ല , നിരാശാര്ആകാനും കാരണം ഒരു രാജ്യം മുഴുവനും നിങ്ങളോടൊപ്പം ഉണ്ട് ..............................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
14 അഭിപ്രായങ്ങൾ:
ഒബാമ അവിടത്തെ അച്ചുതാനന്ദന് ആണു എങ്ങിനെ ഭരിക്കണം എന്നു ഒരു പിടിയും ഇല്ല, കുറെ ഗീറ്വാണം വിടും പുതിയ എച് വണ് വിസ നിയന്ത്റണം തികച്ചും അപ്റയോഗികം ആണു വിസ കിട്ടുന്ന ആള് നേരെ കമപ്നിയുടെ ഹെഡ് ക്വാറ്ട്ടറിലേ പോകാവു സൈറ്റില് പോകരുത് കടം വാങ്ങി പുട്ടടിച്ച അമേരിക്കക്കാറ് സമ്പാദ്യശീലമുള്ള ഇന്ത്യക്കാരെ അസൂയയോടെയാണൂ നോക്കുന്നത്, നമ്മള് പിടിച്ചു നിന്നത് നല്ല വിദ്യാഭ്യാസം കൊണ്ടാണു അതു നശീപ്പിക്കാന് ആണിപ്പോള് ശ്രമം ഗ്രേഡിംഗ് കൊണ്ടുവന്നു കേരള സിലബസില് പഠിക്കുന്നവരെ മൊത്തം നശിപ്പിച്ചു ഇനി അതു കേന്ദ്രം സീ ബീ എസ് സിയില് കൊണ്ടു വരുകയാണു മെക്കാളെയുടെ വിദ്യാഭ്യാസ രീതി കൊണ്ടു നമ്മള് ഇത്റ കാലം കുഴപ്പം ഉണ്ടാക്കാതെ നിന്നു , ഇപ്പോള് എന് ജി നീയറിംഗ് പഠിക്കുന്ന സ്റ്റുഡണ്റ്റിനു ഒരു ബയോ ഡേറ്റ പോലും എഴുതാന് അറിയില്ല സ്വാ ശ്റയ കോളേജുകള് റ്റ്യൂട്ടോറിയല് കോളെജു പോലെ ആണു നടത്തുന്നത്
hai aarushi, ellam nannayi varumennu pratheekshikkaam,athinayi orumichu pravarthikkaam...............
ellaavarkkum ellaa kaalathum ellaam pidichu vaikkaan aavilla kaalam aavashyappedumbol vittukoduthe pattu..................
ee sathyam manassilakkunnavar ethra perundu? thanks for your vsit
well done, brother,
the very history of US is story of colonization, they cannot live without a domination upon the any race, may it red indian in past an d now it in black indians.
നന്മകള്ക്ക് നന്ദി പ്രിയ സുഹൃത്തേ
ഇപ്പോഴും മൂല്യങ്ങള് പറയാന് ശ്രമിക്കുന്ന ഒരു സത്യസന്ധ ബ്ലോഗ്ഗര് ആയി മാറാന് ദൈവം തുണക്കട്ടെ
ഒരു പാട് ഇഷ്ടങ്ങള് നേരുന്നു....
sneham niranja abdul gafoor rahmanji............. ee snehathinu orupadu nandi..........
priya ameen.v.c. , nanma niranja ee manassinu orupaadu nandhi........
ഇന്ത്യയുടെ വളര്ച്ചയെ ഇതുകൊണ്ടൊന്നും തടുക്കാനാവില്ല.അനീതിക്കെതിരെ നന്നായി ശബ്ധമുയര്ത്തി.ആശംസകള്.
priyapetta jyo , ee prolsahanathinu orayiram nandi.............
ഇന്ത്യ ഇനിയും വളരും:)
good post keep it up
sneham niranja arun kayamkulam, ..... ee saannidyathinu orupadu nandi...............
hai binish, thanks for your visit and encouragement......................
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ