2011, മാർച്ച് 24, വ്യാഴാഴ്‌ച
ചരിത്രമാകാന്‍ ഉറുമി............
മലയാള  സിനിമ  ഇന്ന് വരെ  കണ്ടിട്ടില്ലാത്ത  വിസ്മയ കാഴ്ചകളുമായി  ഉറുമി  എത്തുകയായി. ശ്രീ സന്തോഷ്  ശിവന്റെ  സംവിധാനത്തില്‍ , ശ്രീ പ്രിത്വിരാജ്  നായകനായ ഉറുമി  മലയാള സിനിമ  ചരിത്രത്തിലെ  തന്നെ ഏറ്റവും  മുതല്‍ മുടക്കുള്ള  ചിത്രമാണ്.  മലയാളിക്ക്  എക്കാലവും  അഭിമാനിക്കാനും,  ലോക സിനിമയ്ക്ക്  മുന്നില്‍  ഉയര്‍ത്തിക്കാട്ടാനും ഉറുമി എന്നാ ചിത്രത്തിലൂടെ  സാധിക്കും. ആയിരത്തി  നാന്നൂറ്റി തൊണ്ണൂറ്റി  എഴില്‍ പോര്ടുഗളിലെ  മാനുവല്‍  രാജാവ്  വാസ്കൊട ഗാമയെ  ഇന്ത്യയിലേക്ക്  അയച്ചു.  ആയിരത്തി  നാന്നൂറ്റി   തൊണ്ണൂറ്റി  എട്ടു , മെയ്  ഇരുപതിന്  , സൈന്റ്റ്  ഗബ്രിഎല്‍  എന്നാ  കപ്പലില്‍  ഗാമ  കോഴിക്കോട്  കാപ്പാട്  വന്നിറങ്ങി. അവിടെ  നിന്നും ഇന്ത്യയുടെയും,  കേരളത്തിന്റെയും  ചരിത്രത്തിന്റെ  ഗതി മാറുക ആയിരുന്നു. പിന്നീട് ആയിരത്തി  അഞ്ഞൂറ്റി  രണ്ടിലും,  ആയിരത്തി അഞ്ഞൂറ്റി  ഇരുപത്തി നാലിലും ഗാമ കൊഴികോട്  വന്നിറങ്ങി. വൈദേശിക  അധിനിവേശം  അങ്ങനെ  ഗാമയില്‍ നിന്ന്  ആരംഭിക്കുകയായിരുന്നു.  ആദ്യമായി  ഇന്ത്യയില്‍ എത്തിയ വിദേശി  എന്നാ മട്ടില്‍ ചരിത്രം ഗാമയെ  കാണുമ്പോള്‍   , ഗാമയുടെ ആക്രമണത്തില്‍  വേട്ടയാടപ്പെട്ട  മലബാറിലെ  സാധരണക്കാര്‍  ചരിത്രത്തില്‍  ഇടം നേടാന്‍  കഴിയാതെ   മറഞ്ഞു പോവുക ആയിരുന്നു.  അത്തരത്തില്‍ ചരിത്രത്തിന്റെ  ഇരുട്ടറകളില്‍  തഴയപെട്ട  ധീര യോദ്ധാക്കളുടെ  കഥയാണ്  ഉറുമി.  കേള് നായനാര്‍  എന്നാ  ധീര യോദ്ധാവിന്റെ  ജീവിതത്തിലൂടെ  അന്നത്തെ  അറിയപ്പെടാത്ത  ചരിത്രത്തിന്റെ  നാള്‍ വഴികളുടെ ഉള്ള ഒരു യാത്രയാണ്, ഈ ചിത്രം.കേള്  നായനാര്‍  എന്നാ  വീര  പുത്രന്റെ കഥയിലൂടെ  സ്വാതന്ത്ര്യ  സമര രംഗത്ത്  അറിയപ്പെടാതെ  പോയ  ആയിരക്കണക്കിന്  ധീര ജന്മങ്ങള്‍ക്കുള്ള  സമര്‍പ്പണം കൂടിയാണ് ഉറുമി. മണ്മറഞ്ഞ ചരിത്രത്തിന്റെ  അവസിഷ്ട്ടങ്ങളില്‍  നിന്നും  കേളുനയനാര്‍  എന്നാ ധീര യോദ്ധാവ്  ഉയിര്തെഴുന്നെല്‍ക്കുമ്പോള്‍  മലയാളിക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചിത്രം കൂടി പിറവി എടുക്കുകയാണ്. ശ്രീ സന്തോഷ്ഷിവന്റെ  സംവിധാന മികവും,  ക്യാമറ കൊണ്ടുള്ള  വിസ്മയങ്ങളും, ശ്രീ ശങ്കര്‍  രാമകൃഷ്ണന്റെ  ഉജ്ജ്വലമായ  തിരക്കഥയും  , ശ്രീ പ്രിത്വിരജ്നെ  അഭിനയ മികവും  ഒത്തു ചേരുമ്പോള്‍ ഉറുമി  ചരിത്രം  സൃഷ്ട്ടിക്കുക  തന്നെ ചെയ്യും. ശ്രീ ഷാജി നടേശനും,  ശ്രീ സന്തോഷ് ശിവനും, ശ്രീ പ്രിത്വിരജും  കൂടി നിര്‍മ്മിച്ച  ഉറുമി ഒരു പക്ഷെ  ഇന്ത്യയില്‍ തന്നെ  ഏറ്റവും കൂടുതല്‍  കളക്ഷന്‍  നേടുന്ന ചിത്രമായാലും  അത്ഭുതപ്പെടേണ്ട  കാര്യമില്ല.  ഭാഷക്ക്  അതീതമായി പ്രഭുദേവ,  വിദ്യ ബാലന്‍, ജനിലിയ ,ആര്യ , അമോല്ഗുപ്ത, തബു,  ഇന്ത്യന്‍  സിനിമയിലെ  പ്രഗല്‍ഭര്‍ എല്ലാം  തന്നെ  മലയാളത്തില്‍ എത്തുന്നു എന്നാ പ്രതെകതയും, ഉരുമിക്കുണ്ട്. ഇമ്പമാര്‍ന്ന  ഗാനങ്ങള്‍,  അമ്പരപ്പിക്കുന്ന  സംഘട്ടനങ്ങള്‍  ഉറുമി ഒട്ടേറെ വിസ്മയ കാഴ്ചകള്‍  പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു.  ശ്രീ പ്രിത്വിരജിന്റെ കരിയറിലെ  ഏറ്റവും  മികച്ച പ്രകടനമാവും  ഉറുമി  സമ്മാനിക്കുന്നത്. ഓരോ മലയാളിക്കും  അഭിമാനിക്കാം, .ഒപ്പം ഇത്തരത്തില്‍  ഓരോ മലയാളിക്കും  അഭിമാനിക്കാന്‍  വക നല്‍കുന്ന ഉരുമിക്ക്  അര്‍ഹമായ  വിജയം  നല്‍കേണ്ടത്  നമ്മള്‍  ഓരോ മലയാളികളുടെയും  കടമയാണ്. ഉരുമിയുടെ  മുരള്‍ച്ച  അന്തരീക്ഷത്തില്‍  ഉയര്‍ന്നു കഴിഞ്ഞു , ആ വെള്ളി വെളിച്ചത്തില്‍  മലയാള സിനിമ  ഉയരങ്ങളിലേക്ക്  കുതിക്കുന്നതിനു  നമുക്ക് സാക്ഷികള്‍ ആകാം........
2011, മാർച്ച് 12, ശനിയാഴ്‌ച
പൊറുക്കുക, സച്ചിന്‍... പൊറുക്കുക ...
പൊറുക്കുക,  നൂറു കോടിയില്‍  പരം  വരുന്ന ഇന്ത്യക്കാര്‍ക്ക്  തങ്ങളുടെ പ്രിയപ്പെട്ട  സച്ചിന്‍  തെണ്ടുല്‍ക്കരോട്  പറയാനുള്ളത്  ഇത് മാത്രമാണ്.  രണ്ടു  പതിറ്റാണ്ടായി  ഇന്ത്യന്‍  ടീമിന്റെ  നട്ടെല്ലായി  പ്രവര്‍ത്തിക്കുന്ന  സച്ചിന്‍  താങ്കള്‍ക്ക്  ശക്തമായ  പിന്തുണ  ഇന്നത്തെ  ടീമില്‍ നിന്ന് കിട്ടാത്തതിനു പൊറുക്കുക.  സൌത്ത് അഫ്രികായും  ആയുള്ള  കളിയില്‍  ശക്തമായ  അടിത്തറ നല്‍കിയിട്ടും  അത് മുതലാക്കാന്‍  കഴിയാത്ത  ടീമായി  ഇന്ത്യ  മാറിയത് കണ്ടു  താങ്കളെ പോലെ  ഓരോ ഇന്ത്യക്കാരനും  ദുഖിചിട്ടുണ്ടാകും.  തീര്‍ച്ചയായും  താങ്കള്‍ ടീമില്‍ ഉള്ളപ്പോള്‍  ഇന്ത്യ ഒരു ലോക കപ്പു നേടെണ്ടാതാണ്.  പക്ഷെ സ്വാര്‍ത്ഥ താല്പര്യം മാത്രം  കൈ മുതലാക്കിയ ധോണി  ആ സ്വപ്നം  തകര്‍ക്കുന്ന തരത്തിലാണ്  പെരുമാറുന്നത്. ധോണി ഒരു കാര്യം മനസിലാക്കുക  താങ്കളുടെ  ഇഷ്ട്ടം  മാത്രം നടത്തുവാനുള്ള  ടീമല്ല  ഇന്ത്യ, നൂറു കോടി ജനങ്ങളുടെ  സ്വപനം  യാഥാര്‍ത്ഥ്യം  ആക്കി മാറ്റുവാനാണ്  താങ്കള്‍  ശ്രമിക്കേണ്ടത്.  ശ്രീശാന്തിനെ  പോലെ മികച്ച  കളിക്കാരനെ  വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍  പുറത്തിരുതുന്നത്  ക്രൂരതയാണ്.   ഇത് വരെ നടന്ന കളികളില്‍  നിന്ന് പാഠം  പഠിച്ചില്ലെങ്കില്‍  പിന്നെ എപ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുക.   ഇനിയും ഇന്ത്യയ്ക്ക്  പ്രതീക്ഷ ഉണ്ട്.  പക്ഷെ ധോണി  സ്വാര്‍ത്ഥ താല്പര്യങ്ങള്‍  മാറ്റി വൈക്കണം. അടുത്ത  കളിയില്‍  ശ്രീശാന്തിനെയും,  ആശ്വിനെയും  കളിപ്പിച്ചു നോക്ക്, ഇന്ത്യ  മികച്ച വിജയം നേടും.  തീര്‍ച്ചയായും ശ്രീശാന്തിന്റെയും,  ആശ്വിന്റെയും  പ്രകടനം  ഇന്ത്യക്ക്  കപ്പു നേടി കൊടുക്കും  പക്ഷെ അവരെ കളിപ്പിക്കാന്‍  ധോണി തയ്യാറാവണം.  എന്തായാലും സച്ചിന്‍ ഒരില്‍ക്കല്‍  കൂടി  നൂറു കോടി   ജനങ്ങള്‍  ഒരേ സ്വരതി പറയുന്നു   പൊറുക്കുക  സച്ചിന്‍ പൊറുക്കുക.........
2011, മാർച്ച് 10, വ്യാഴാഴ്‌ച
വാതു വൈപ്പിന്റെ നിഴലില്‍.........
ഇന്ത്യ - ഇംഗ്ലണ്ട്  മത്സരത്തിനു മണിക്കൂര്കള്‍ക്ക് മുന്‍പ്  ഷയിന്‍ വോണ്‍  ട്വിട്ടെരില്‍  കുറിച്ചു, ഈ മത്സരം 
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ് അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ് റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക് പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...