ഒരിക്കലും ഉറവ വറ്റാത്ത സ്നേഹമാണ് ലോകത്തിന്റെ നിലനില്പിന് ആധാരം
2016 ഓഗസ്റ്റ് 11, വ്യാഴാഴ്‌ച
തനിയാവര്‍ത്തനം..........
ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........
1 അഭിപ്രായം:
പ്രിയ ജയരാജ് , വെറുത ഇതു വഴി പോയപ്പോള്‍ ഒന്ന് കയറിയതാണ് . ബ്ലോഗ് തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കൂടുതല്‍ കൂടുതല്‍ എഴുതുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ