ജാതിയുടെയും മതത്തിന്റെയും പേരിൽ അസഹിഷ്ണുത പടരുന്ന വർത്തമാന കാലഘട്ടത്തിൽ പ്രണയം എന്നതിന് അപ്പുറം സാമൂഹിക പ്രതിബദ്ധതയോടെ തിരിച്ചറിയപ്പെടെണ്ടുന്ന നന്മ നിറഞ്ഞ ഒട്ടേറെ ഘടകങ്ങൾ എന്ന് നിന്റെ മൊയ്തീനിൽ ഉണ്ട്. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിനു മാതൃക ആക്കാൻ കഴിയുന്ന നന്മയുടെ കാഴ്ച്ചയിൽ നിന്ന് അകന്നു പോയ ഐ എഫ് എഫ് കെ ജൂറിയുടെ നടപടി ദൌർഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐ എഫ് എഫ് കെ യ്ക്ക് എന്റെ പിന്തുണയോ സാന്നിധ്യമോ ഉണ്ടാകില്ല.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...