ഏറെ നാളുകൾക്ക് ഇപ്പുറം കുയിൽ പാട്ട് കേട്ടു!!!! ഇന്നത്തെ ശബ്ദ കോലാഹലങ്ങൾക്ക് ഇടയിൽ ശ്രവ്യമാകാത്തത് കൊണ്ടോ ഏറെ കാലമായിരുന്നു കുയിലുകൾ പാടുന്നത് കേട്ടിട്ട് !!!! എന്തായാലും ഇന്ന് അത് കേൾക്കാൻ കഴിഞ്ഞു !!!! പഴയ തലമുറ കുയിലെന്നോ പുതിയ തലമുറ കുയിലെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം സ്വതസിദ്ധവും മധുരതരവുമായിരുന്നു ആ പാട്ട് എന്നതാണ് ഏറെ സന്തോഷം നല്കിയത്!!!! മാന്തളിരുണ്ട് മദിച്ച കുയിലുകൾ എന്നൊക്കെ തങ്ങളെ കുറിച്ച് വർണ്ണിക്കാൻ ഇന്നാരും ഇല്ലാലോ എന്നൊരു പരിഭവവും , ഞങ്ങൾ ഇവിടെയൊക്കെ തന്നെ ഉണ്ട് എന്ന ഓർമ്മപ്പെടുത്തലും ആ പാട്ടിൽ ഉണ്ടായിരുന്നോ!!!! എന്തായാലും കുയിലുകൾ മനോഹരമായി പാടുന്നു !!!! ഒന്ന് ചെവിയോർത്ത് നോക്കൂ !!!! കേൾക്കുന്നുണ്ടോ !!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന് എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക...
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...