നീ എന്തെങ്കിലും കഴിച്ചോ? എന്ന അവന്റെ സ്നേഹാർദ്രമായ ചോദ്യം കേൾക്കുമ്പോൾ തന്നെ വിശപ്പിന്റെ ആധിക്യം കെട്ടടങ്ങുമായിരുന്നു. എന്നാലിപ്പോൾ നീ എന്തെങ്കിലും കഴിച്ചോ? എന്നതിന് പകരം നീ എന്ത് കഴിച്ചു? എന്ന് സംശയ ദൃഷ്ട്ടിയോടെ അവൻ ചോദിക്കുമ്പോൾ വിശപ്പിനൊപ്പം ഭയവും കൂട്ട് ചേരുന്നു........
2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച
മഴനീർ ......
മഴനീർത്തുള്ളി കായലിൽ വീണാൽ അതിനു വ്യക്തിത്വം നഷ്ട്ടമാവും, മറിച്ചു താമരയിതളിൽ വീണാൽ മുത്ത് പോലെ തിളങ്ങും. രണ്ടും നീർത്തുള്ളി തന്നെ പക്ഷെ അത് എവിടെ, ആരോടൊപ്പം എന്നതാണ് അതിന്റെ അഴകും വ്യക്തിത്വവും നിശ്ചയിക്കുന്നത്..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...