ശ്യാമ പ്രസാദിന്റെ ഇവിടെ , മേജർ രവിയുടെ പിക്കെറ്റ് 43 എന്നീ ചിത്രങ്ങളെ സംസ്ഥാന അവാർഡിൽ പരിഗണിക്കാതിരുന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്. രാഷ്ട്രീയം സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ തലത്തിലും ഉണ്ടെന്നു ഇവർ ഓർക്കണം. പിക്കെറ്റ് 43 യും ഇവിടെയും ദേശീയ തലത്തിൽ അർഹമായ പുരസകാരങ്ങൾ നേടും എന്ന് തന്നെ പ്രതീക്ഷിക്കാം .
2016 മാർച്ച് 4, വെള്ളിയാഴ്ച
വിവേചനം ?
ശ്യാമ പ്രസാദിന്റെ ഇവിടെ , മേജർ രവിയുടെ പിക്കെറ്റ് 43 എന്നീ ചിത്രങ്ങളെ സംസ്ഥാന അവാർഡിൽ പരിഗണിക്കാതിരുന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്. രാഷ്ട്രീയം സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ തലത്തിലും ഉണ്ടെന്നു ഇവർ ഓർക്കണം. പിക്കെറ്റ് 43 യും ഇവിടെയും ദേശീയ തലത്തിൽ അർഹമായ പുരസകാരങ്ങൾ നേടും എന്ന് തന്നെ പ്രതീക്ഷിക്കാം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന് എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക...
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...