കലാകാരന്മാർ ആത്മശുദ്ധി ഉള്ളവര ആണ്. ആ ശുദ്ധത അവർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും പുലര്താറുണ്ട്. കലാകാരന്മാർ അവർ ഏതു രംഗത്ത് പ്രവർത്തിക്കുന്നവർ ആയാലും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനും ആത്മാവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള നടപടികൾഅത് ഏതു ഭാഗത്ത് നിന്ന് ഉണ്ടായാലും ദൌര്ഭാഗ്യകരമാണ് , അപലപനീയമാണ്. പ്രസിഡന്റ് , പ്രധാനമന്ത്രി തുടങ്ങി ഇങ്ങു താഴെ തട്ടിൽ ഉള്ള ജനപ്രതിനിധികൾക്ക് പോലും പുസ്തകം എഴുതാം, പരസ്സ്യങ്ങളിലും സിനിമകളിലും അഭിനയിക്കാം അതെ അവസ്സരത്തിൽ സര്ക്കാര് ജീവനക്കാരുടെ അതമാവിഷ്കാര സ്വാതന്ത്ര്യം വിലങ്ങു വൈക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്.. കലാഹൃദയരായ സർക്കാർ ജീവനക്കാര്ക്കു അവരുടെ ആത്മാവിഷ്കാര സ്വാതന്ത്ര്യം നിലനിര്താൻ അകമഴിഞ്ഞ പിന്തുണയുമായി എത്തിയ സഖാവ് വി എസ് നു അഭിവാദ്യങ്ങൾ ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന് എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക...
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ