എന്ന് നിന്റെ മൊയ്തീൻ കണ്ടിട്ട് ദിവസ്സങ്ങൾ കഴിഞ്ഞിട്ടും ഒരു റിവ്യൂ എഴുതാൻ കഴിയുന്നില്ല. ഒട്ടേറെ തവണ ശ്രമിച്ചു. പക്ഷെ എന്ത് പറഞ്ഞാണ് , എങ്ങിനെ പറഞ്ഞാണ് വിശേഷിപ്പിക്കുക ! അറിയില്ല, വാക്കുകൾക്കും വരികൾക്കും അപ്പുറം അനുഭവം തന്നെയാണ് എന്ന് നിന്റെ മൊയ്തീൻ. കാലമേറെ കഴിഞ്ഞാലും ഉറഞ്ഞു പോയ ഒരു മഞ്ഞുതുള്ളി പോലെ എന്ന് നിന്റെ മൊയ്തീൻ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് പാട്ടായി എന്നും ഉണ്ടാകും. നന്ദി ഒരുപാട് നന്ദി, ഇത്തരം ഒരു അനുഭവം പകര്ന്നു നല്കിയതിനു , ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........
2015 ഒക്‌ടോബർ 4, ഞായറാഴ്‌ച
നമ്മുടെ സ്വന്തം മൊയ്തീൻ.......
എന്ന് നിന്റെ മൊയ്തീൻ കണ്ടിട്ട് ദിവസ്സങ്ങൾ കഴിഞ്ഞിട്ടും ഒരു റിവ്യൂ എഴുതാൻ കഴിയുന്നില്ല. ഒട്ടേറെ തവണ ശ്രമിച്ചു. പക്ഷെ എന്ത് പറഞ്ഞാണ് , എങ്ങിനെ പറഞ്ഞാണ് വിശേഷിപ്പിക്കുക ! അറിയില്ല, വാക്കുകൾക്കും വരികൾക്കും അപ്പുറം അനുഭവം തന്നെയാണ് എന്ന് നിന്റെ മൊയ്തീൻ. കാലമേറെ കഴിഞ്ഞാലും ഉറഞ്ഞു പോയ ഒരു മഞ്ഞുതുള്ളി പോലെ എന്ന് നിന്റെ മൊയ്തീൻ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് പാട്ടായി എന്നും ഉണ്ടാകും. നന്ദി ഒരുപാട് നന്ദി, ഇത്തരം ഒരു അനുഭവം പകര്ന്നു നല്കിയതിനു , ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ