tag:blogger.com,1999:blog-8693232142591916469.post6296344082046691227..comments2023-10-17T02:59:29.017-07:00Comments on സ്നേഹഗീതം - ജയരാജ്മുരുക്കുംപുഴ: ജനിതക മാറ്റം വിളകളില്‍ ........ജയരാജ്മുരുക്കുംപുഴhttp://www.blogger.com/profile/15608843997273321611noreply@blogger.comBlogger26125tag:blogger.com,1999:blog-8693232142591916469.post-56698775291993154302013-04-10T13:45:57.932-07:002013-04-10T13:45:57.932-07:00blogging as a GuestIf you would care to use up wri...blogging as a GuestIf you would care to use up written material Blog posts, not formal pronunciamentos.

My weblog click hereAnonymousnoreply@blogger.comtag:blogger.com,1999:blog-8693232142591916469.post-55511322758983231762011-01-10T03:51:28.891-08:002011-01-10T03:51:28.891-08:00Hai AREEKODANJI... shasthrathinte kandu piduhtanga...Hai AREEKODANJI... shasthrathinte kandu piduhtangale athraykku avaganikkanum kazhiyillallo.... ee varavinum, abhiprayathinum orayiram nandhi....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-32842996188389840112011-01-09T22:30:08.071-08:002011-01-09T22:30:08.071-08:00പക്ഷേ നമ്മുടെ സ്വാഭാവിക വിത്തുകള്‍ വിട്ടുള്ള കളി അ...പക്ഷേ നമ്മുടെ സ്വാഭാവിക വിത്തുകള്‍ വിട്ടുള്ള കളി അത്ര നന്നായിരിക്കില്ല.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-54138808835038243582011-01-08T05:44:59.093-08:002011-01-08T05:44:59.093-08:00Hai PRADEEPJI..... ee sneha varavinum, prothsahana...Hai PRADEEPJI..... ee sneha varavinum, prothsahanathinum orayiram nandhi......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-50293241596738278742011-01-07T04:17:08.304-08:002011-01-07T04:17:08.304-08:00Hai KUSUMAMAJI.... kuthakakakalil ninnum itharam n...Hai KUSUMAMAJI.... kuthakakakalil ninnum itharam nettangal sadaranakkaranu prapyamaakkanulla shramangalanu ivide thudakkam kurikkunnathu. athu yadarthyathil ethu mennu karuthaam. ee sneha varavinum, abhiprayathinum orayiram nandhi.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-40009140480288031432011-01-07T04:15:05.557-08:002011-01-07T04:15:05.557-08:00Hai SOLAMANSIR.... once agai warm welcome. janith...Hai SOLAMANSIR.... once agai warm welcome. janithaka vithukale andhamayi ethirkenda karyamilla thanne . avuyude gunangaleyum, dhoshangaleyum patti urappakkiyittu mathi mattu kaaryangal.monsantoyo, kargilo polulla kuthakakalil ninnum itharam avakashangal sarkkar thalathilekku kondu varanulla theerumangale swagatham cheyyunnathil thettundu ennu thonnunnilla. kuthakkakalil ninnum sshasthra nettangale sadaranakkaranu prapyamakkan itharam neekkangal prayojanappedum ennu karuthaam. ee saannidhyathinum, abhiprayathinum orayiram nandhi.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-70219391402660935562011-01-07T04:08:49.280-08:002011-01-07T04:08:49.280-08:00Hai PADMACHANDRANJI..... shasthrathinte nettangale...Hai PADMACHANDRANJI..... shasthrathinte nettangale manushya nanmaykkai prayaojanappeduthan kazhinjal athu valiya karayamalle.... ee snehathinum, abhiprayathinum orayiram nandhi.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-61061255680296496252011-01-07T01:21:10.862-08:002011-01-07T01:21:10.862-08:00K Monsanto is the saviour of this house|
The CPM ...K Monsanto is the saviour of this house|
The CPM has put their hoary opposition against Monsanto into cold storage. They are no longer against genetically modified seeds. The move in the party’s stand on genetic crop farming is not because of any scientific know-how about BT seeds but to keep shut the mouths of Opposition parties on various issues.

Interestingly the CPM stance has drawn support from Union Minister of State for Agriculture KV Thomas, a person who forgot all the burning needs of the State when he has become central minister. The president of Kissan Sabha comrade S Ramachandran Pillai speaking in tune with Monsanto chief is also interesting to hear. Though Pillai is a politburo member of the party his opponents say he is incapable of winning a ward election if contested. He is making himself the author of ‘gods of small thing’ by uttering words indigestible to vast population of the country. Arunthathi speaks for Pakistan, likewise Pillai speaks for Monsanto.

The somersaulty by State Finance Minister Thomas Isaac, who opposed BT brinjal and disbursed Rs 20 lakhs to his party men for what is called Mararikulam Brinjal festival, now favouring Pillai is also intriguing.

K A Solaman

I differ a little from you Mr Jayaraj. It is very dangerous to use genetically transformed seds supllied by Monsanto, until we develop our own technology. And it will take a little more time.

You have done a good job. Congrats Mr JayarajK A Solamanhttps://www.blogger.com/profile/06890018564644844860noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-16478050915815887742011-01-07T00:09:05.308-08:002011-01-07T00:09:05.308-08:00janathika mattavum nammude shaalamaattathinu kaara...janathika mattavum nammude shaalamaattathinu kaaranamaakumo ennathaanu ente pedi

ippo thanne pazhaya palla nalla sheelangalum kaimosham vannirikkunnu

mattam ennu kelkkumpozhe pediyaayi thudangi jayaraajettaaപത്മചന്ദ്രന് കൂടാളി (കോടാലി അല്ല )https://www.blogger.com/profile/10694899671133694433noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-55563593700530497752011-01-06T20:49:30.824-08:002011-01-06T20:49:30.824-08:00ജയരാജ് പറയുന്നതിനെ ഒരു പരിധിവരെ യോജിയ്ക്കുന്നു. എന...ജയരാജ് പറയുന്നതിനെ ഒരു പരിധിവരെ യോജിയ്ക്കുന്നു. എന്നാല്‍ വരും കാലങ്ങളില്‍ അമേരിക്കയിലെ കുത്തക കമ്പനിക്കാരുടെ ജനിതക മാറ്റം വരുത്തിയ വിത്തുകള്‍
വിതയ്ക്കാനുള്ള ഒരു വിളനിലമായി നമ്മുടെ ഭാരതം മാറരുത്.ഇപ്പോള്‍ തന്നെ എന്‍ഡോസള്‍ഫാന്‍ വരുത്തി വെച്ച വിന നമ്മള് കാണുന്നുണ്ട്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-82928432144978795042011-01-06T04:35:52.842-08:002011-01-06T04:35:52.842-08:00Hai SAMEERJI... abhiprayam vyakthamanu.... ee sneh...Hai SAMEERJI... abhiprayam vyakthamanu.... ee sneha sannidhyathinum, prothsahanathinum orayiram nandhi......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-4359129194071462462011-01-05T23:09:00.028-08:002011-01-05T23:09:00.028-08:00കാലിക പ്രസക്തമായ എഴുത്ത് ... അന്ധമായി നാം ഒന്നിനെയ...കാലിക പ്രസക്തമായ എഴുത്ത് ... അന്ധമായി നാം ഒന്നിനെയും എതിര്‍ക്കുന്നത് അപ്രായോഗികമെന്ന തിരിച്ചറിവ് "പുരോഗമന" പ്രസ്ഥാനമെന്ന് പറയുന്നവര്‍ക്ക് വന്നു ഭവിച്ചതില്‍ സന്തോഷമുണ്ട് .. അതോടൊപ്പം ഇവയൊക്കെ കുത്തക വല്ക്കരിക്കുന്നതിനെ എതിര്‍ക്കുകയും വേണം .. അപ്പോള്‍ നമ്മുടെ നാട്ടിലും ഗവേഷണങ്ങളും കണ്ടു പിടുത്തങ്ങളും നടക്കേണ്ടിയിരിക്കുന്നു . corporate sponsored invention മാത്രം പോരാ നമുക്ക് .. സര്‍ക്കാരുകള്‍ ഇതിനു മുന്‍കൈ എടുക്കണം ... കാര്‍ഷിക സര്‍വ്വകലാശാലകള്‍ അവയുടെ വ്യാപ്തി ഒന്ന് കൂടി വിപുലമാക്കെണ്ടിയിരിക്കുന്നു. ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന faculty ഉണ്ടാവണംSameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-78786218820195143302011-01-05T19:23:36.690-08:002011-01-05T19:23:36.690-08:00Hai PUSHPAMGADJI.... ee nira sameepyathinum, prath...Hai PUSHPAMGADJI.... ee nira sameepyathinum, prathukaranathinum orayiram nandhi....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-47133912925901257022011-01-05T19:22:38.883-08:002011-01-05T19:22:38.883-08:00Hai AJITHJI..... ee sneha saannidhyathinum, vishad...Hai AJITHJI..... ee sneha saannidhyathinum, vishadamaya vaakkukalkkumorayiram nandhi.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-72040257905972247352011-01-05T19:21:50.860-08:002011-01-05T19:21:50.860-08:00Hai MUHAMMAD KUNJIJI.... ee hridhya varavinum, pro...Hai MUHAMMAD KUNJIJI.... ee hridhya varavinum, prothsahanathinum orayiram nandhi.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-82799464672720222872011-01-05T09:20:43.806-08:002011-01-05T09:20:43.806-08:00എന്തൊക്കെയായാലും വിലക്കയറ്റവും ഭക്ഷ്യ ദൌര്‍ലഭ്യവും...എന്തൊക്കെയായാലും വിലക്കയറ്റവും ഭക്ഷ്യ ദൌര്‍ലഭ്യവും നമ്മെ വിട്ടുപോകും എന്നു തോന്നുന്നില്ല.
പോരാത്തതിനു ചൂഷകരൊക്കെ സംഘടനാപാടവം കാഴ്ചവെക്കുന്ന സമയവും.
ഭരണാധികാരികള്‍ കണ്തുറക്കുമോ?Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-51081996072570558712011-01-05T06:58:30.013-08:002011-01-05T06:58:30.013-08:00“എന്നാല്‍ അവ കാരണം യാതൊരു വിധത്തിലുള്ള ദോഷവും മനുഷ...“എന്നാല്‍ അവ കാരണം യാതൊരു വിധത്തിലുള്ള ദോഷവും മനുഷ്യനും, പ്രകൃതിക്കും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുകയും വേണം.”

പ്രകൃതിക്ക് ദോഷം ഭവിക്കാതെ പ്രകൃതിയില്‍ ഒരു Modification വരുത്തുക സാദ്ധ്യമാണോ? ചില തര്‍ക്കങ്ങള്‍ ആര്‍ക്കും ജയിക്കാനാവാത്തതാണ്. സീബ്ര കറുത്ത തൊലിയില്‍ വെളുത്ത വരയെന്ന് ഒരാളും, അല്ല വെളുത്ത തൊലിയില്‍ കറുത്ത വരയുള്ള മൃഗമെന്ന് വേറൊരാളും തര്‍ക്കിക്കാന്‍ തുടങ്ങിയാല്‍? പ്രകൃതിയില്‍ ഒരുപാട് ദോഷങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാം. കാരണത്തിന്റെ പേരിലാണ് തര്‍ക്കം. ഭക്ഷ്യം കുറവല്ല. 2-3 ലക്ഷം ടണ്‍ അരി ചീഞ്ഞ് പോയത് നമ്മുടെ ഭാരതത്തിലാണ്. ചീഞ്ഞാലും ശരി അത് പാവങ്ങള്‍ക്ക് കൊടുക്കില്ല എന്ന് മന്ത്രി ശഠിച്ചതും ഈ ഭാരതത്തില്‍ തന്നെ. ജയരാജ്, എല്ലാവര്ക്കും ഭക്ഷിച്ച് മിച്ചം വയ്ക്കാനുള്ളത് ഈ ഭൂമിയിലുണ്ട്. എത്തേണ്ടിടത്തെത്തിക്കാനുള്ള ഇച്ഛാശക്തിയുള്ള ഭരണമുണ്ടെങ്കില്‍. സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍ നിന്ന് ഊരിപ്പോകാനുള്ള ശ്രമത്തിലാണ്. പിന്നെ എവിടെ ആശ്രയം? ശാസ്ത്രവിരോധമല്ല എതിര്‍പ്പുകള്‍ക്ക് കാരണം. ആ ശാസ്ത്രം ആരുടെ കയ്യിലെന്നതും, നമ്മുടെ വിശന്ന വയര്‍ നിറയ്ക്കാന്‍ ചിലര്‍ കനിയണം എന്ന സ്ഥിതി വരുമെന്ന് കണ്ടാണ് എതിര്‍പ്പ്. എതിര്‍ക്കുന്ന സ്വരങ്ങളെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നവരാണ് ആ “ചിലര്‍” എന്നതും ഇപ്പോള്‍ കണ്ടു തുടങ്ങിയല്ലോ. കെ.പി.സുകുമാരന്‍ സാറിന്റെ ബ്ലോഗില്‍ ഇതിനെപ്പറ്റിയൊരു ചര്‍ച്ച പുരോഗമിക്കുന്നുണ്ട്
http://kpsukumaran.blogspot.com/ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-9113371060528915912011-01-05T06:20:04.560-08:002011-01-05T06:20:04.560-08:00ഭക്ഷ്യ കാര്‍ഷിക മേഖലയില്‍ ഇനിയും ഒരുപാട് പഠനങ്ങളും...ഭക്ഷ്യ കാര്‍ഷിക മേഖലയില്‍ ഇനിയും ഒരുപാട് പഠനങ്ങളും പരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്. പ്രക്രതിക്കും മനുഷ്യനും കോട്ടങ്ങള്‍ വരാത്ത പദ്ധതികള്‍ അനിവാര്യമാണ്.
വിവരങ്ങള്‍ നല്‍കിയതിന് നന്ദി.
ആശംസകള്‍!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-73830040276803999552011-01-04T19:33:42.513-08:002011-01-04T19:33:42.513-08:00Hai NISHASURABHIJI... aashankakal swabhavikamanu, ...Hai NISHASURABHIJI... aashankakal swabhavikamanu, athu kondu thanne atharam aashankakal dooreekarikkenda baadhyathayum undu..... nandhi....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-30097724771459959532011-01-04T19:31:41.636-08:002011-01-04T19:31:41.636-08:00Hai NISHASURABHIJI.... ee saumya sameepyathinum, p...Hai NISHASURABHIJI.... ee saumya sameepyathinum, prothsahanathinum orayiram nandhi....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-2985460280645970102011-01-04T19:30:39.219-08:002011-01-04T19:30:39.219-08:00Hai JAYETTA.....ee hridhya sameepyathinum, uracha ...Hai JAYETTA.....ee hridhya sameepyathinum, uracha vaakkukalkkum orayiram nandhi.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-8456521715214930872011-01-04T19:29:49.905-08:002011-01-04T19:29:49.905-08:00Hai NIZARJI..... ee nira sannidhyathinum, prothsah...Hai NIZARJI..... ee nira sannidhyathinum, prothsahanathinum orayiram nandhi...ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-16194510390133962372011-01-04T08:37:27.881-08:002011-01-04T08:37:27.881-08:00ഒരു എന്‍ഡോസള്‍ഫാനെന്ന കീടനാശിനി വരുത്തി വെക്കുന്ന ...ഒരു എന്‍ഡോസള്‍ഫാനെന്ന കീടനാശിനി വരുത്തി വെക്കുന്ന ആഘാതങ്ങള്‍ മുമ്പേ ജയരാജ് തന്നെ എഴുതിയിട്ടുണ്ട്. ഒരു ചെറുമരുന്നിനെതിരെയുള്ള പഠനങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്നു.

അപ്പോള്‍ ഈ വിഷയത്തില്‍ ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നുവെങ്കിലും സ്ഥാപിത താല്പ്പരങ്ങള്ക്ക് വേണ്ടി ആ പഠനങ്ങളെ അട്ടിമറിക്കില്ലെന്നാര് കണ്ടു??Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-2369443454835965462011-01-04T08:34:37.582-08:002011-01-04T08:34:37.582-08:00“ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള ശാസ്ത്രീ...“ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള ശാസ്ത്രീയവും, വിശദവുമായ പഠനം ആരഭിക്കെണ്ടിയിരിക്കുന്നു. ജനിതക മാറ്റം വരുത്തിയ വിളകള്‍, അത് ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവോ ,അത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നുവോ എന്നതിനെ ക്കുറിച്ച് എല്ലാം സമഗ്രമായ പഠനം ആവശ്യമാണ്.”

എന്നത് തന്നെയാണിതിലെ കാര്യം.
ആശംസകള്‍Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8693232142591916469.post-30686185674521680842011-01-04T06:18:35.277-08:002011-01-04T06:18:35.277-08:00വളരെ ശരിയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. പരീക്ഷണങ്...വളരെ ശരിയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. പരീക്ഷണങ്ങളും കണ്ടെത്തലുകളും സാമാന്യ ജനങ്ങള്‍ക്ക് സുതാര്യം ആയിരിക്കുകയും വേണം.
ജനിതക മാറ്റത്തെ കാടടച്ച് എതിര്‍ക്കേണ്ട ആവശ്യമില്ല. കൃഷി തന്നെ മനുഷ്യന് കണ്ടുപിടിച്ച ഒന്നല്ലേ? ചെടികള്‍ തന്നെ വളരണം പറിച്ചു നടാന്‍ പാടില്ല എന്ന് അന്നും ആരെങ്കിലുമൊക്കെ എതിര്‍ത്ത് കാണുമായിരിക്കും ;)Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.com